0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.6K

അടി കൊടുത്തു. അവൾ കറങ്ങി നിലത്ത് വീണു. ഭാർഗവൻ വേണിയെ തൂക്കിയെടുത്തു തന്റെ കാറിൽ ഇട്ട് കൊണ്ടുപോയി. അടിയേറ്റ് കിടക്കുന്ന വീണയുടെ അടുത്ത് ഇരുന്ന് വാണി നിലവിളിച്ചു. ആരും കേൾക്കാതെ ആ നിലവിളി അലിഞ്ഞു പോയി.

തുടരും.

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

എഴുതാൻ തുടങ്ങിയതാ.. എഴുതികൊണ്ടിരുന്നതോ  തരാൻ  ആഗ്രഹിച്ചതോ  അല്ല.

മറ്റൊന്ന്. ഇഷ്ട്ടപെട്ടാൽ മാത്രം തുടരും. പെട്ടന്ന് മനസ്സിൽ തോന്നി എഴുതി.

ഇതിന്  നിങ്ങൾക്ക്‌  ഇഷ്ട്ടം  ആയ  പേര് പറയാം. ദേവനും  അസുരനും  ചേർന്ന ഒരു  ജന്മത്തിന്റെ  കഥ. ദേവനായി  ജനിച്ചു  അസുരനായി  വളർന്നെങ്കിലും  ദേവഗുണം  മനസ്സിൽ  സൂക്ഷിക്കുന്നവന്റെ അവന്റെ  ഉള്ളിലെ  അസുരനെ  മുഴുവനായും  സുരനാക്കി  മാറ്റുന്ന  പെണ്ണിന്റെ  കഥ.

💬 Comments

View all comments