0%

Chapter Title : ദേവാസുരം [ഏകൻ]

Author : VaSco Read All Parts 1.6K

എനിക്ക് കിട്ടിയാൽ എനിക്ക് എന്നും കോള് ആണെല്ലോ?

"അതൊന്നും ഇല്ല സാറെ. അയാളും അയാളുടെ പെണ്ണുമ്പിളയും ഇവിടെ വന്നു താമസം തുടങ്ങിയതാ.. അതും ഞാൻ കണ്ണ് വെച്ച ഭൂമിയിൽ പിന്നെ ഞാൻ വെറുതെ വിടുമോ?

വീണ എന്നാ അവളുടെ പേര്... നല്ല മുട്ടൻ ചരക്ക്. കെട്ടിയോൻ മുരളി.

അവർ ഇവിടെ താമസം തുടങ്ങിയത് മുതൽ ഞാൻ പോയി അവരുടെ കൂടെ കൂട്ടായി. എന്തിനും ഏതിനും എന്നെ വിളിക്കും. അന്നേ എനിക്ക് ചില തരികിട പരിപാടി എല്ലാം ഉണ്ട്. അപ്പോൾ ഇതൊന്നും മൂത്തിനില്ല. അല്ലെങ്കിലും ഇത്തിരി മൂത്തത എനിക്ക് ഇഷ്ട്ടം. ജോലി അന്വേഷിച്ച മുരളിക്ക് എന്റെ പരിചയത്തിൽ ഉള്ള ഒരു സ്ഥലത്തു ജോലി കൊടുത്തു.

ഞാൻ അറിഞ്ഞു കൊണ്ട് തന്നെ അവനെ അവിടെ ഒരു കേസിൽ കുടുക്കി. അതിൽ നിന്നും ഒഴിയാൻ കുറെ പണം വേണം എന്ന് വന്നപ്പോൾ കെട്യോളുടെയും പിള്ളേരുടെയും മാലയും വളയും എന്തിന് കെട്യോളുടെ താലി മാലവരെ പൊട്ടിച്ചു എന്റെ കൈയിൽ തന്നു.. പിന്നെ ഞാൻ എനിക്ക് എന്റെ പരിചയത്തിൽ ഉള്ള കള്ള വാറ്റ് കേന്ദ്രത്തിൽ പണിയാക്കി കൊടുത്തു. കുറച്ചു കഴിയുമ്പോഴേക്കും മുരളി നല്ല ഒന്നാന്തരം വാറ്റ് കാരനും അതിലേറെ കുടിയനും ആയി.. ഒരു ദിവസം ഞാൻ തന്നെ അവനെ തട്ടി .

തട്ടി എന്ന് പറഞ്ഞാൽ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാക്കി. ഞാൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഒടുവിൽ അവനെ ചികിൽസിക്കാൻ പണം ഇല്ലാതെ വന്നപ്പോൾ എന്റെ അടുത്ത് തന്നെ ഞാൻ മോഹിച്ച പെണ്ണ് ഞാൻ മോഹിച്ച മണ്ണിന്റെ പേപ്പറുമായി വന്നു. എനിക്ക് പണയം

💬 Comments

View all comments