0%

Chapter Title : ദേവൻ [Miss lisa]

Author : kkstories Read All Parts 3.1K

ഞാൻ ഡിഗ്രി കഴിഞ്ഞപോൾ രണ്ട് സപ്ലി ഉണ്ടായിരുന്നു അതിനിടക്ക് ചെറിയ ചെറിയ പണിക്കും പോകുമാറിരുന്നു അങ്ങനെ ഞാൻ എന്റെ സപ്ലി എഴുതി എടുത്തു പിന്നെ എനിക്ക് tcc അഡ്മിഷൻ കിട്ടി ഞാൻ പഠിക്കാൻ പോയപ്പോൾ അന്ന് ബൈക്ക് എടുത്ത്

Cc അച്ഛനാണ് അടച്ചത് പിന്നെ എന്റെ

RX100 അത് ആണ് എന്റെ favourite baike.

ഞാൻ ഫോണിൽ നോക്കി കിരൺ അന്ന് ഞാൻ call എടുത്തു.

കിരൺ :- അളിയാ അച്ചു ഡാ

(ഓ ഞാൻ എന്നെ കുറിച്ച് പഞ്ഞില്ലലെ ഞാൻ ദേവ ദേവ നാരായണൻ എന്ന് വിളിക്കുന്ന അച്ചു )

Me :- അളിയാ കിരി ഡാ നീ ജീവനോടെ ഒണ്ട എത്ര നാൾ അയ്യടാ കണ്ടിട്ട്.

കിരൺ:- കിരി നിന്റെ അച്ഛൻ പരട്ടെ

നിറ്റടുത് ഞാൻ പലപ്രവിശ്യം പറഞ്ഞതാണ് എന്നെ കിരി എന്ന് വിളിക്കല്ലെന്ന്

Me :- അളിയാ അത് അങ്ങനെ വിളിച്ച് ശീലം ആയോണ്ടാ അളിയാ അത് നീ വിട് വിളിച്ച കാര്യം പറ ഡാ

കിരൺ:- അളിയാ ഞാൻ വിളിച്ചത് എനിക്ക് നീ ഒരു help ചെയ്യണം

Me :- ആ പറ എന്താ help വേണ്ടത്

കിരൺ :- നീ പെട്ടന്ന് വണ്ടി എട്ത്ത്

ഒരു ലിറ്റർ പേഡ്രോൽ വാഗി കൊണ്ട് വാ ഞാൻ വഴിയിൽ പെട്ട് ഇരിക്ക

Me :- ഡാ പുല്ലേ നെനക്ക് ബൈക്ക് ഷോറൂം ഉള്ളവനാ ഡാ നെനക്ക് ഫുൾ ടാങ്ക് എണ്ണ അടിച്ചിടുടെ ഡാ എങ്ങനെ വഴിയിൽ കിടക്കേണ്ട അവസ്ഥ അറില്ലായിരുന്നു.

കിരൺ :-

💬 Comments

View all comments