Chapter Title : ദേവൻ [Miss lisa]
പറഞ്ഞിടുകാര്യം ഇല്ല ഡാ
Me :- മ്മ്മ് അല്ല നീ എവിടായ പെട്ട് കെടക്കന്നെ ഡാ സ്ഥലം പറ
കിരൺ :- ഡാ ഞാൻ എവിടെ ഭാരതാനൂർ പോണവഴിക്ക് ഡാ ഇവിട
ഒരു പട്ടി കുഞ്ഞുംയില്ല ഇവിട.
Me :- അല്ല sir ഏതിന അവിടെ പോയെ
കിരൺ :- ഡാ ഞാൻ അവളെ കാണാൻ പോയതാ അവളെ വീട്ടിൽ അകിട്ടു വരുന്ന വഴിയായിരുന്നു ബൈക്കിനു എണ്ണ തീർന്നത് ഡാ ഇപ്പൊ തന്നെ മണി 05:40 pm ആയി നീ ഒന്നു വേഗം വരോ
Me :- ഡാ ഞാൻ ഇപ്പൊത്തന്നെ ഇതും..
ഞാൻ പെട്ടനുതന്നെ ഇറങ്ങി എന്റെ 𝐑𝐗 𝟏𝟎𝟎 എടുത്ത് അടുത്തുള്ള പാമ്പിന്ന്ന്നും രണ്ടുലിറ്റർ വാഗി വീട്ടിനു ഇറങ്ങാനേരം ഏട്ടത്തി ചായ കൊണ്ടുവന്നു എനിക്ക് കുടിക്കാൻ നേരം ഇല്ലന്ന് പറഞ്ഞു ഞാൻ ഇറങ്ങി.
{എണ്ണ for പെട്രോൾ}
എണ്ണ വാഗി ഞാൻ ആവിടം നിന്ന് ഞാൻ മാക്സിമം സ്പിഡിൽ പോയി അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഒരു 6:20 ആയപ്പോൾ എത്തി ഞാൻ നോക്കുമ്പോൾ അവൻ ആതിരയും ആയി വൻ കതിവായിപ്പന്ന് അവൻ
(ആതിര കിരണിന്റെ മുറപ്പെണ്ണ് അണ് അവർ തമ്മിൽ നല്ല ഇഷ്‌ടത്തിലാണ് ഈ റിലേഷൻ തുടങ്ങിയിട്ട് ഒരു മൂന്ന് വർഷം ആയി ഇവന്റ ഈ ഇഷ്ടം ഞങ്ങടെ ഫാമിലിക്കും അറിയാം പിന്നെ ആതിരയുടെ ഫാമിലിക്ക് അറിയില്ല. പിന്നെ ആതിരയും ദേവും ഒരേ കോളേജിലാണ് അവർ രണ്ടും വേറെ വേറെ sub അണ് ദേവു Ba മാക്സ് 1st year അതിര BA
💬 Comments
View all comments