0%

Chapter Title : ദേവൻ [Miss lisa]

Author : kkstories Read All Parts 3.1K

history 2nd year അണ് പഠിക്കുന്നത്.ഈ ഡിഗ്രി കഴിഞ്ഞിട്ട് പതിയെ അറിയിക്കാം എന്ന തീരുമാനത്തിലാണ് കിരണും ഫാമിലിയും ഉള്ളത്)

ഞാൻ വന്നത്കണ്ട് അവൻ ഫോൺ കട്ട് ചെയിതു

Me :- Da പുല്ലേ ഏതുനേരവും അവളെ വിളിച്ച് സൊള്ളിക്കൊണ്ട് നിന്നോ

കിരൺ :-Da അത് അവൾ വീടിൽ എത്തിയോന്ന് വിളിച് ചോദിച്ചതാണ് ഞാൻ വഴിയിൽ അയി എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞത് തന്നെയാ അവളും പറഞ്ഞെ

Me :- അവൽക്കും നിനക്കും തമ്മിലുള്ള വ്യത്യാസം അറിയോ നെനക്ക്

കിരൺ :- ഇല്ല പറ

Me :- അവൾക്ക് വിവരം ഒണ്ട് നിനക്ക് അത് ഇല്ല ഒണ്ടായിരുന്നേ നീ എങ്ങനെ വഴിയിൽ കിടക്കില്ലായിരുന്നു.

കിരൺ :- Da പോടാ മൈ*** നീ എണ്ണ എടുത്തേ എനിക്ക് പോയിട്ട് വേണം കണക്ക് നോക്കി ഷോപ്പ് ക്ലോസ് ചെയ്യാൻ.

Me :- എണ്ണ ഒരു 2ലിറ്റർ ഒണ്ട് കേടോ ഡാ

കിരൺ :-ഡാ ഞാൻ നിറ്റടുത് ഒരുലിട്ടർ അല്ലെ മേടിക്കാൻ പറഞ്ഞെ അല്ലെ എത്ര അയി

Me :- പോടാ പയിസ നിറ്റ ഡാഡിക്ക് കൊണ്ട് കോഡ് കേട്ടോടാ അവൻ പൈസ തരാൻ വനേക്കുന്ന്.

കിരൺ :- oky വേണ്ടകിൽ വേണ്ട

Me :- അളിയാ ഡാ മണി ആറരകഴിഞ്ഞു ഞാൻ പൊന്ന് ഇപ്പ വരാം എന്ന് പറഞ്ഞാ ഇറങ്ങിയത് അപ്പോ ശരി കാണാം ഡാ

നേരെ വീട്ടിൽ ചെന്ന് കേറിയതും ചേട്ടത്തി വണ്ടിടെ ശബ്ദം കേട്ട് വെള്ളിയിൽ വന്നു.

ഏട്ടത്തി :- നീ ഇത് എവിടെ പോയത ഞാൻ ചായ

💬 Comments

View all comments