Chapter Title : ദേവൻ [Miss lisa]
എടുത്തോണ്ട് വന്നപ്പോ നിന്ന കാണാൻ ഇല്ല ഒന്ന് പറഞ്ഞിട്ട് പൊക്കുടേ ഡാ.
Me :- അത് ഫ്രണ്ട്ന്റെ വണ്ടിയിൽ എണ്ണതിന്ന് അത് കൊടുക്കാൻ പോയതാ.
ഏട്ടത്തി :- എന്തായാലും കൊള്ളാം നെനക്ക് ഞാൻ ചായ എടുക്കാം
Me :- ചായ വേണ്ടായിരുന്നു ചേട്ടത്തി പറഞ്ഞോണ്ട് വേണ്ട എന്ന് പറയാൻ തോന്നുന്നില്ല 😋
ഏട്ടത്തി :- എന്റെ മോനെ ഇങ്ങനെ പതപ്പിക്കാതെ
ചായയും കുടിച്ചോണ്ട് ഫ്രാഷായി കട്ടിലിൽ കട്ടക്കുപ്പോലാണ് അത് ഒർമ്മ വന്നത് എന്നലും അവൾ എന്നെ ചെറഞ്ഞ് നൊക്കിയത് എന്തിനാണ് എന്ന് ഓർത്ത് ആമുഖം മനസിന്ന് പോണില്ല അതെല്ലാം ആലോജിച്ചോണ്ട്
കെടന്ന് ഒറാഗിപ്പോയി.
രാവിലെ പതിവ് പോലെ എണീറ്റ് കാപ്പിയോക്കെ കഴിച്ച് എന്റെ rx എടുത്ത് നേരെ കിരണിന്റെ ഷോറൂമിലേക്ക് വച്ചപിടിച്ച് അവിടെ പോയി shoroom തോറന്ന് അവന്റെ ക്യാബിൻ പോയി ഇരിക്കും അവൻ വരും വരെ ഞാൻ അവിടെ ഇരിക്കും
എന്നിട്ട് വാനുമായി കാര്യം പറഞ്ഞോണ്ട് ഇരിക്കും.
അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക്
ഒരു call വരുന്നത് phone എടുത്ത് നോക്കിയപ്പോ ദേവു ആയിരുന്നു
ദേവു :-hallo എന്നെ വിളിക്കാൻ വരോ എന്ന്
Me :-ഇന്നലെ വന്നെന്റെ ഷിണം ഇതുവരക്കും തീർന്നില്ല അപ്പഴാ ഇന്ന്
ദേവു :- അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ വന്നെയൊക്കു
അതുതും പറഞ്ഞു അവൾ phone വച്ചു
കിരൺ :- എന്താടാ പ്രശ്നം
Me :-പ്രശ്നം ഒന്നുല്ല ദേവൂനെ കോളേജിന്ന് വിളിക്കാൻ വരാൻ അതാണ് മെയിൻ പ്രശ്നം.
കിരൺ :- അത്രേ ഒള്ളോ എന്നാ നീ പോയിട്ട് വാടാ
Me :-
💬 Comments
View all comments