Chapter Title : ദേവൻ [Miss lisa]
ഇല്ല അളിയാ ഞാൻ പോയ ശെരിയാകില്ല
കിരൺ :- അതെന്താ ശെരിയാകാതെ
Me :- അളിയാ ഇതേ പോലത്തെ മോണ്ടി കേസ് വേറെല്ല
ഞാൻ അതും പറഞ്ഞ് salesl നില്ക്കുന്ന girlsine വറ്റാൻ പോയി
നിൽക്കുമ്പോഴാണ് വീട്ടീന്ന് call വന്നത്
നോക്കിയപ്പോ അച്ഛൻ ആയിരുന്നു
Me :- hallo
Achan :- നീ ഇപ്പൊ എവിടെയാ അച്ചു
Me :- ഞാൻ കിരണിന്റെ ഷോറൂംമില അച്ഛാ
Achan :- mm ശെരി എന്നാ നീ ദേവൂനെ
പോയി വിളിച്ചിട്ട് വരണം
Me :- എനിക്കൊന്നും വയ്യാ
Achan :- നെനക്ക് പറ്റൂലെ എന്താ പറ്റാത്തേ
Me:- ഞാൻ അതുവരെ പോകാൻ ഒരു മടി
Achan :- അതൊന്നും പറഞ്ഞിട്ട് കാര്യമൊന്നുമില്ല നീ പോണം
Me:- oo ഞാൻ പോവാം
Achan phone കട്ടാക്കി പോയി
Me:- പുല്ല് ഇനി അതുവരെ പോണം മേനെക്കെട്ടാ പരിപാടി
കിരൺ :-എന്താടാ ഒറ്റക്ക് സംസാരിക്കുന്നെ
Me - അല്ലടാ ഞാൻ പോയി ദേവൂനെ വിളിക്കാടെ
കിരൺ :- നീ പോണില്ലന്ന് പറഞ്ഞിട്ട്
Me :- വീട്ടീന്ന് dady വിളിച്ചിട്ട് പോകാൻ പറഞ്ഞു
കിരൺ :- oho ഞാൻ സാധനം എടുക്കാൻ ഇരുന്നതാ ഇനി വേണ്ടല്ലോ നീ പോവല്ലേ (സാധനം + മദ്യം)
Me :- ഞാൻ പോകുമ്പോൾ തന്നെ നെനക്ക് എടുക്കണം അല്ലെ പുല്ലേ
കിരൺ :- 😅😅 ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഡാ
Me :- നിനക്ക് ചുമ്മാ കൂടുന്നുണ്ട്
കഥ ഇനിയും തുടരും......
സ്നേഹത്തോടെ എഴുത്തുകാരൻ
മിസ്സ് ലിസ
💬 Comments
View all comments