0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1286

! അതൊക്കെ ഇവളെ കെട്ടിക്കൊണ്ട് വരുമ്പോൾ ഓർക്കണമായിരുന്നു..  അത് വരെ ഈ കൊച്ചിനെ നീ എങ്ങനെ നോക്കാനാ..   വീട്ടുകാരുടെ ചിലവിൽ നിക്കാനാണോ നിന്റെ പ്ലാൻ ?  "

" ഏട്ടാ അത്  "

" നീ ഒന്നും പറയണ്ടാ.  ഓരോന്ന് വരുത്തി വച്ചത് നീ അല്ലെ.  നീ തന്നെ ഇത് അനുഭവിച്ചു തീർക്കണം  .  ഡിഗ്രി കഴിഞ്ഞാൽ നിനക്ക്‌ ഉടനെ ജോബ് ശെരി ആക്കും.. "

അവരമ്പിനും വില്ലിനും അടുക്കുന്ന  ലക്ഷണം ഇല്ല. ഒന്നും മിണ്ടാതെ റൂമിലേക്കു പോരുകയേ എനിക്ക് ചെയ്യാനുണ്ടായിരുന്നൊള്ളു...

എന്റെ എല്ലാ ആഗ്രഹങ്ങളും ഒരു കല്യാണം മൂലം ഇല്ലാതെ ആവുക ആണെന്ന തോന്നൽ വീണ്ടും എന്നിൽ ദേവുവിനോട് ഉള്ള വെറുപ്പിന് കാരണം ആവുക ആയിരുന്നു...  ഈ കല്യാണം ആണ് എന്റെ ആഗ്രഹങ്ങൾക്ക് തടസമെങ്കിൽ എന്റെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു.  അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കുക.  അച്ഛന്റെ കൂടെ അവളെ പറഞ്ഞു വിടുക.... ....

തുടരും -

💬 Comments

View all comments