← Back to ദേവനന്ദ 6 [വില്ലി]

Comments

ദേവനന്ദ 6 [വില്ലി] · approved reader discussion

വിഷ്ണു • 09-03-2020 17:46

?????

അപ്പൂട്ടൻ • 09-03-2020 17:22

ഒരുപാടൊരുപാട് കാത്തിരുന്ന അതിനുശേഷം വന്ന എപ്പിസോഡ് വളരെ മനോഹരമായിരുന്നു. മനസ്സിൽ തട്ടുന്ന വരികളുമായി ദേവനന്ദ മുൻപോട്ട് തന്നെ പോകട്ടെ. ഇത്രയും നാൾ വൈകിയതിൽ വളരെ നിരാശയായിരുന്നു എങ്കിലും.. കൂടുതലൊന്നും പറയാനില്ല അടിപൊളി ഗംഭീരം.. ഇനി അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആകരുത്. ദയവുചെയ്ത് എത്രയും പെട്ടെന്ന് ഇടുക

അപ്പു • 09-03-2020 17:07

ഇപ്പോഴും 1 track തന്നെയാ ഉള്ളത് ബേസിക് ആയ പ്രണയം 2 trackil മാറ്റൂ കിഡലൻ ആക്കം ബ്രോ

അപ്പു • 09-03-2020 17:03

ഇൗ ബാഗവും കിടുവ ആഴ്‍ച്ചയിൽ 1 part തരണം

villy • 09-03-2020 16:58

നന്ദി സുഹൃത്തേ. ഒരുപാടു വൈകിക്കില്ല

S. C. S • 09-03-2020 16:55

എത്ര നാളായി ബാക്കി പാർട്ടും പ്രേതീഷിച്ചുകൊണ്ടു വന്നപ്പോൾ സന്തോഷമായി വളരെ നന്നായിരുന്നു അടുത്തത് ഉടൻ പോരട്ടെ

Villy • 09-03-2020 17:04

?????

Deonz • 09-03-2020 16:54

Naayakanu oru hero image okke kodukkedo...bhina fight bhina romance

Villy • 09-03-2020 16:52

,???

Fareed • 09-03-2020 16:47

Kathirikkuka ayirunnu
Katha vayichu manasuniranju ❤❤
Santhoshamayi
Eni leat akkaruth

Villy* • 09-03-2020 17:16

നന്ദി സുഹൃത്തേ....

Villi • 09-03-2020 16:36

?

വാസു • 09-03-2020 16:24

ഈ ഭാഗവും ഗംഭീരം ആയി മച്ചാനെ കിടുക്കി ഇനിയും ഇത് പോലെ late ആക്കല്ലേ എന്ന് മാത്രേ പറയാൻ ഉള്ളു ഞാൻ വിചാരിച്ചു ഇവിടുത്തെ ചില എഴുത്തുകാരെ പോലെ താനും നിർത്തി പോയി എന്ന് എന്തായാലും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ കാത്തിരിക്കാൻ വയ്യാ അതോണ്ട് ആണ്

Anu(unni) • 09-03-2020 16:11

നന്ദുവും ദേവുവും ഒന്നിക്കണം രാഖവാണിറ്റു നല്ല പണി രാഘവൻ ഈ പണിക്കു ഇനി ഇറങ്ങാതെ രീതിയിൽ നന്ദു  കൊടുക്കാനാണം ദേവുവിന്റെ അച്ഛന് എന്തു സംഭവിച്ചതാണേലും കടലിൽ താഴ്ത്തി എന്നല്ലേ രാഘവൻ പറഞ്ഞതു ബോഡി ഇതുവരെ കിട്ടീട്ട് ഇല്ല എന്നും .ബോട്ടികരോ മൽസ്യബന്ധന ബോട്ടുകാരോ വളക്കാരോ രക്ഷിച്ചിട്ടുണ്ടാവും എന്തായാലും നന്ദുവിനേം ദേവുവിനേം ഒന്നിപ്പിക്കണം

Anu(unni) • 09-03-2020 16:17

ചില സന്ദർഭങ്ങളിൽ നന്ദു ഒരു ഭീരു ആണെന്ന് തോന്നുന്നു അതൊക്കെ മറ്റാൻ സമയമായി ഇല്ലേ രാഘവനെ അല്ല ഉദ്ദേശിച്ചത് ദേവുവിനോട് പോലും ഇഷ്ടം തുറന്നു പറയാൻ കഴിയാതെ ചില സമയങ്ങളിൽ തീർത്തും നിശ്ശബ്ദനാകുന്നു നന്ദു
അവന്റെ സ്വഭാവത്തിൽ ബൗളറെ നിർദയം പെരുമാറുന്ന പോലെ ആകണം

Thampuran • 09-03-2020 16:10

വായിക്കുമ്പോൾ ആ ഫീൽ ശരിക്കും അനുഭവിച്ചു അറിയുന്ന രീതിയിലുള്ള എഴുത്തു നന്നായി ബ്രോ....

ഞാൻ • 09-03-2020 15:59

അവർ ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു....

ചെകുത്താൻ ലാസർ • 09-03-2020 16:06

Bayankara ayi late ayi poyi. Adutha lakam udan indavum ennu prethishikunu

Bobz • 09-03-2020 15:58

കഥ അദി മനോഹരമായി തോന്നി..... ഓരോ ഭാഗങ്ങളും ഹൃദയത്തിൽ തന്നെ ആണ് വന്നു കൊള്ളുന്നതും....

   പക്ഷെ നമ്മുടെ നായകൻ ആണത്തം ഇല്ലാത്തവണനെ പോലെ തോന്നി.... ആ രാഘവനെ എടുത്തിട്ട് പെരുമാറണം എന്നൊന്നും പറയുന്നില്ല.... ബട്ട്‌ എതിർത്തു 2 ഡയലോഗ് എങ്കിലും പറയണമായിരുന്നു.... ഇത് ഒര് മാതിരി നഴ്സറി കുട്ടികളെ പോലെ അയല്ലെന്നു 2 തല്ലു കിട്ടിയപോലെയേക്കും ബോധം പോയി....

    എനിക് അറിയാം ഇതൊക്കെ കഥയുടെ ഒര് ഭാഗം ആണെന്ന്... anyway ദേവൂട്ടി ഭയങ്കര അടിപൊളി ചരക്റ്റർ പോലെ തോന്നുന്നു..... നന്ദു ഇപ്പോഴും ഒര് മുങ്ങാൻ കുയി പോലെ.... അവരുടെ പ്രേമസലാഭം കാണാൻ കാത്തിരിക്കുന്നു

Supporters • 09-03-2020 15:49

ലൈക്, കമന്റ് ഒക്കെ തരാം പക്ഷെ ഒരു കണ്ടീഷൻ അടുത്ത പാർട്ട് എത്രയും വേഗം തന്നെ തരണം ???

MaX • 09-03-2020 15:48

Bro എല്ലാ പാർട്ട് തുടങ്ങി പകുതി ആവുമ്പോൾ തോന്നും കഥ അടുത്ത ലെവലിൽ എത്തും എന്ന് ബട്ട് അവസാനിക്കുമ്പോൾ വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥ....  രണ്ടുപേരുടെയും പ്രണയം ഒത്തുചേരൽ ഞൻ ഈ പാർട്ടിൽ പ്രേതീക്ഷിച്ചുപോയി..... എഴുത്തുകാരന്റെ സ്വതത്രത്തിൽ കൈകടത്തിയതല്ല ഒരു വിഷമം എവിടെയോ അതുകൊണ്ടു പറഞ്ഞതാ..... എന്തായാലും അടുത്തപാർട് പെട്ടന്ന് തരാൻ നോക്കണം ബ്രോ ഒരുപാട് ലേറ്റ് ആവുന്നു...

Viily • 10-03-2020 02:37

അടുത്ത ഭാഗത്തിൽ എല്ലാം പരിഹരിക്കാം...  അതല്ലേ ഇനി പറയാൻ പറ്റു, ?

NoToRiOuS • 09-03-2020 15:28

ഓഹ് man! എവിടെ ആയിരുന്നു ഇത്രേം നാളും??
ഞാന്‍ വിചാരിച്ചു ഇത്രയും ഒരു നല്ല കഥ താങ്കൾ പകുതിക്ക് വച്ച് നിർത്തി പോയെന്ന്. എന്തായാലും വീണ്ടും കണ്ടതില്‍ സന്തോഷം.
അധികം വൈകാതെ തന്നെ അടുത്ത പാര്‍ട്ട് തരണേ ബ്രോ

The Dark Hunter • 09-03-2020 15:28

മോനെ villy ഇനിയും ഇങ്ങനെ വൈകിപ്പിക്കല്ലേ

sagar kottappuram • 09-03-2020 15:25

കൊള്ളാം ബ്രോ..നൈസ് ആണ് ..
പക്ഷെ ഇത്രയൊക്കെ ഗ്യാപ് ഇടാതെ നോക്കണം

Sunman • 09-03-2020 15:23

Fantastic feel , നല്ല ഒഴുക്ക്
അധികം വൈകിക്കല്ലേ ബ്രോ

Raaji • 09-03-2020 15:22

പ്രണയം അങ്ങനെ ഒഴുകട്ടേ...

Kattan Kaappi • 09-03-2020 15:20

Pwolichu mone!!

Orupaadu ishtaayi...

Adutha part vegam idane.

Viily • 10-03-2020 02:33

Nanni.  Bro...

Fanfiction • 09-03-2020 15:10

Villy, ഒരുപാട് ഇഷ്ടമായി. വൈകിപ്പിക്കരുത് എന്നു അപേക്ഷിക്കുന്നു....

അസുരൻ • 09-03-2020 15:07

നല്ല കിടിലൻ ആയിട്ടുണ്ട്......പറയാതെ വയ്യ......പിന്നെ ഇങ്ങനെ ഇടക്ക് വെച്ച് പോവുന്ന പരിപാടി നിർത്തണം.......

Viily • 10-03-2020 02:33

Ok...  bro.  Oru thavanathekk kshamikku

Shazz • 09-03-2020 15:06

അങ്ങനെ കാത്തിരിപ്പിനു ഭംഗം വരുത്തി
നീ നിന്റെ വരവറിയിച്ചു.
അതിമനോഹരാമായിത്തന്നെ ഈ പാർട്ടും അവതരിപ്പിച്ചു. പൊളിച്ചു. പിന്നെ ??????നീ എന്താ ഇത്ര വൈകിയത്. ???????പോട്ടെ അതിന്റെ കാരണമേങ്കുലും അറിയികമായിരുന്നില്ലേ.
ഒരു കാര്യം പറഞ്ഞേക്കാം ഇനി ഇങ്ങനെ വിഷമിപ്പിക്കരുത്.

എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)

Viily • 10-03-2020 02:32

Sorry shazz....  വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ പെട്ടുപോയതാണ്...  ഒരിക്കലും കഥ ഇടയ്ക്കു വച്ച് നിർത്തിപോവാൻ ഉദ്ദേശമില്ല..

വേട്ടക്കാരൻ • 09-03-2020 15:00

ഹായ് വില്ലി,അവസാനം വന്നുവല്ലേ ഇഭാഗവും
സൂപ്പറായിട്ടുണ്ട്.????ഇനിഒത്തിരി താമസിപ്പിക്കാതെ അടുത്തപാർട് ഇടെണ...?

harshan • 09-03-2020 14:56

കാത്തിരിക്കുക ആയിരുന്നു.............
കിട്ടിയല്ലോ  സന്തോഷം
ആയി......................................

Akhil • 09-03-2020 14:53

പൊളിച്ചു നല്ല ഫീലോടെ വായിച്ചു.. ഇനിയും ഇതുപോലെ വൈകിക്കരുത് എന്ന് മാത്രെ പറയാനൊള്ളൂ

NIKHIL • 09-03-2020 14:53

അവന്റെ പ്രണയം ദേവുവിനോട് പറയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
വൈകരുതേ അടുത്ത ഭാഗത്തിന്

Viily • 10-03-2020 02:30

Udane undakum

Anonymous • 09-03-2020 14:53

Waiting for next part... Odane undakumo bro..?

Neelanjam • 09-03-2020 14:52

ഞാൻ കരുതി ഇനി വരില്ലന്ന്

Akshay • 09-03-2020 14:37

chettayii ini orupadu late aakkallee kathirikkan vayyaaa?

Viily • 10-03-2020 02:30

Ini vikilla.

Anu • 09-03-2020 14:36

എന്താ എഴുത്ത് ?എന്താ ഫീൽ ❤

ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി?

അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം ഉടനെ തരണേ ബ്രോ.. waiting ✌✌

Viily • 10-03-2020 02:29

നന്ദി അനു.

മാലാഖയുടെ കാമുകൻ • 09-03-2020 14:30

നല്ലൊരു ഭാഗം... ഒത്തിരി ഇഷ്ട്ടം ❤️

sundhara killadi • 09-03-2020 14:25

??❤️❤️❤️
Waiting next part....

Saji • 09-03-2020 14:23

Pha pulle ippozhano varunne.vayichittu varam.

അമ്പാടി • 09-03-2020 14:19

വായിക്കും മുന്‍പ് പറയണം എന്ന് തോന്നി.. ഇനി എങ്കിലും ഇത്രേം ലേറ്റ് ആക്കല്ലേ ബ്രോ... കുറേ നാള്‍ കാണാതായപ്പോ കരുതി നിർത്തി പോയെന്ന്..
ഒരുപാട് നന്ദി അടുത്ത ഭാഗം തന്നതിന്..
ഇനി പോയി വായിക്കട്ടെ

Viily • 10-03-2020 02:29

???

കുഞ്ഞൻ • 09-03-2020 14:12

അടുത്ത part അതികം വൈകാതെ എയ്തി തീർക്കണം.. kaathirikaan ക്ഷമ ഇല്ലാ

Cap • 09-03-2020 14:11

ഇനിയും ഇത്രേം വൈകരുത്............

ഈ ഭാഗവും മനോഹരമായി

Villy • 09-03-2020 16:37

നന്ദി cap

villi • 09-03-2020 16:38

നന്ദി cap

Pallavi • 09-03-2020 14:05

Randu maasam okke kaathirippikkaan aanenkil ezhuthaathathaan nallath ennaan ente abiprayam....aswaadhakare mandanmaaraakkunna erpaad aan ????

Pallavi • 09-03-2020 14:16

?

Viily • 10-03-2020 02:28

ഒഴിവാക്കാനാവാത്ത തിരക്കിലായതു കൊണ്ടാണ്  ...

Pallavi • 10-03-2020 03:28

Ini next part eppol pratheekshilkaam ennu koodi paranjaal upakaaramaakumaayirunnu

Pallavi • 10-03-2020 03:32

Anupallavi,aparaajithan ennee kathakalkkoppam ath pole ishtappetta onnnaayirunnu devanandha..but ee thaamasam  (nb:baaki randum thaamasam nd..two to three wks aan nne ulloo ) vallaathe akatti...ippo vannaal vaayikkaam enna sthithi aayi ???kalaakarante dharmam ath aaswadhakane aaswadhippikkuka ennathaan...mushippikkalalla...

പല്ലവി • 10-03-2020 13:59

????

Shazz • 09-03-2020 14:00

എവിടെ ആയിരുന്നെടാ തെണ്ടി. Comments റിപ്ലൈ താരത്തെ. ബാക്കി വായിച്ചിട്ട്

വില്ലി • 09-03-2020 15:23

????

Viily • 09-03-2020 15:35

????കൊല്ലരുത്

Villi • 09-03-2020 16:36

????

sundhara killadi • 09-03-2020 13:47

Evide ayirunooo?

Villi • 09-03-2020 15:17

ഓരോരോ പ്രശ്നങ്ങൾ ആയിരുന്നു.....

Villi • 09-03-2020 16:43

????

Fanfiction • 09-03-2020 13:38

?

Villi • 09-03-2020 16:44

???

Villy • 09-03-2020 16:45

???

Villi • 09-03-2020 16:51

??