← Back to ദേവനന്ദ 8 [വില്ലി]

Comments

ദേവനന്ദ 8 [വില്ലി] · approved reader discussion

അച്ചു • 12-06-2020 13:27

സഹോ ന്തായി എഴുതി തുടങ്ങിയോ?????
ന്താ സ്റ്റാറ്റസ്???

Shibin • 12-06-2020 17:17

അവസാനിക്കാറായോ എന്ന് ചോദിക്ക് ബ്രോ

അച്ചു • 12-06-2020 21:12

???

Rockstar • 12-06-2020 08:43

Ee month thanne kanuvo next party

Abhi • 10-06-2020 21:33

Bro.

എനിക്ക് ഇത്രയും ഇഷ്ടപെട്ട വേറെ കഥ ഇൗ സൈറ്റിൽ ഇല്ല.
എല്ലാദിവസവും ഞാൻ ഇൗ പേജ് നോകും..
പുതിയ പാർട്ട് വരാറയോ എന്ന്...
അധികം വുകുംതൊരും നിരാശയാണ് ബ്രോ....

താങ്കളുടെ തിരക്ക് മനസ്സിലാക്കുന്നു..എന്നാലും വേഗം ഇട്ടാൽ വളരെ നല്ലത് ...
       Heartly request from a ദേവനന്ദ fan

Ny • 09-06-2020 19:11

എന്തായി bro, ഉടനെയെങ്ങാനും പ്രതീക്ഷിക്കാമോ

Sanchara snehi • 09-06-2020 17:56

Bro ezhuthiya athrem bhaagam veche ore part aakki post cheythoode. Athavumbo pettanne kadha nirthanda avashyam illallo pinne ee vayanakkare chadappikkem venda. Ethrayum pettanne ee kathirippine viramam ittukonde adutha part idumenna vishwasathodeyum orupade snehathodayum.'Sanchara snehi'

Arjunx • 06-06-2020 18:45

ബ്രോ ഈ കഥ ഞാൻ എന്നും സൈറ്റിൽ  കേറി അന്വേഷിക്കുന്നുണ്ട് എപ്പോളാ അടുത്ത part vera
കട്ട വെയ്റ്റിംഗ് ആണ്
Adicted to this storie please do hurry

അച്ചു • 06-06-2020 15:09

എപ്പോഴാണ് സുഹൃത്തേ അടുത്ത ഭാഗം???
ഒരു ഡേറ്റ് പറയാമോ??
(ദേവനന്ദ വായനക്കാർക്ക് വേണ്ടി)
പ്ലീസ്......

Villy • 06-06-2020 16:57

Bro.  തിരക്കിനിടയിൽ ആണ്.  സത്യത്തിൽ ഒന്നും ആയിട്ടില്ലെന്ന് വേണം പറയാൻ.  പക്ഷെ...  ഉടനെ എത്തിക്കാം....  അങ്ങനെ ഒരു സമയം പറയാൻ  എനിക്കാവില്ല.  എങ്കിലും നേരത്തെ എത്തിക്കാം......

Villy • 06-06-2020 16:57

മനസ്സിലാക്കും എന്ന് കരുതുന്നു..

അച്ചു • 07-06-2020 08:26

ഞങ്ങൾ ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നത് അത്രേം ഇഷ്ട്ടയത് കൊണ്ടാണ് വേറൊന്നും വിചാരിക്കരുത് സുഹൃത്തേ.
ന്തായാലും കാത്തിരിക്കുന്നു. തിരക്കുകളെല്ലാം തീർത്തിട്ട് എഴുതിയാൽ മതി,എഴുത്തുകാരൻ എന്നതിലുപരി ഒരു ജോലിക്കാരൻ/കുടുംബസ്ഥൻ കൂടല്ലേ (പഴ്സനാലി അറിയില്ല അങ്ങനെ വിശ്വസിക്കുന്നു).ഈ കഥ പെട്ടന്നൊന്നും തീർക്കല്ലേ മച്ചാനെ, ടൈം എടുത്ത് എഴുതിയാലും കൊഴപ്പമില്ല
റിപ്ലേ തന്നതിന് നന്ദി
സസ്നേഹം
അച്ചു(ഒരു ദേവനന്ദ ഫാൻ)

Villy • 08-06-2020 17:56

അച്ചു bro...  എന്റെ മനസ്സിൽ ഈ കഥ ഇനിയുള്ള ഭാഗത്തോടെ അവസാനിക്കും. ഇനിയും നീട്ടുക എന്ന് പറയുമ്പോൾ എഴുതാനൊന്നും ഇല്ലെന്നൊരു തോന്നൽ

അച്ചു • 09-06-2020 09:39

അയ്യോ.........
ന്താ ബ്രോയീപറേണെ തീരുമെന്നോ?
ഗ്രഹിക്കാൻ പറ്റണില്ല.
ദേവനന്ദ എന്ന കുളിർമഴ നിർത്താതെ പെയ്യണം എന്നാഗ്രഹിച്ചിരുന്നു ഞാൻ, എഴുത്തുകാരനാണ് അവന്റെ കഥയുടെ ഗതി നിശ്ചയിക്കുന്നത്.

ന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി(ചെറിയൊരു വിഷമത്തോടെ.. )

അച്ചു❤️

Boss • 07-06-2020 22:11

Bro time eduth nannayi ezhuthiyamqthi. njangal kathirikam❤

Mubeena shemeer • 11-06-2020 07:23

പറ്റുന്നില്ല ബ്രോ
റിപീറ്റ് അടിച്ചു വായിച്ചു കൊണ്ടിരിക്കുകയാണ്
One month ആയ്യി
മനസിൽ കൊണ്ട കഥ ആണ് അത്‌ കൊണ്ട ഇങ്ങനെ പറയുന്നത്
Sorry  waiting

Vishnu • 06-06-2020 10:42

Bro…
അടുത്ത പാർട്ട് എപ്പോൾ വരും...???

Appu • 05-06-2020 21:54

തിരക്കിട്ട് എഴുതി കുളമാക്കരുത്...സമയം എടുത്തോളൂ...
എന്നാലും അധികം വൈകണ്ട

With♥️

Villy • 06-06-2020 03:03

K.  Bro. Thanx

Hanesh • 02-06-2020 22:13

ബ്രോ വെയിറ്റ് ചെയ്തത് ഒരു പരിധിയില്ലേ....
നെക്സ്റ്റ് പാർട്ട് എപ്പോ...
ഒന്നു വേഗം തരുമോ........?

Hanesh • 02-06-2020 22:15

ബ്രോ ലാസ്റ്റ് പാർട്ട് പത്തു പ്രാവശ്യം വായിച്ചു....
ക്ഷമ നശിച്ചു..... ❤️❤️❤️❤️

Villy • 02-06-2020 22:28

അല്പം തിരക്കിലായിരുന്നു സുഹൃത്തേ....  എല്ലാവർക്കും മാപ്പ്..

ഇനി വേണം ഇതൊന്നു കരക്കെത്തിക്കാൻ....  ഉടനെ പ്രതീക്ഷിക്കല്ലേ... എന്റെ അവസ്ഥ അങ്ങനെ ആണ്..

Vshnu • 02-06-2020 22:52

Edakk comment enkillum ed bro
Nna oru prathiksha ann

Anandu • 02-06-2020 23:23

സാരമില്ല......
കഥ തുടർന്നാൽ മതി..
ക്ഷമയോടെ കാത്തിരിക്കുന്നു...

Anjali • 13-06-2020 15:29

ഒരു മാസം കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയട്ട്....
എല്ലാ ദിവസവും വന്നു നോക്കും...
ഇത്ര വൈകിപ്പിച്ചൽ കഥയും ആയുള്ള ടച്ച് വുട്ടുപോകും....

എപ്പോൾ വരും...
റീപ്ലേ പ്രതീക്ഷിക്കുന്നു....

♥️♥️♥️♥️♥️

Anandu • 02-06-2020 23:36

തിരക്കാണെന്ന് കരുതി കഥ പെട്ടന്ന് അവസാനിപ്പിചിട്ടോ ,ഉപേഷിചിട്ടോ പോകരുത്.....നല്ല പ്രതീക്ഷയുള്ള കഥ ആണ് ഇത്...

കഴിയുന്നത്ര എഴുതുക...
പറ്റുന്നപോലെ കമന്റ്‌കൾക് റീപ്ലേ തരുക

Villy • 04-06-2020 03:10

അനന്ദു..വരാനിരിക്കുന്ന ആ ഒരു ഭാഗത്തോടെ ഈ കഥ അവസാനിക്കും. നന്ദി ?

Vshnu • 04-06-2020 06:37

Ethra vegam nirthalle bro
Kurach kudi romantic scenes okke prathikshikunnu

Ajay • 03-06-2020 23:50

Thirakkonnum Illa but edayk comment section okke onn vann comment idukayo reply kodukukayo cheyyanam ittechum poyilla ennoru urappinu
Palarum ittupoyittunde athinte pediya

Thirakk kootti avasanipikaruth adhyamuthalulla ozhukkil thanne iniyum munnott pokuka

ലാലു • 04-06-2020 10:37

കുഴപ്പമില്ല ബ്രോ. ഓരോരുത്തർക്കും ഓരോ പ്രശങ്ങൾ കാണില്ലേ. ഇടയ്ക് കമന്റ് ഇട്ടാൽ മതി.

Jihan varkala • 02-06-2020 21:46

Bro adutha part ennu varum kathirunnu kathirunnu vayyadayi
???????

Vishnu • 02-06-2020 21:35

ദേവനന്ദ പുതിയഭാഗം എപ്പോൾ വരും…???

Albatross • 01-06-2020 21:09

Villi next part aduthanne idumoooo.. waiting

തൃശ്ശൂർക്കാരൻ • 01-06-2020 12:58

മച്ചാനെ ബാക്കി എപ്പോ വരും

Raj • 01-06-2020 09:32

അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാ പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ ബ്രോ

Shazz • 01-06-2020 09:04

ഒരു date എങ്കിലും പറ വില്ലി

Ajay • 31-05-2020 13:59

Vishnu bro

Oru comment sectionil ninnanu Naan ee story name kanunnath
Veritta reethiyil ulla ezhuth orupad ishtappettu
Kadhayude aadhyabhagangalil dhevuvinodulla verupp pathiye pathiye pranayathilekk vazhi marunnath valare thanmayathode ezhuthi
Vishwasiniyamam vidhathi ath avatharipikan thangalk kayinju
Orupad ishtapetta kadhakakil onnanu enik ippol ithum
Orupaad thirakk kootti ezhuthi avasanipikathe ithe reethiyil munnott pokuka
Dhevaneyum dhevuvinteyum pranayam vayich mathiyayilla
Kurach partkukal koodi ezhuthamo

Waiting for next part

By
     Ajay

ജിഷാജിക്ക് • 31-05-2020 13:23

ബ്രോ അടുത്ത ഭാഗത്തിന് കാത്തിരുന്നു മടുത്തു ... Pleas ......

Asharu • 30-05-2020 19:32

Bro adutha part enaan

അച്ചു • 29-05-2020 09:00

ഞങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ വില്ലി
അപ്ഡേറ്റ് എങ്കിലും തായോ

പ്രദീക്ഷയോടെ
അച്ചു

യദുൽ • 28-05-2020 22:46

കാത്തിരിക്കുന്നു ഓരോ ദിവസവും ഇവിടെ വന്നു നോക്കും നിന്റെ ഒരു കമന്റ്‌ ഉണ്ടോ എന്ന്

Anandu • 28-05-2020 17:33

Brooo....wait cheeyth maduthhuu
Reply enikum thannuude...

shine • 27-05-2020 18:31

what about the next part?

shine • 27-05-2020 18:30

great job :) i like the way of the presentation.its thrilling exiting and its feels like we are in the story like the characters
.its beautiful man. nice!

Manuel • 27-05-2020 17:55

ബ്രോ ഞാൻ പരമാവധി ക്ഷമയോടെ കാത്തിരിക്കുന്ന പരിപാടി ആണ്. എങ്ങനെയെങ്കിലും എഴുതിയ വരെ പോസ്ട് ചെയ്തൂടെ....... അതിമനോഹരമായ കഥയുടെ അടുത്ത ഭാഗത്തിനാ്യ് കഠിനമായ് കാത്തിരിപ്പാണ്......??

Shibin • 27-05-2020 14:20

വില്ലി ബ്രോ എവിടെയാ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.

Jomon • 30-05-2020 20:00

എവിടെയാണ് ബ്രോ കാണാനില്ലല്ലോ ദിവസവും വന്നു നോക്കും നെക്സ്റ്റ് പാർട്ട്‌ വന്നോ എന്ന് കാത്തിരിക്കുന്നു.......... ❤️❤️

അച്ചു • 27-05-2020 08:45

കാത്തിരുന്നു കാത്തിരുന്നു???.............

Shibin • 26-05-2020 23:10

വില്ലി ഒരു വിവരവും ഇല്ലല്ലോ ബ്രോ...

Knight rider • 26-05-2020 22:26

Bro kure ayille adutha part eppol varum

rags • 26-05-2020 14:36

Next part epzha bro. Pettanu undavumo

Shibin • 26-05-2020 12:32

വില്ലി അടുത്തഭാഗത്തിനായി കാത്തിരിക്കുവാ, പെട്ടന്ന് വരുമോ...

Shibin • 26-05-2020 16:13

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

വിഷ്ണു • 25-05-2020 12:43

വില്ലിയേ... കൂയി.....

അച്ചു • 25-05-2020 11:43

ഒരു റിപ്ലേ എങ്കിലും താടോ.

വിനു • 25-05-2020 02:17

എന്നും കേറി നോക്കും 9th പാർട്ട് വന്നിട്ടുണ്ടോ എന്നു. അടുത്ത പാർട്ട് എന്നു തരും ബ്രോ...?

Max • 24-05-2020 22:50

വില്ലി .
എന്തായി ..എവിടെ വരെ ആയി..വല്ലോം നടക്കോ..
കാത്തിരിക്കാണ് ട്ടോ ചങ്കേ ഒന്ന് വേഗം പോസറ്റ് ചെയ്യണേ...
കഥ നല്ല കിണ്ണം കാച്ചിയ സ്റ്റൈൽ..കട്ട സപ്പോർട്ട് ..ഇടം വലം നോക്കാതെ എഴുതിക്കോ.
എന്ന് ഒരു കൊച്ചു കഥാസ്നേഹി.

Anasoooya • 24-05-2020 20:27

Adutha part eppo tharum.......

Kalipante kanthari • 24-05-2020 20:09

Broi bhaki avde katta waiting anu

Sajir • 23-05-2020 14:38

എന്റെ പൊന്ന് വില്ലി ബ്രോ ഒന്നും പറയാൻ ഇല്ല വേറെ ലെവൽ.കഴിഞ്ഞ പാർട്ടിൽ ഒക്കെ എനിക്ക് അൽപ്പം നീരസം ഉണ്ടായിരുന്നു കാരണം പറയേണ്ട കാര്യം പറയാതെ എല്ലാരും വിഴുങ്ങുന്നു അങ്ങെനെ കൊറേ സീൻസ്‌.പക്ഷെ ഈ പാർട് കിടു ആണ് എല്ലാം എല്ലാരോടും തുറന്ന് പറഞ്ഞ് എല്ലാ സീൻസും അടിപൊളി.അവരുടെ അവർ മാത്രമുള്ള നിമിഷങ്ങളും സൂപ്പർ ആയിരുന്നു.ചുംബനങ്ങളും അതുപോലെയുള്ള അൽപ്പം കുസൃതികളും അൽപ്പം കൂടെ നേരത്തെ ആവമായിരുന്നു എന്ന് തോന്നി പക്ഷെ അതെല്ലാം അവസാനം വളരെ മനോഹരമായി തന്നെ അവസാനിച്ചു.

ഇനി ഒരു അപേക്ഷ ഉണ്ട് സീരിയസ് ആയിട്ടുള്ള ഭാഗങ്ങൾ ഒക്കെ അവിടെ നിക്കട്ടെ.അവർ പരസ്പ്പരം ഒന്നിച്ചല്ലോ നന്ദുവിന്റെ വീട്ടുകാർക്കും അറിഞ്ഞു അവർക്കും പൂർണ്ണ സമ്മതം.ഇനി അവർ പൂമ്പാറ്റകൾ പോലെ പ്രേമിച്ചു നടക്കട്ടെ അൽപ്പം അത് പക്ഷെ ഒന്ന് പറഞ്ഞു അടുത്തതിന് കരയാൻ അല്ല എല്ലാം മറന്ന് അവരുടേത് മാത്രമായുള്ള ലോകം (sex അല്ല).പരസ്പരം കൊഞ്ചിച്ചും സ്നേഹിച്ചും ഇടക്ക് നല്ല ചൂട്ചുംബനങ്ങൾ കൈമാറിയും ഞങ്ങളുടെ നന്ദുവും ദേവുവും അവർ രുചിച്ചു നോക്കാതെ പ്രണയത്തിന്റെ പുതിയ അതിരുകൾ തേടി യാത്രയാവട്ടെ...❤️❤️❤️

സ്നേഹപൂർവ്വം സാജിർ???

Aju • 23-05-2020 14:05

വില്ലി ബ്രോ എന്തായി വല്ലതും നടക്കുവോ...?

Ashraf • 23-05-2020 08:49

Bro ennan adutha part

അച്ചു • 22-05-2020 21:03

എന്നും കേറി നോക്കും ദേവനന്ദ9നായ്......

ഈ മാസം അവസാനത്തിനു മുൻപ് കാണുമോ?????

Shazz • 22-05-2020 07:23

മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
https://kambistories.com/manapporvammalathe-1/

Firt part

യദുൽ • 27-05-2020 17:38

ബ്രോ എല്ലാ കമന്റ്‌ ബോക്സിലും എന്തിനാണ് ഇത് തന്നെ ഇടുന്നത്

Anoop • 20-06-2020 03:01

Super story

അച്ചു • 21-05-2020 21:01

പ്രണയ നിമിഷങ്ങൾ സൂപ്പർ ആയി എഴുതുന്ന കഥാകാരിൽ മുന്നിൽ തന്നെ നില്കും നിങ്ങൾ ദേവാനന്ദയിലൂടെ.

പ്രണയത്തിന്റെ പല തലങ്ങളും സ്നേഹമാകട്ടെ കാമമാകട്ടെ കരുതലാവട്ടെ എല്ലാം സൂപ്പർ.

അടുത്ത ഭാഗം എന്ന് വരും എന്ന് അറിയാൻ എല്ലാരേം പോലെ ഞാനും കാത്തിരിക്കുന്നു.

സസ്നേഹം
അച്ചു❤️

Rahul • 21-05-2020 20:45

Ente bro oru rakshem illa pwoli.. next part eppo varam? ❤️❤️❤️

വിഷ്ണു മാടമ്പള്ളി • 20-05-2020 23:09

ഈ പാർട്ട്‌ വായിച്ചു പകുതിക്ക് നിർത്തേണ്ടി വന്നു, ചെറിയ തിരക്ക് കാരണം ഇന്നാണ് ബാക്കി വായിച്ചത്

അവസാന പേജുകൾ കെരളലിയിപ്പിക്കുന്നതായിരുന്നു 

എന്നാലും ഒരു കാര്യം ബാക്കിയുണ്ടല്ലോ ---- ദേവു എങ്ങനെ ഹോട്ടൽ മുറിയിൽ എത്തി എന്നത് ?

ഇനിയെങ്ങാനും എന്റെ മറവിയോ വായിക്കാൻ വിട്ടുപോയതോ ആണെങ്കിൽ ക്ഷമ ചോദിക്കുന്നു

അതിനു എന്നെ മാത്രം പറഞ്ഞിട്ടും കാര്യം ഇല്ല ഓണം വിഷു സംക്രാന്തി എന്ന് പറയുന്നപോലെ കൊല്ലത്തിൽ രണ്ടോ മൂന്നോ  പ്രാവശ്യം അല്ലെ ആളെ കാണാൻ കിട്ടുള്ളു,  ഇതിന്റെ പാർട്ട്‌ 5 വരെ ഞാൻ മാസങ്ങൾക്കു മുമ്പാണ് വായിച്ചത് ഒരുപക്ഷെ കഴിഞ്ഞ വർഷം അപ്പൊ കഥ മറക്കുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ലല്ലോ

ഇടക്കൊക്കെ കേറിനോക്കുമായിരുന്നു പിന്നെ നോക്കാതായി,  ഇപ്പൊ അടുത്താണ് ബാക്കി കാണാൻ ഇടയായത് മുഴുവൻ വായിച്ചു ഇഷ്‌ടായി  ഒത്തിരി   ഇഷ്ടായി

ഇനി അതികം വൈകില്ല എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു

❤️സ്നേഹത്തോടെ ❤️
വിഷ്ണു മാടമ്പള്ളി

Shibin • 20-05-2020 08:51

വില്ലി അടുത്ത പാർട്ട്‌ എപ്പോഴാ അപ്‌ലോഡ് ചെയ്യുന്നത്

Villy • 20-05-2020 20:38

കുറച്ചു ദിവസം..  correct ഡേറ്റ് പറയാൻ കഴിയില്ല bro..  അല്പം ജോലി തിരക്കുണ്ട്

Shazz • 20-05-2020 04:55

മുത്തേ എന്തായി

Villy • 20-05-2020 20:37

ആയി വരുന്നു ...  bro...

Barney Stinson • 19-05-2020 20:41

ദേവു നന്ദുവിന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ഭാഗം മാത്രമായി ഇപ്പോൾ എത്ര തവണ വായിച്ചു എന്നറിയില്ല.
ഇനിയും ഇത് പോലുള്ള വൈകാരിക മുഹൂർത്തങ്ങൾ പ്രതീക്ഷിക്കുന്നു.

Tony Stark • 19-05-2020 11:58

Status എന്തായി ബ്രോ.
എഴുതി തുടങ്ങിയോ

Tony Stark • 19-05-2020 11:58

Status