0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.1K

ഉണ്ടായില്ല .  എന്നേ കണ്ടതും കൂട്ടുകാരികൾക്കൊപ്പം അവൾ സ്ഥലം വിട്ടു.  .  എന്റെ മുന്നിൽ പെടാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി.  അത് കോളേജിൽ ആയാലും വീട്ടിൽ ആയാലും  ..  എങ്ങനെ എങ്കിലും അവളെ ഒന്ന് കാണാനും മിണ്ടാനുമുള്ള ആഗ്രഹം വർധിച്ചു കൊണ്ടിരുന്നു എനിക്ക്..  ഓരോ ദിവസം കഴിയുംതോറും അവളെന്നിൽ നിന്നു  കൂടുതൽ  അകന്നു പോകുന്നത് പോലെ. ... അവൾക്കു എന്നോടുണ്ടായിരുന്ന അവളുടെ പ്രണയം വെറും അഭിനയം മാത്രമായിരുന്നോ എന്ന് വരെ ചിന്ദിച്ചു  പോയ നിമിഷങ്ങൾ ഉണ്ട് എന്നിൽ....  ഏട്ടൻ  ഒരാഴ്ചത്തെ പതിവ് ലീവിന് വന്നതോടെ അവളുടെ ഉറക്കവും മറ്റും അമ്മയുടെ റൂമിലേക്ക് മാറ്റപ്പെട്ടു.  അതോടെ വീട്ടിൽ വച്ചു അവളോടു സംസാരിക്കാം എന്ന എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.  ഒരു ദിവസത്തിൽ ഉദിച്ചു വന്ന എന്റെ പ്രണയം മറക്കാൻ മൂന്ന് ദിവസങ്ങൾ എടുത്തിട്ടും എനിക്കായില്ല.  ദേവു  എന്റെ ഉള്ളിൽ നേരത്തേയെ വേരുറപ്പിച്ചിരുന്നിരിക്കണം. ഞാൻ അറിയാൻ വൈകി പോയി.. .. ഇനി എന്ത് എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങൾ...

####  ......  ####......?

രാവിലെ കതകിൽ ശക്തമായി മുട്ട് കേട്ടുകൊണ്ടാണ് ഞാൻ കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നിറങ്ങി വന്നത്  ..

" നന്ദുവേട്ടാ കതകു തുറക്ക്... "

ശബ്ദം കെട്ടാതെ അത് സാക്ഷാൽ ദേവു ആണെന്ന് മനസിലായി.  ഇട്ടുകൊണ്ടിരുന്ന പാന്റു ഒറ്റ  വലിക്കു കയറ്റി ഇട്ടു വെപ്രാളത്തിൽ കതകു തുറക്കുമ്പോൾ പേടിച്ചു പരിഭ്രമത്തോടെ എന്റെ മുന്നിൽ നിൽക്കുകയായിരുന്നു ദേവു...

" നന്ദുവേട്ടാ . ഏടത്തിക്കു എന്തോ ഒരു വയ്യായിക..  രാവിലെ മുതൽ

💬 Comments

View all comments