ബ്രോ.... ദേവനന്ദ ഇനിയും വരും... ഒന്ന് കൂടി.... ചിലപ്പോൾ ഉടനെ.....
..
????
ബ്രോ.... ദേവനന്ദ ഇനിയും വരും... ഒന്ന് കൂടി.... ചിലപ്പോൾ ഉടനെ.....
..
????
വില്ലിക്ക്,
തൻ്റെ ദേവൂട്ടിയെയും നന്ദുവിനെയും ഒരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു പോയെടോ, ഇതിപ്പോ എത്രാമത്തെ തവണയാ വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല..
ഇതുപോലെ ഒരു കഥ ഒന്നൂടെ എഴുതു മാഷേ ???????
നയന മറുപടി താമസച്ചതിൽ മാപ്പ്... വായനയും തിരക്കും ആയി വഴി മാറി പോയിരുന്നു....
ദേവനന്ദയെ ഇപ്പോളും സ്നേഹിക്കുന്നതിന് സന്തോഷമാണ് തോന്നുന്നത്..
കഥകൾ വരുന്നുണ്ട് ട്ടോ.. എഴുതാൻ കഴിയാത്തത് കൊണ്ട് ആണ്
സ്നേഹം മാത്രം...
villi..... namichedo thanne ..... oru divasameduthu maximam aaswathichaan vayichadh... thanikk endokkeyo prashnangal undenn ariyaan kazhinju... ezhuth nirtharuth thante ezhuthinu oru divyathayund
parayaan vaakkukal illa....
ee sitil njan ettavum ishtappetta pranayakaavyangalude kootthathil aan thante devanadhayude sthanam....
thante adutha kadhakkayi kathirikkunnu
sneham mathram
zamaan
ബ്രോ .. കണ്ണിനു ചെറിയൊരു മുറിവ് ആയിരുന്നു.. എങ്കിലും ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ....
ദേവനന്ദയേ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മാത്രം.. ഈ സ്നേഹം തുടർന്നും ഉണ്ടാകുമെങ്കിൽ ഇനിയും എഴുതാൻ ഞാൻ തയ്യാറാണ്..
നന്ദി...
സ്നേഹത്തോടെ
വില്ലി ???
Bro,
ആദ്യ ഒന്നുരണ്ട് ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും പിന്നെ എനിക്ക് ചില കാരണങ്ങളാൽ വായിക്കാൻ സാധിച്ചിരുന്നില്ല...
ഇന്ന് ഒരു രാത്രി 10 മണിക്ക് ഇരുന്നിട്ടാണ് ബാക്കി ഫുൾ പാർട്ടും കമ്പ്ലീറ്റ് ചെയ്തത്...
നന്ദൂട്ടന്റെയും ദേവൂട്ടിയുടെയും പ്രണയം ഇഷ്ടമായി..വെറുപ്പിൽ നിന്ന് അളവറ്റൊഴുകുന്ന സ്നേഹത്തിലേക്ക് ഉള്ള നന്ദൂട്ടന്റെ മാറ്റം വളരെ നന്നായി അവതരിപ്പിച്ചു...
ഇതിലുള്ള ഓരോ ബന്ധങ്ങളൂം എനിക്ക് വളരെ ഇഷ്ടമായി...എല്ലാവരിലും പരസ്പര സ്നേഹവും കരുതലും ഉണ്ട്...അതൊക്കെ വായിക്കുമ്പോൾ തന്നെ ഭയങ്കര ഹാപ്പി ആകും...
I heard you are writing another story..All best for ur next venture..❤️
വില്ലൻ☠️?☠️
ബ്രോ... ! ഇത്തിരി late ആയി പോയി കാണാൻ...
എങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... ??
സ്നേഹം ആണ് ബ്രോ തന്നോട്.. വില്ലൻ വായിച്ചു കഴിഞ്ഞപ്പോൾ മുതൽ...
നന്ദി.... സ്നേഹത്തോടെ.
വില്ലി ??
Kadha manoharam aayo bro....Nalla flow um adipoli happy endingum cherrna rare gem of a story❤️❤️❤️
Villain☠️ fan aayrunna enne ningal oru villi fan koode aaki maatti...❤️❤️❤️
Complete stories rare aayadhukond oru sequel irakkanda ennan ente vyakthiparamaaya abhiprayam...vere nalla kadhakalkkayi katta w8ing❤️❤️❤️
ഇതിൽ ഏതാ ഒർജിനൽ വില്ലി
Hai
ഈ വില്ലി, ഡ്യൂപ്ലിക്കേറ്റ് ആണോ, അതോ സെക്കന്ഡറി മെയിൽ ആണോ??
???
???
??
Haaai
?????
Iniyum ezhuthanam waiting 4 a new one........
അടുത്ത കഥ ഇനി എപ്പോഴാ....
റീപ്ലേ plz
ഉടനെ വരും.... ഒരു കുട്ടി കഥ എഴുതി തീരുമാനം ആക്കിയിട്ടുണ്ട്........
W8ing
Puthiya kadha kk waiting ???
സൂപ്പർ വേറെ ഇതുപോലെ ഒരു കഥക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ
Super story
Bro ithinte tudarcha ezhuthumo
Enikkum athann parayan ullath .oru thudarcha ezhuthumo
ബ്രോ.. സത്യത്തിൽ ഇതിനൊരു തുടർച്ച ഉണ്ടാകും എന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയില്ല. കാരണം.. ഈ കഥ എന്നാൽ കഴിയും വിധം ഏറ്റവും എന്നെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഞാൻ അവസാനിപ്പിച്ചത്.. ഇനി ഈ കഥയുടെ തുടർച്ച എങ്ങനെ നിങ്ങളെ തൃപ്തി പെടുത്തും എന്നോട് നിങ്ങൾ ആഗ്രഹിക്കുന്നത്തിനു ഒപ്പം എത്തുമോ എന്നോ എനിക്ക് അറിയില്ല.. എങ്കിലും നല്ല ഒരു തീം ദേവൂന് പറ്റിയത് പോലെ ഒത്തിണങ്ങി വന്നാൽ ഞാൻ തീർച്ചയായും എഴുതും. !
Ath mathi bro, പറ്റുന്ന സമയത്ത് എഴുതിയാൽ മതി , ദേവു നന്ദു വും ജീവിക്കുന്നത് ഒക്കെ കാണിച്ച തന്നാൽ മതി.അത്രയും ദേവുവിനെ കുറിച് വായിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് ആണ്. അത് എപ്പോ ആയാലും കുഴപ്പമില്ല. ?????
Enikum itha parayan ullatu villi bro
Villi Navavadhu 2 vayich nokku,athand anganne okke mathi. Athum bro k pattunna samayath,appo annenkillum swikarikkum ?
ദേവൂട്ടിക്ക് എങ്ങനെ നന്ദുവിനെ ഇഷ്ടം ആയി എന്ന് കൂടെ പറയാമായിരുന്നു ❣️❣️❣️♥️
Oru dhivasam kond vayichu theerthu najn
Athra isstam ayyi ???❣️
നന്ദി ബ്രോ... ! സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്.... സ്നേഹം മാത്രം. !!!!
വില്ലി.
എട്ടാമത്തെ പാർട്ട് അപ്ലോഡ് ആയത് മുതൽ ആണ് ഞാൻ ഈ കഥ വായിക്കുന്നത്... സാധാരണ ക്രൈം ത്രില്ലെർസ് മാത്രം ആണ് ഞാൻ താല്പര്യത്തോടെ വായിക്കാറുള്ളത്.. പക്ഷെ ഇത് 1st പാർട്ട് മുതൽ ഞാൻ വായിച്ചു.. 9th പാര്ടിണ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. വന്നപ്പോൾ ഒരു താല്പര്യകുറവ്.. പിന്നെ ഇന്നാണ് വായിക്കുന്നത്. എന്ത് കൊണ്ട് അന്ന് തന്നെ വായിച്ചില്ല എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു.. ഇനിയും ഇത് പോലത്തെ എഴുത്തുകൾ പ്രതീക്ഷിക്കുന്നു..
Ithupolathe korach nalla stories suggest cheyyavo plz
വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ദേവനന്ദ. നിലവിൽ രണ്ടു തവണ വായിച്ചു. പുതിയൊരു കഥയുമായി വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാടു സന്തോഷമായി.❤❤❤❤❤
????
കണ്ണ് ഓകെ ആയോ
വില്ലി ബ്രോ..
അടുത്ത കഥ എപ്പോഴാ..
എഴുതി തുടങ്ങിയിരുന്നു. But.... ഇപ്പോൾ കണ്ണിനു ചെറിയൊരു പ്രോബ്ലം...അതുകൊണ്ട് റസ്റ്റ് ആണ്.. മാറിയാൽ ഉടനെ എത്തിക്കാം.....
നന്ദി അഞ്ജലി ??
Bro
Any update
എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?
Comment koduthappam adyam koduthath vannilla.atha pinnem ettath.kshamikkannam
???????
എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?
ഞാനെന്തേ ഇവിടെ വരാന് വൈകിയേ??
??
വില്ലി എഡോ എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം ഈ കഥയെ പറ്റി കുറച്ചു കാര്യങ്ങൾ പറയാനാ പ്ലീസ് എതിരൊന്നും പറയരുത്
Villy adutha katdhakkayi kathirikkunnu... Ethrem pettannu ezhuthum ennum aaradhakarey vishamippikkilla ennu karuthunnu
Thanks a lot for a superb story....
ബ്രോ അടുത്ത കഥ എന്തായി....
Ezhuthunnu bro.
Villi എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം... ബുദ്ദിമുട്ടില്ലേൽ
എന്താണ്... എന്തെങ്കിലും പ്രശ്നമാണോ?
9961214087 ഒന്ന് വിളിക്കാൻ പറ്റുമോ ഇയാൾക്ക്
അതിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ 6238816308 ഇതിൽ ഒന്ന് വിളിക്കുവോ... പ്ളീസ് അപേക്ഷയാണ്
Adipoli story aayirnnu... Valaree ishtapettu ?
Thnx bro???
കാത്തിരുന്നു വില്ലിയുടെ അടുത്ത വരവിനായ്.....
ഇവിടുത്തെ പ്രശ്നങ്ങൾ ഒക്കെ ഒന്നു ഒതുങ്ങട്ടെ. ബ്രോ... ഇനി അതിനൊരു തീരുമാനമായിട്ടേ ഉള്ളു....
സോറി...., ???
Evide oru prashnavvum illallo
Kuttettan paranjathalle
Udane varaam
പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരം ❤️
PDF അപ്ലോഡ് ചെയ്യുമോ
Uff
വില്ലി ബ്രോ ഷെയർ ചാറ്റിൽ ഉണ്ടോ... sc ഒരാൾ നിങ്ങൾ ആണെന്ന് പറഞ്ഞു msg ആകുന്നുണ്ട് അതാണ് ചുമ്മാ ചോദിച്ചത്
??? yes
villy bro vere kadayum ayyit pettanu varuvo??
Dear Villy,
തുടക്കം മുതൽ ദേവനന്ദയുടെ വലിയ ആരാധകൻ ആണ് ഞാൻ,ഓരോ പാർട്ടും തുടക്കം മുതൽ ആസ്വദിച്ചു വളരെയേറെ interesting ഓടുകൂടി ഞാൻ വായിക്കാറുണ്ട്.വളരെ വ്യത്യസ്തമായ തുടക്കത്തിൽ നിന്ന് തുടങ്ങിയ ഈ കഥ വളരെയധികം വേറിട്ടുനിന്നിരുന്നു.ദേവനന്ദയും അനന്ദുവും അവർ രണ്ടുപേരും മാത്രമായിരുന്നു എപ്പോഴും മനസ്സിൽ.ദേവനന്ദ എന്ന ആ പാവം പെണ്ണിന്റെ സങ്കടങ്ങളും ഒറ്റപ്പെടലും എല്ലാം നല്ല ഫീലിൽ തന്നെ താങ്കൾ തുടക്കം മുതലേ കൊണ്ടു വന്നിരുന്നു പക്ഷെ ഏറ്റവും വലിയ highlight അവൾ അവനെ അരീക്കാതെ അവളുടെ മനസ്സിലും ഡയറിയിലെ അക്ഷരങ്ങൾ ആയും അവനോടുള്ള അഗാധമായ പ്രണയം സൂക്ഷിച്ചു എന്നതാണ് ഒടുവിൽ കാറിൽ നിന്ന് ഒരു പൊട്ടിക്കാരച്ചിലോടുകൂടി അവളുടെ ഇഷ്ടം തുറന്ന് പറയുന്ന സീൻ ഒക്കെ ഒരിക്കലും ഒരു വായനക്കാരനും മറക്കില്ല,അവൾക് ആരും ഇല്ല അച്ഛൻ 'അമ്മ ആരും ഉള്ളത് അവൾ എന്നും ജീവനെപ്പോലെ സ്നേഹിച്ച അവളുടെ നന്ദുവേട്ടൻ.
ക്ഷണിക്കപ്പെടാതെയും സ്നേഹിക്കാതെയും ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു അതിഥി മാത്രം ആയിരുന്നു തുടക്കത്തിൽ അവന് ദേവു, പിന്നെ ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ഇപ്പോൾ അവന്റെ ജീവന്റെ ശ്വാസം ആയി അവൾ അവന്റെ മാറിൽ നിലനിൽക്കുന്നു.സ്നേഹനിധിയായ അമ്മയും ഏറ്റത്തിയമ്മയും നന്ദുവിന്റെ ജേഷ്ഠനും എല്ലാം ഗംഭീരം ആയി തന്നെ അവർ നില നിന്നു,കൂടെ ചങ്ക് പറിച്ചു തരാൻ ഹരിയെ പോലൊരു നല്ല സുഹൃത്തും.രാഘവന്റെ ജീവനെടുത്തത്തിലൂടെ ജാനമ്മയുടെ എല്ലാ പാപവും ആ സ്ത്രീ അതിൽ കഴുകിക്കളഞ്ഞു.
അനശ്വരമായ പ്രണയത്തിൽ അവർ ജീവിക്കും ഒരുപാട് ഒരുപാട് കാലം എല്ലാം മറന്ന് ജീവന്റെ അവസാന തുടിപ്പവരെ അവർ പ്രണയിക്കട്ടെ.ദേവനന്ദയെ ഞങ്ങൾക്ക് തന്ന villy എന്ന വിഷ്ണു Thanks,thanks a lot.
സ്നേഹപൂർവം സാജിർ
നന്ദി... ബ്രോ.. ഈ വാക്കുകൾ സന്തോഷം നിറക്കുന്നതാണ്....
????????????
????????????
എവിടെയോ മനസ്സിൽ ആരോടോ ഒരിഷ്ടം പോലെ
എനിക്ക് ഇപ്പൊ തന്നോട് ഒന്നേ പറയാനുള്ളൂ
-"THANKS"
കൂടുതൽ ഒന്നും പറയാൻ ഇല്ല കിടിലൻ
Ee part ippala vayikkan pattiyath
Wow
Awesome
Onnum parayanilla atraykkum adipoli
പറയാൻ വാക്കുകളില്ല... അത്രയേറെ മനോഹരം ❤️❤️❤️
ഓരോ പാർട്ടിനുവേണ്ടിയും കാത്തിരിക്കാറുണ്ട്, ആ കാത്തിരിപ്പു ഒരിക്കലും വെറുതെയായി എന്നു തോന്നിയിട്ടില്ല... ഇനി ദേവനന്ദ ഇല്ലെന്ന സങ്കടം മാത്രം.
Please upload Devanandha PDF.
Superb
ഇതുംങ്കൂടെ കൂട്ടി ഇതിപ്പോ 7 ആമതെ പ്രവസ്യമാ വായിക്കുന്നത്..ഹോ..ഏത കഥ♥️?ഒരിക്കലും മറക്കില്ല ഞാൻ
Enthu paranju prashamsikkanam ennu aruyilla athrakku nallthayirunnu oro bhagangalum nalla kadhakalumayee iniyum varanam njangal kathirikkum adutha kadhakalkkayee
Dear Vishnu,
The story was fantastic.I read this story two times.Thanks bro,please continue writing.
Thanks Villi for this epic love story! Wishing you every success I your life!
With love
Sangeeth
വില്ലി ബ്രോ..മുൻപേ കണ്ടിരുന്നെകിലും ഇന്നാണ് വായിച്ചത് മറ്റൊന്നും കൊണ്ടല്ല ദേവനന്ദ ഒക്കെ വായിക്കുമ്പോൾ മൈൻഡ് ഒക്കെ relax ആക്കി ലയിച്ചു വേണം വായിക്കാൻ..വായിച്ചു..നല്ല അവസാനം..ബ്രോ ഇനിയും വരണം മറ്റൊരു കഥയുമായി..കാത്തിരിക്കുന്നു
You did a very good job villi thanks thanks a lot
Vishnu muthei.... kallakke... parayan vakkukkal pora....nthokkeyoo parayanam ennund.. bt... vakkukkal kittunilla.... athra nannayirinu...otta sagadam...eni aduth partinayulla kaathiripillalloo?... eniyum orupaad kathayumayi varanam???.. good luck and stay safe?.....
Hari bro
സന്തോഷം ആണ്... അംഗീകരിക്കപ്പെട്ടതിൽ അല്ല. നിങ്ങളുടെ സ്നേഹം കണുമ്പോൾ.. പറയാൻ വാക്കുകളില്ല. ഒരു നന്ദി വാക്കിൽ ഒതുക്കുന്നുമില്ല..
സ്നേഹത്തോടെ വില്ലി
Ithinte pdf kittan entha vazhi
എന്നും കയറി പാർട്ട് വന്നോ നോക്കും
Eni അത് avasanichalo എന്നാരു sangdm
Ethramathe thavanaya ith vayikkunnath enn ariyilla. Athrakang ishtapettu ee story... Eniyum ithupolulla love stories ezhthanmtto... Sneham mathram❤️