Ok... bro. Oru thavanathekk kshamikku
Comments
അങ്ങനെ കാത്തിരിപ്പിനു ഭംഗം വരുത്തി
നീ നിന്റെ വരവറിയിച്ചു.
അതിമനോഹരാമായിത്തന്നെ ഈ പാർട്ടും അവതരിപ്പിച്ചു. പൊളിച്ചു. പിന്നെ ??????നീ എന്താ ഇത്ര വൈകിയത്. ???????പോട്ടെ അതിന്റെ കാരണമേങ്കുലും അറിയികമായിരുന്നില്ലേ.
ഒരു കാര്യം പറഞ്ഞേക്കാം ഇനി ഇങ്ങനെ വിഷമിപ്പിക്കരുത്.
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)
Sorry shazz.... വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ പെട്ടുപോയതാണ്... ഒരിക്കലും കഥ ഇടയ്ക്കു വച്ച് നിർത്തിപോവാൻ ഉദ്ദേശമില്ല..
ഹായ് വില്ലി,അവസാനം വന്നുവല്ലേ ഇഭാഗവും
സൂപ്പറായിട്ടുണ്ട്.????ഇനിഒത്തിരി താമസിപ്പിക്കാതെ അടുത്തപാർട് ഇടെണ...?
കാത്തിരിക്കുക ആയിരുന്നു.............
കിട്ടിയല്ലോ സന്തോഷം
ആയി......................................
പൊളിച്ചു നല്ല ഫീലോടെ വായിച്ചു.. ഇനിയും ഇതുപോലെ വൈകിക്കരുത് എന്ന് മാത്രെ പറയാനൊള്ളൂ
അവന്റെ പ്രണയം ദേവുവിനോട് പറയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
വൈകരുതേ അടുത്ത ഭാഗത്തിന്
Udane undakum
Waiting for next part... Odane undakumo bro..?
ഞാൻ കരുതി ഇനി വരില്ലന്ന്
chettayii ini orupadu late aakkallee kathirikkan vayyaaa?
Ini vikilla.
എന്താ എഴുത്ത് ?എന്താ ഫീൽ ❤
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി?
അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം ഉടനെ തരണേ ബ്രോ.. waiting ✌✌
നന്ദി അനു.
നല്ലൊരു ഭാഗം... ഒത്തിരി ഇഷ്ട്ടം ❤️
??❤️❤️❤️
Waiting next part....
Pha pulle ippozhano varunne.vayichittu varam.
വായിക്കും മുന്പ് പറയണം എന്ന് തോന്നി.. ഇനി എങ്കിലും ഇത്രേം ലേറ്റ് ആക്കല്ലേ ബ്രോ... കുറേ നാള് കാണാതായപ്പോ കരുതി നിർത്തി പോയെന്ന്..
ഒരുപാട് നന്ദി അടുത്ത ഭാഗം തന്നതിന്..
ഇനി പോയി വായിക്കട്ടെ
???
അടുത്ത part അതികം വൈകാതെ എയ്തി തീർക്കണം.. kaathirikaan ക്ഷമ ഇല്ലാ
ഇനിയും ഇത്രേം വൈകരുത്............
ഈ ഭാഗവും മനോഹരമായി
നന്ദി cap
നന്ദി cap
Randu maasam okke kaathirippikkaan aanenkil ezhuthaathathaan nallath ennaan ente abiprayam....aswaadhakare mandanmaaraakkunna erpaad aan ????
?
ഒഴിവാക്കാനാവാത്ത തിരക്കിലായതു കൊണ്ടാണ് ...
Ini next part eppol pratheekshilkaam ennu koodi paranjaal upakaaramaakumaayirunnu
Anupallavi,aparaajithan ennee kathakalkkoppam ath pole ishtappetta onnnaayirunnu devanandha..but ee thaamasam (nb:baaki randum thaamasam nd..two to three wks aan nne ulloo ) vallaathe akatti...ippo vannaal vaayikkaam enna sthithi aayi ???kalaakarante dharmam ath aaswadhakane aaswadhippikkuka ennathaan...mushippikkalalla...
????
എവിടെ ആയിരുന്നെടാ തെണ്ടി. Comments റിപ്ലൈ താരത്തെ. ബാക്കി വായിച്ചിട്ട്
????
????കൊല്ലരുത്
????
Evide ayirunooo?
ഓരോരോ പ്രശ്നങ്ങൾ ആയിരുന്നു.....
????
?
???
???
??
ദേവനന്ദ 6 എന്ന് പറഞ്ഞു scrolling പോകുനോണ്ടല്ലോ..
Hello evide bhai
Evide
ന്റെ പൊന്നു ചങ്ങയെ എബിടെ ആണ്...
ബാക്കി ഭാഗം ഇല്ലേ ഭായ്. ?
കാത്തിരിക്കുന്നു ?
Vallom nadakkuvo bhai. . . Ithippo ethra naalayi. . ..
ഇതെന്ത് പരിപാടിയാണ് ഭായ്,
എത്ര നാളായി,
ഇതിന്റെ ബാക്കി എവിടെ,???
നന്നായിട്ട് ആസ്വദിച്ച് വരുമ്പോൾ കോപ്പിലെ പണി കാണിക്കരുത്,
Evideyado 1months ayi .?????
villi super kadha aanu ,oru nalla kadha ezhuthan kurchu time venm eannu ariyam so kshamayode kathirikunnu, nirasha peduthillanu vicharikunnu..............
Eee kathayude next part ayaal ini idumenn thoonunnilla. Ayaal pattikkuva pull. Aarenkilum ithinte next part thottang continue cheyy ?????
Villi no more, if anybody can complete this story pls cont as ur wish
what?
ഇത് പൂർത്തി ആകില്ലേ
Next part pleasd3
ഹലോ
ഹലോ
Haloo evideyaa baaki
ഈ കഥ avasanippicho
Villi....
Bakki part ini pratheekshikkenda alle...??
Complete cheyyan kazhiyillenkil melil ee panikku nilkkaruthu..
Nalla flow yil pokkondirunna oru story aayathukondaanu thante kaalu pidikkunnathu
ഈ നൂറ്റാണ്ടിലെങ്ങാനും ബാക്കി വരുമോ സഹോ
Hello
Da എവിടെ
we are waiting for the past one month for the new episode. Will you be continuing the story? if yes, when can we expect it?
Villi oru replay thaa pls
മുത്തേ എവിടെയാ
Pls upload next part
We are waiting
annaaa kure naaal ayille nxt part onnu upload chy villi settaaaa?
Nalloru kadayaanu villy ningaludeth , enikkishtappettu, adutha part 2-5 divasangalkkullil varumenn pratheekshikkunnu
വില്ലി.....ഇത്രയും നല്ല കഥ ആദ്യമായാ. വായിക്കുന്നെ. കളി ഒന്നും ഇല്ലേലും വേണ്ടില്ല next part. എഴുതൂ. ശെരിക്കും നല്ല കഥ ആയൊണ്ടല്ലെ. Plz . Climax നായി വെയ്റ്റിംഗ്
Villi story evideya ennu chodhikkunnilla
Ningal evide manushya enthu patti
Replay engilum onnu thaa...pls ennal thanne oru aashwasam aanu
വില്ലി...... കട്ട വെയ്റ്റിംഗ്
എന്തേങ്കിലുമൊരു റിപ്ലൈ താ ഇത് കൊറേ കാലം ആയല്ലോ
നല്ല കിടിലൻ ആയിട്ടുണ്ട്......പറയാതെ വയ്യ......പിന്നെ ഇങ്ങനെ ഇടക്ക് വെച്ച് പോവുന്ന പരിപാടി നിർത്തണം.......