Comments
വില്ലി
ഈ കാത്തിരിപ്പു ദുഖമാണ് ഇതൊന്നു അവസാനിപ്പിക്കാമോ...എന്നാണ് അടുത്ത പാർട്ട് എന്ന് എങ്കിലും പറയാൻ പറ്റുമോ....
Super.... ഒന്ന് കൂടി ആസ്വദിച്ചു വായിക്കട്ടെ...
Super ?? ? waiting for the next part ??
ഈ ഭാഗവും കലക്കി ?
നന്ദന് ദേവുവിനോട് പ്രേമം വരുന്നതിനായി കാത്തിരിക്കുന്നു ?
അടുത്ത ഭാഗം ഉടനെ തന്നെ ഇടണെ ?
അവർ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു?
Bakki udane idanee plzzzzz
Please next part udane tharane
ഒടുവിൽ കാത്തിരിപ്പിന്റെ തീനാളങ്ങൾ അണച്ചുകൊണ്ട് വില്ലി വീണ്ടും വന്നു. ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ ഭാഗം വായിച്ചെങ്കിൽ കൂടി അവസാന തൂലികയിൽ എത്തിയപ്പോൾ മനസ്സിൽ അലയടിക്കുന്ന നൊമ്പരമായി മാറുകയായിരുന്നു. ഇനിയും ഭാരമേറിയ കാത്തിരിപ്പിന്റെ നാളുകൾ. എനിക്ക് ആദ്യം തൊട്ടേ സംശയം ഉണ്ടായിരുന്നു അവൾക് അവനോട് മുന്പേ ഇഷ്ടം ഉണ്ടായിരുന്നെന്ന്. ഇനി ഇപ്പൊ എത്ര ദിവസം കഴിയണം ഇവരെ ഒന്ന് കാണാൻ. അതികം വൈകിപ്പിക്കാതെ വേഗം തരാൻ സാധിക്കണേ
എന്ന പ്രാർത്ഥനയോടെ
Shazz
ഞാൻ ഇവിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ആസ്വാദകരിൽ ഒരാളാണ് താങ്കൾ.. ഏത് കഥയുടെ അവസാനവും തങ്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധയിൽ പെടാറുണ്ട്. താങ്കൾക്കു ദൈവം തന്ന ആസ്വാദന ശേഷിയുടെ ഒരംശം പോലും എന്നിലില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ആണ് എല്ലാ ഭാഗങ്ങളും വൈകുന്നതും. എങ്കിലും എനിക്ക് കഴിയും വിധം ഞാൻ നേരത്തെ കഥ എത്തിക്കുന്നതായിരിക്കും...
Ok thank കാത്തിരിക്കും
O...vannallo...kappy kudichuvaraam
????
വന്നല്ലോ ബാക്കി വായിച്ചിട്ടു
എന്റെ പൊന്നോ... ഒന്നും പറയാനില്ല...2 തവണ വായിച്ചു...ഒറ്റ ചോദ്യം...ബാക്കി എന്ന്?
നന്ദി friend. ഒറ്റ ഉത്തരമാണ് വേണ്ടതെങ്കിൽ അടുത്ത ചൊവ്വ.
ഇന്ന് ബുധൻ ആയി
Orupaadu vaikikkaruthu
എല്ലാ ഭാഗങ്ങളും താമസിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു. എങ്കിലും ഒരുപാടു താമസിപ്പിക്കാതെ വരും ഭാഗങ്ങൾ നിങ്ങള്ക്ക് മുന്നിലെത്തിക്കാം
ലേറ്റ് ആയി ആണ് വന്നത് എങ്കിലും സാധനം പൊളി next പാർട്ട് ഇപ്പോൾ വരും ഒരു ഡേറ്റ് തരാമോ എന്നും വന്നു കമെന്റ് ബോക്സ് നോക്കുന്നത് ഒസീവാക്കാമായിരുന്നു
അടുത്ത തിങ്കൾ അല്ലെങ്കിൽ ചൊവ്വ
ഞാനാണേ ആദ്യം വായിച്ചത്
Thnx bro.. kadha vayichu ennu aryumbol thanne njan happy aanu
1st
Thanx bro
Ini engilum varuvo adutha part
Kazhinja dhivasam koduthathaanu. Iniyum ethiyitilla ennathanu. Sathyam.
Bro supper verity story aaan nirthalle pls countinue
Idikkatta waiting aan
Enthu thepp annu bro. Kathirunnu madduth
Bro site refresh cheyth maduthu path ittille
എടൊ താൻ ഇന്നല്ലേ കഥ ഇടാം എന്ന് പറഞ്ഞത്. എന്നിട്ട് എവിടെ. കാത്തിരുന്നു മടുത്തു
ഇന്ന് അപ്‌ലോഡ് ചീയ്യുമോ കഥ....?
Aliyah poli kadha bakki udan edane waiting for next part
ഇതിൽ ഞാൻ വായിച്ചത്തിൽ ഏറ്റവും heart touch ulla കഥ
Nice broi ????
അടുത്ത ഭാഗം നാളെ എത്തിക്കാം... ഫ്രണ്ട്സ്
Ok thanks
Nale enn parayumbol inn aayille ithuvare vannillalo mahn ini epozha katta waiting aanae
Bro aychillleee
അടുത്ത ഭാഗം നാളെ എത്തിക്കാം... ഫ്രണ്ട്സ്
Hallo കാത്തിരുന്നു കാത്തിരുന്നു കണ്ണ് നീരുന്ന്
വില്ലി.... അടുത്ത പാർട്ട് എന്തായി ഡോക്ടർക് അയച്ചോ... കട്ട വൈറ്റിംഗിൽ ആണ്
ഇല്ല ബ്രോ. നാളെ കൊണ്ട് എഴുതി തീർക്കും...
5evide broii
എവിടെ ബ്രോ ഇന്ന് പബ്ലിഷ് ചെയ്യും എന്നല്ലേ പറഞ്ഞത്
Evide bro we are waiting for so long
Bro katta waiting aanu vegam idu pls
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എപ്പോഴാ കല്യാണം കഴിച്ചത് എന്ന് തോന്നിപ്പോയി..!
അത്രക്ക് മനസ്സിൽ തട്ടിയ ഒരു കഥ..!
അടുത്ത part എത്രയും വേഗം പ്രതീക്ഷി ക്കുന്നു..!രോമാഞ്ചം വന്ന നിമിഷങ്ങൾ..!!????
3ദിവസമേ ആയിട്ടുള്ളു എന്നറിയാം പക്ഷെ ചില നിമിഷങ്ങൾ മറക്കാൻ ഞാൻ കണ്ടെത്തിയ വഴിയാണ് വായന. എഴുതാൻ അറിയില്ലെങ്കിലും വായന നന്നായി ആസ്വദിക്കാൻ അറിയാം. പക്ഷെ ചിലകാത്തിരിപ്പുകൾ മനസ്സിലെ പഴയ നിമിഷം ഓർമിപ്പിക്കുന്നു. അത് മറക്കാൻ എനിക്ക് ഇത് പോലുള്ള കഥകൾ സായികുന്നുണ്ട്. അത്കൊണ്ട് വൈകിപ്പിക്കരുതെന്ന് മാത്രം
എന്ന് സ്നേഹത്തോടെ
Shazz
ബാക്കി ഉടനെയുണ്ടാകുമോ???ഒരു സമാധാനവും ഇല്ല. എപ്പോ തരാൻ പറ്റുമെന്ന് അറിയിക്കുമോ
എന്ന് വിഷമത്തോടെ
Shazz
മറ്റന്നാൾ വരും
അപ്പോ കാര്യത്തിൽ തീരുമാനം ആയി... ഞാൻ പറഞ്ഞത് പോലെ.. ദേവനന്ദ, അപരാജിതൻ, അനുപല്ലവി ഒരേദിവസം മിക്കവാറും പബ്ലിഷ് ആവും... ?♥️♥️
evide nanda pallavi.....inn verum ennalle paranje?!!
Vekam post cheye
I'm waiting ???????????????
Mattannal enn udheshichad innalle ithuvare vannillalo broo plz upload
കർത്താവെ വില്ലി ബ്രോക് അടുത്ത പാർട്ട് എഴുതാനുള്ള എല്ലാ ഭാവനകളും കൊടുത്തനുഗ്രഹിക്കണമേ
കാത്തു നിൽക്കാൻ വയ്യ ഒന്നു പെട്ടെന്ന് അടുത്ത ഭാഗം പ്ലീസ് പ്ലീസ്
കൊള്ളാം നല്ല കഥ
പ്ലീസ് പെട്ടന്ന് അടുത്ത പാർട്ട് എഴുതൂ എളുപ്പമുള്ള പണി അല്ലെന്നറിയാം എന്നാലും എന്നും രാവിലെ പുതിയ പാർട്ട് വന്നോ എന്ന് തിരക്കലാണ് എന്റെ പണി. അത്രയേറെ ഇഷ്ടപെട്ടുപോയി ദേവുവിനെ
Cuurect bro njanum angane thanne ennum adutha part vanno enn nookiyittae bakki katha nokkarullu
ശരിക്കും ബ്രോ ഇപ്പോൾ രണ്ടും നേരവും നോക്കും പുതിയത് വന്നോ എന്ന്
Poratte.... super
Ente aayirunnengil aval?
Orupadishtamanu nallapole feel cheyyunnundu bhakki udane kanumo???
നന്ദി റിയ.. അടുത്ത ഭാഗത്തിന്റെ പകുതിയിൽ എത്തി നിൽക്കുക ആണ് ഞാൻ. ഉടനെ ബാക്കി എത്തും
Adutha bagam pettanne irakane illenkil a flow pokum
ശെരി ബ്രോ. താമസമില്ല
അവളുടെ അച്ഛനെ കൊന്നിട്ടുണ്ട്. അതാണ് അവസാനം എന്ന് എനിക്ക് തോന്നുന്നു.
ഈ കഥക് അവസാനം ഇല്ല
Udane edane
Pettanu devanand yude vayailum poorilum avante kunna kettanam, as vale ee thripthipeduthanam ,ithellam adtha baaghthil thanne vennam
അങ്ങനെ പെട്ടന്ന് കേറി കളി നടത്തുന്നതെങ്ങനെ ബ്രോ ... എല്ലാറ്റിനും ഒരു സമയമുണ്ട് ram prasad...
താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു... അടുത്ത ഭഗത് ഉണ്ടായില്ലെങ്കിലും വരും ഭാഗങ്ങളിൽ ഏതിലെങ്കിലും ഉൾപെടുത്തുന്നതായിരിക്കും
Nte ponnu machane e katha vayichu engne sex venm ennu ninku thonune.Villi bro katha oru rakshyum ila. Pettnu thne adutha bagm prethishikunu.ennum nikarund e kathayude baki vannu ennu. Page kutti ethrayum pettanu vrum ennu prethishikunu
അതെ ഇതിൽ ആരും sex-നെ അല്ല തിരയുന്നത്. നിന്റെ അഭിപ്രായം തന്നെയാ എനിക്കും. ഈ കഥയിൽ സത്യമായും ഞാൻ തിരയുന്നതും ആഗ്രഹിക്കുന്നതും പ്രണയം തന്നെയാണ്.
Nlla feeling story.
നന്നയിട്ടുണ്ട്..പക്ഷെ ഇത്ര താമസിക്കുമ്പോൾ ഒരു സുഖക്കുറവുണ്ട് ..അതൊന്നു ശ്രദ്ധിക്കണം !
Hi villi....
Njan full sentyaanutto..ethuvareyulla jivithathil dukham mathre kittittullu.athukondu..devanandayeorkkumbol karanjupokum.kannukal nananju.
Villide Devine..njn othiri snehikkunnutto.ethil katta sx venda.
Avanumathram mathi avale..mandante..pallavi..harshante sriya..angane pavithramaaya..kutty aayirikkanam devu.
.....ntado...vayakaaraya njangale kaathiruthikkunnathu...deshyam varumketto..kathirikkan manassilla.
Devine kaanaan kothiyundketto...pettannuva...devunem kind..
Njnm ezhuthi orukatha.udane ayakkum...anubhavam...villi..thirakkilayathinaal pinne vaayikkamennu vicharichatha..pattila...thirnnathu arinjilla.
Katta waiting villi..pls
BheeM sR
Devanandha ente adhyathye kadhayaanu. Athu thanne ellavarum eattedukkunnu enariyunnathil valare santhosham thonnunnu ..
Thankale polullavarude abhiprayangalum matum aanu ennepole ullavarude prajothanam ....
Nanni und..
.
Ningalude varanirikkunna kadhakku ente ella ashamsakalum
Thanks bro...
സൂപ്പർ ??
അടുത്ത ഭാഗം വേഗം ഇടണെ.... താമസിപ്പിക്കരുത്... ❤️
Adutha part vaikikkale.
കൊള്ളാം ബ്രോ...