← Back to ദേവനന്ദ 5 [വില്ലി]

Comments

ദേവനന്ദ [വില്ലി] · approved reader discussion

യദുൽ • 21-03-2020 14:09

അടുത്ത പാർട്ട്‌ വേഗം ഇടെടോ കഴിഞ്ഞ ഒരാഴ്ച ആയി ഇതിൽ തന്നെ നോക്കി ഇരിക്കുകയാ.... വേഗം ഇടെടാ പ്ലീസ്‌..... അനന്ദുവും നന്ദുവും ഒന്നിക്കുന്ന നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്....അവരെ വേഗം ഒന്നിപ്പിക്കെടാ

Kukku • 18-03-2020 22:27

Super

Frnd • 17-03-2020 22:37

Late ആക്കല്ലെ കൂട്ടുകാരാ

Joker • 17-03-2020 21:05

Bro adutha part onne vekam post cheyyo ippo ithokkaye ulu oru enjoyment

GOKUL PANICKER • 17-03-2020 18:17

Bro Ennanu Varunnathenn date parayamo..wait cheyyan vayya.atrakk eshtamanu tante deevoottiye

SK • 17-03-2020 16:52

വില്ലി നിങ്ങൾ പോളിയാണ്. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, but കുറച്ച് ലാഗ് ചെയ്യിപ്പിക്കുന്നുണ്ട് അത്‌ കുറച്ച് കുറച്ചാൽ കഥ വായിക്കാനും അതാസ്വദിക്കാനും നന്നായിരിക്കും. നിങ്ങൾ നല്ലൊരു എഴുത്തുകാരനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു, അടുത്ത 2 പാർട്ടുകൾ പെട്ടന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു

SK

Frnd • 16-03-2020 22:00

Waiting for goodness

യദുൽ • 16-03-2020 05:23

വെയിറ്റ് ചെയ്യുന്നു അത്രക്കും മനസിൽ കേറി പറ്റി... ഇത് പോലെ ഇനിയും ഒരുപാടു എഴുതുവാൻ സാധിക്കട്ടെ, ??

Daniel • 15-03-2020 19:43

Good... Next part ennu kittum...

Villi • 16-03-2020 02:57

Udane

Appu • 15-03-2020 15:14

ഇതും അടിപൊളി ആയി
Feelgoodinte അങ്ങേ അറ്റം

Villi • 16-03-2020 02:58

നന്ദി അപ്പു,,,, ??

Barney • 14-03-2020 20:20

അവരുടെ ആദ്യ ചുംബനം കാണാൻ എന്ന് വരെ കാത്തിരിക്കേണ്ടി വരും ?

Villi • 16-03-2020 02:58

അതികം നാളുകൾ വേണ്ടി വരില്ല

Wolverine • 14-03-2020 15:04

Avante ishtam avale ariyikk chumma valich neetti lag adipikkalle bro

Villi • 16-03-2020 02:55

ഓക്കേ ബ്രോ

Ranjith • 14-03-2020 07:22

Inim wait cheyyikkaruth pls update the balance strory its really good

Villi • 16-03-2020 02:56

ഉടനെ എത്തിക്കാം

Ambroz • 13-03-2020 14:22

Ithe oru cinemakkulla scopundallo

Villi • 16-03-2020 02:57

?????

Manikuttan. R • 12-03-2020 14:15

Manoharam.  iniyum vaikathe adutha part tharumenu prathikshikunnu.

Villi • 16-03-2020 02:56

Thnx bro.  നെക്സ്റ്റ് പാർട്ട്‌ ഉടനെ എത്തിക്കാം

Megamind • 12-03-2020 12:22

കുറച്ചു കാത്തിരുന്നാൽ ഉം ഈ ഭാഗം നന്നായിട്ടുണ്ട്.... ഇപ്പൊ പോയി പ്രണയിക്കും എന്ന് വിചാരിച്ച സമയത്ത് തന്നെ ഒരു ചെറിയ ട്വിസ്റ്റ്.... പിന്നെ കുറച്ചു നാൾ അവനും അറിയട്ടെ പ്രണയത്തിന്റെ വേദന...പിന്നെ കഥ നിർത്തരുത് തുടരുക...ക്ലൈമാക്സ് അകിയിട്ടെ പോകാൻ പാടു...

villi • 13-03-2020 13:32

Shure bro..but. Coronayude beethi nammude suhruthukkalil ninum ozhinjathinu shesham adutha bhagam prasidheekarikkam ennanu njan karuthunnath .... Sorry.

Ranjith • 14-03-2020 07:23

No bro pls update as early

Villi • 16-03-2020 02:59

K bro

Barney • 14-03-2020 20:26

കൊറോണ ഭീതി അല്ല ജാഗ്രത ആണ് പ്രധാനം. അത് നോക്കുമ്പോൾ പറ്റിയ സമയം ഇത് തന്നെയാണ്. എവിടെയും പോകാതെ വീട്ടിൽ ഇരിക്കുന്നവർക്ക് ഇത് പോലുള്ള കഥകൾ പ്രചോദനം ആയിക്കോട്ടെ. ഇറ്റലിയിൽ ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വേണ്ടി എല്ലാ ഇറ്റലിക്കാർക്കും free premium കൊടുത്ത പോൺഹബിനെ മാതൃകയാക്കികൂടെ. ?

Villi • 15-03-2020 04:31

?????

ഭീം' • 11-03-2020 21:43

വില്ലിനാളെ വരാം അല്പ തിരക്കിലാണ്.

Ly • 11-03-2020 16:38

ഈ കഥ തുടങ്ങിയത് മുതൽ വായിച്ചിട്ടുണ്ട്
ഇടയിൽ ഒര്പാട് ഗ്യാപ് ഇട്ടതിൽ സങ്കടമുണ്ട്
ഈ part നന്നായിട്ടുണ്ട്.
ഇനിയെങ്കിലും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു

ചാക്കോച്ചി • 11-03-2020 12:17

തകർത്തു കളഞ്ഞു.....
Waiting for next part..

ലോലൻ • 11-03-2020 10:43

കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പ്രണയ കഥ വായിച്ചിട്ട് " അങ്ങു പറയു മൈരേ " എന്നു നായകനോട് ഒരു പാട് വട്ടം പറഞ്ഞത് . ഇതിന് മുന്നേ അതു ഇന്ദുലേഖ വായിച്ചപ്പോൾ ആയിരുന്നു . Villy എന്ന എഴുത്തുകാരൻ വായനക്കാരന്റെ ഹൃദയത്തെ സ്പര്ശിക്കുന്നു . ആസ്വദിച്ചു എഴുത്തു കാത്തിരിക്കാം കാരണം കാത്തിരുന്നു കിട്ടുന്നതെല്ലാം മനോഹരങ്ങൾ ആണ് . ഒരു പാട് കാത്തിരിപ്പ് ഉണ്ടാക്കാരുതെ??

Thomas • 11-03-2020 08:29

Suuupppeerrrr baiii

barney • 11-03-2020 04:17

ആദ്യം വീട്ടുകാർ അറിയാതെ അവർ രണ്ടും ഒരുമിക്കട്ടെ.
ഇല്ലാത്ത കള്ളത്തരത്തിന് രണ്ട് പേരെയും കുറെ ക്രൂശിച്ചതല്ലേ. അപ്പൊ അവർ അറിയാതെ കുറച്ച് കള്ളത്തരം ഒക്കെ കാണിക്കട്ടെ.?
അതല്ലേ കാവ്യനീതി ?
ഇത് നീണ്ട് പോകുന്നു എന്നൊക്കെ പലരും പറയുന്നത് അവർ ഒന്നിക്കുന്നത് നീട്ടി കൊണ്ട് പോകുന്നതിനാണ്.
താങ്കൾ അവരെ ഒന്നിപ്പിച്ചിട്ട് ഉടനെ നിർത്തുന്നത് ബോറായിരിക്കും. അവർ ഒന്നിച്ചുള്ള കുറേ നല്ല ഓർമ്മകൾ സമ്മാനിച്ചിട്ട് പതുക്കെ ഒക്കെ നിർത്തിയാൽ മതി കേട്ടോ.

Villi • 11-03-2020 09:59

????? shure

Vicky • 11-03-2020 21:44

Sathyam bro, ini njan ee comment kashtapettu type cheyyandallo...

Marques • 11-03-2020 02:44

6th part kuzhappamilla 7 th partil oru stund Pratheekshayund kammukante ugran oru idi udane kittumoo??? Villi ??
Katha polich enn prathekam parayunnilla ningalde katha nallath thanne ?????????????

Villi • 11-03-2020 06:07

ധിപ്പേ...  ശരിയാക്കി തരാം ???

മാർക്കോപോളോ • 11-03-2020 00:53

വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

Vili • 11-03-2020 00:30

കൊറോണ.. ...  എല്ലാവരും ജാഗ്രതയോടും സുരക്ഷിതരും ആയിരിക്കാൻ ശ്രമിക്കുക . ..  ആർക്കും ഒരു ആപത്തും വരാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു     ..ആശങ്കകൾ ഇല്ലാതെ ജാഗ്രത പാലിക്കുക...  ..... 
          _വില്ലി

Marques • 10-03-2020 23:06

Katha vayikkunnathin munne njn commend cheyyuvaa kaaranam decanandha 6 enn kandapole manassil nthennillatha oru santhosham ningal njngale kore vishamippichu avasanam aswasamyi vannu villi tq uu. Ee oru partinayi njn ennum nookkarund ennite baaki kathakal vayikkarullu nanni villy nanni ??????????????

raj • 10-03-2020 22:29

commentukalku reply kodutukoode ?
thirichu varum enu pratekshichilla. 'ഒരു abatham  പറ്റി'  ennu ayirunu avasanam paranjathu. entha patiye rnnu ariyathe kurachu alkar engilum tension adichu athu thangal arijo ennunaryilla.thirichu vannathil santhosham.
ee paetum estapetu, kurachu oke romance,santhosham pratekahichi pakshe athu adikam onum ee partyl ninum kitiyila. hospitalyl poyi vanna shesham undaya sambhavangal nadanna samayathu avan enthu kondu onnum mindathe ninnnum.ee mounam etra nal engane thudarum,  devanatha oru pavam kutti thane athine kurachu kode care chythum kurachu okee sandhisham kodukanum sramiku.adiyathekurachu parts kazhinju ellam tension ulla bhagangal thane ayirunnu.avasanam onnu samsarikan avasaram kitiyapol ayal vannu udakum undaki.rakhavan ayalku etu nalla pani kodukanam, pene kure romance koode kazhiju avasanipichal mathi. epo ulla speed kanditu paranjatha... adutha part udane varumo atho vendum mungumo ?

Villi • 11-03-2020 02:41

ഒഴിവാക്കാൻ പറ്റാത്ത തിരക്കിൽ ആയിരുന്നു.  സൈറ്റിൽ കയറാനോ ഒന്നിനും സമയം കണ്ടെത്താനും കഴിഞ്ഞില്ല.  അത് കൊണ്ടാണ്. ഇനിയുള്ള ഭാഗങ്ങൾ എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം

Rizus • 10-03-2020 22:03

എല്ലാ പാർട്ടുകളും പോലെ ഇതും മികച്ചതായിരുന്നു.... ഇനിയെങ്കിലും നായകന്റെ റോൾ എന്താണെന്ന് ഞങ്ങളും അറിയട്ടെടോ... അടുത്ത പാർട്ടിൽ ഇഷ്ട്ടം തുറന്നു തുറന്നുപറയട്ടേ....
  പിന്നെ (Revenge)  മറക്കല്ലേ എന്ന അഭ്യർത്ഥനയും

Villi • 11-03-2020 02:42

Rizus നന്ദി  ... ഈ ഭാഗത്തു നിറഞ്ഞ എല്ലാ പോരായ്മകളും അടുത്ത ഭാഗത്തു നികത്താൻ ശ്രമിക്കാം

Purushu • 10-03-2020 20:10

bakki pratheekshikkunnu
Vaikaruth
Twist enn paranjal maranamass twist

Hari • 10-03-2020 17:09

Onnum parayanilla adipwoli... otta request ullu.... adutha bhagam yethrayum pettane post cheyanm plZzz.... inneyum kathirikkanulla kshamilliya.... devu...nandhu... eppa enikk ettavum പ്രിയപ്പെട്ടതായി ?????????

Villi • 11-03-2020 06:06

വലിയ കലാസൃഷ്ട്ടികളുടെ ഒപ്പം എന്റെ ഈ ചെറിയ കഥയും ഏറ്റെടുത്തതിൽ നന്ദി. ഒരു തുടക്കകാരനെന്ന നിലയിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ആണിത്.  നന്ദി

Jikku • 10-03-2020 16:55

കുറച്ചു വൈകിയെങ്കിലും നന്നായിട്ടുണ്ട്.  അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്

Villi • 11-03-2020 06:03

നന്ദി jikku

Saji • 10-03-2020 16:16

Kadha nannayirunnu pakshe,nayakan kurachukoodi aanatham kattanamennu agrahichupokunnu.

Villi • 11-03-2020 02:43

എനിക്കും തോന്നി.     പക്ഷെ ഈ ഭാഗം അങ്ങനെ പോട്ടെ എന്ന് കരുതിയതാണ്...

rashid • 10-03-2020 09:44

കൊള്ളാം, കുറെ വൈകി ആണെങ്കിലും post ചെയ്തല്ലോ, കഥ സൂപ്പർ ആകുന്നുണ്ട്. അങ്ങനെ കഥയിൽ main വില്ലൻ ആയി രാഘവൻ എത്തി, ഇനി നുമ്മ നായകൻ തകർക്കട്ടെ. അച്ഛൻ ജീവനോടെ ഇല്ല എന്നത് ദേവു ഇപ്പൊ അറിയണ്ട. അത് വില്ലനെ അവസാനിപ്പിക്കുന്ന സീനിൽ അറിഞ്ഞാൽ മതി. നന്ദന്റെ സ്നേഹം എത്രയും പെട്ടെന്ന് തന്നെ ദേവുവിനെ അറിയിക്കാൻ സാധിക്കട്ടെ.

Villi • 11-03-2020 06:04

Ok..  bro.

njan • 10-03-2020 09:23

ഇത് ഒരു മാതിരി പെൻ കൊന്തമാരെ പോലെ....ഒന്നും പ്രതികരിക്കാൻ കയിയത നായകൻ കഷ്ടം തന്നെ.....ഇങ്ങനെ അനേൽ തുടരണ്ട

Villi • 11-03-2020 02:50

നിങ്ങൾ ആഗ്രഹിച്ച പോലെ ഈ ഭാഗം എത്താത്തതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ....

തുടങ്ങി വച്ചത് പൂർത്തിയാകാതെ നിർത്തുന്നതെങ്ങനെ എന്ന് കരുതിയാണ്. തിരികെ വന്നത്... 

ഇനി അതികം ഭാഗങ്ങൾ ഇല്ല.  ഒന്നോ രണ്ടോ   .    അത് കൂടി ക്ഷമിക്കു   .... 

_Villi

Anu(unni) • 11-03-2020 15:10

ഈ വലിച്ചു നീട്ടാളിൽ ആണ് നോവലിന്റെ ഭംഗി അല്ലാതെ ഇന്ന് രാവിലെ കണ്ടു ഉച്ചക്ക് ചെന്നു പറയുന്നതിളല്ല എത്രയോ വർഷം ദേവൂ മനസ്സിൽ ഒളിപ്പിച്ചതാണ് ആ ഇഷ്ടം അവർ ഒന്നയിട്ടും നാണ്ഫ്യൂണ് ദേവൂനോട് ഒരു സോഫ്റ്കോർനേർ ഒക്കെ വരണമെങ്കിൽ അതിനു ഇത്തിരി കഫഹ നീലനം ആദ്യം ദേവൂണ് നന്ദൂനെ ഇഷ്ടമാരുന്നു ഇപ്പോൾ നന്തുണ് ദേവൂനോട് ഇഷ്ടം തോന്നി തുടങ്ങി വില്ലനും രംഗത്ത് വന്നു ഇനി വില്ലനെ ഒതുക്കി .നന്ദുവും,ദേവുവും തമ്മിൽ പ്രണയിക്കട്ടെ പെട്ടന്ന് നിർത്തരുത് @ ഞാൻ അതു വിളി ബ്രോക്കും തോന്നി സമ്മതിച്ചിട്ടുണ്ട് ഇതൊരു തട്ടിക്കൂട്ട് പാർട് ആയിരുന്നെന്ന് ഒന്നുകിൽ നമ്മൾ അദ്ദേഹത്തെ മറക്കാതിരിക്കണവനം ഇങ്ങനെ ഒരു പാർട് വന്നത് ഇനി നല്ല നല്ല പാര്ടുകൾ നമ്മളിലെത്തിക്കാം എന്നു വിളി ബ്രോ സമ്മതിച്ചില്ല .തങ്ങൾക്കു ഈ പാർട് ഇഷ്ടപെടത്തിന്റെ പ്രധാന കാരണം അവര് തമ്മിൽ പെട്ടെന്ന് ഒന്നിക്കത്തിന്റെ അല്ലെ?അങ്ങനെ ഒന്നിച്ചാൽ കഥയ്ക്ക് പിന്നെ എന്താ ഒരു സുഖം

njan • 10-03-2020 09:22

വളരെ ബോർ അയി തോന്നി    ..... ഇത്രയ്ക്ക് ഒന്നും വലിച്ച് നീടാണ്ടയിരുന്ന്

അപ്പു • 10-03-2020 07:57

കാത്തിരുന്ന കഥയാണ് പക്ഷെ പ്രതീക്ഷിച്ച ഒരു impact ഇല്ല...  അപ്രതീക്ഷിതമായി കഥയിൽ ഒന്നും കണ്ടില്ല ഒരേ താളത്തിൽ പോവുന്ന കഥ വിരസമായിരിക്കും...  നായകനെ കുറച്ചുകൂടെ തന്റേടത്തോടുകൂടെ അവതരിപ്പിക്കാം atleast വീട്ടിലെങ്കിലും

അശ്വതി • 10-03-2020 08:21

സത്യം എനിക്കും തോന്നി.  ഇതേതോ ദുരന്ത കഥ പോലെ തോന്നുന്നു.  അമ്മയുടെയും ചേടത്തിയുടെയും ചൊൽപ്പടിക്ക് നടക്കുന്ന നായകൻ.  അമ്മയോട് അധികം പറയുന്നില്ലേൽ പോട്ടെ.  ഏട്ടത്തിയോട് എങ്കിലും പറഞ്ഞൂടെ.

Villi • 11-03-2020 02:46

നന്ദി സുഹൃത്തേ.  തങ്കളുടെ അഭിപ്രായം വൈകിയേറിയതാണ്...   ഏറെ വൈകിപ്പിച്ചത് കൊണ്ട് ഒരു തട്ടിക്കൂട്ട് ഭാഗമായിരുന്നു ഇത്  ..  അടുത്ത വരുന്ന ഭാഗങ്ങൾ നിങ്ങളെ നിരാശപെടുത്താത്ത വിധം നിങ്ങളിൽ എത്തിക്കാൻ ഞാൻ ശ്രെമിക്കുന്നതാകും

കാന്താരി • 10-03-2020 05:27

ഇനിയും വൈകരുത് കാത്തിരിക്കാൻ വയ്യ അത് കൊണ്ട

darkcoder • 10-03-2020 03:48

ithra delay aakalle bro...waiting aairunu next partinu vendi...next part enkilum pettan tharanm

Shas • 10-03-2020 03:39

ഇത്രയും വെയ്റ്റ് ചെയ്ത വേറെ ഒരു കഥയും ഇല്ല പ്ലീസ് ഇനി എങ്കിലും ലൈറ്റ് ആക്കരുത്

Villi • 11-03-2020 02:51

ഉടനെ എത്തിക്കാം സുഹൃത്തേ..

ജിന്ന് • 10-03-2020 02:57

?

Jihan varkala • 10-03-2020 01:02

Athikam thamasipikalle
Super oru rashayum illa????

അപരിചിതൻ • 09-03-2020 23:49

കഥയൊക്കെ നന്നായി ഇഷ്ട്ടപ്പെട്ടു പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട് കഥയിലെ നായകൻ വെറുമൊരു തല്ലുകൊള്ളിയെ പോലെയായി എന്നൊരു തോന്നൽ അടുത്ത ഭാഗത്തിൽ രാഘവനോടുള്ള കടം അങ്ങ് തീരത്തേക്കണം പലിശയടക്കം അത് എന്റെ ഒരു റിക്വസ്റ്റ് ആണ് കാരണം ഞാൻ അങ്ങനെ ആണ് നന്ദുവിനെ കാണാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഞാൻ ആ കാര്യം പ്രദീക്ഷിക്കുന്നു നിരാശപ്പെടുത്തില്ല എന്നും കരുതുന്നുന്നു.........

ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???

Villi • 11-03-2020 02:52

അത് പിന്നെ പറയാനുണ്ടോ .  ഈ ഭാഗത്തു പറ്റിയതെല്ലാം അടുത്ത ഭാഗത്തു മാറ്റിയെടുക്കാൻ ശ്രെമിക്കാം

രാജാ • 09-03-2020 23:21

ചെറുതായി ലാഗ് അടിപ്പിക്കുന്നുണ്ട്.. പറഞ്ഞ കാര്യങ്ങൾ  തന്നെ പിന്നെയും ആവർത്തിക്കുന്ന പോലെ.. ദേവുനോട്  ഇനിയും പ്രണയം തുറന്നു  പറയാൻ വൈകിയാൽ  കഥ കൂടതൽ  വിരസതയിലേക്കു നീങ്ങും.. പിന്നെ ഒരു റിക്വസ്റ്റു,  നെക്സ്റ്റ്  പാർട്ട്‌ ഇനിയും ഇത് പോലെ സമയം എടുക്കുമെങ്കിൽ പേജ് കൂട്ടിയിടാൻ ശ്രമിക്കു (മിനിമം ഒരു 50 പേജ് എങ്കിലും)

Villi • 11-03-2020 02:53

നന്ദി സുഹൃത്തേ....  ഇനിയും ഇതു നീട്ടികൊണ്ടു കൊണ്ടുപോകാൻ എനിക്കും അവില്ല.  ഭാഗം ഉടനെ എത്തിക്കും

villy • 09-03-2020 22:34

??

Lallu • 09-03-2020 22:03

വരുമെന്ന് പ്രതിഷിച്ചില്ല എന്നാലും വന്നല്ലോ പക്ഷെ കഴിഞ്ഞ പാർട്ടിലെ ഒരു രസം ഇ പാർട്ടിൽ ഇല്ലാട്ടോ  അത് ഒന്ന് നോക്കണേ അടുത്ത പാർട്ട്‌ വൈകുമോ

Villi • 11-03-2020 02:54

എല്ലാം ശ്രധിച്ചു അടുത്ത ഭാഗം എത്രയും വേഗത്തിൽ എത്തിക്കാം bro.

Kk • 09-03-2020 21:40

അടിപൊളിയായിട്ടുണ്ട്‌

നിഹാരസ് • 09-03-2020 21:20

സന്തോഷമായി ഗോപ്യേട്ട.... അങ്ങനെ കാത്തിരിപ്പിനു പര്യവസാനമായി ...ഇഷ്ടം തുറന്നു പറയാതെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുവ...അടുത്ത പാർട്ട് ഇത്ര dilay ആക്കാതെ വേഗം ഇടണെ

Villi • 11-03-2020 02:55

ഉടനെ എത്തിക്കാം

preetha g • 09-03-2020 21:09

തുടരണ്ട. ഇവിടെ വെച്ച് നിർത്തുക. ഇങ്ങനെ ആകുമെന്ന് ആദ്യമേ അറിയാമായിരുന്നു. ഇതിന്റെ അവസാനം എന്താകുമെന്ന് എല്ലാവർക്കും ഇപ്പോഴേ മനസ്സിലായി.

നന്ദൻ • 09-03-2020 20:54

വില്ലി ബിസി ആണൊ... ഈ ഭാഗവും നന്നായിരുന്നു...

villy • 10-03-2020 01:09

നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.

Villi • 10-03-2020 01:10

നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.

Villy • 10-03-2020 01:10

നന്ദി നന്ദൻ... ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.....

കണ്ണൂക്കാരൻ • 09-03-2020 20:15

കഥ തുടങ്ങിയിടത്തു നിന്ന് തന്നെ കറങ്ങുവാണു.. 6 പാർട്ട്‌ ആയിട്ടും ഒരേ കാര്യങ്ങൾ