0%

Chapter Title : ദേവരാഗം 11 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1463

AXnft]msX¶tbms`]m\v Mm³ sb^pfm_n]Sv.. Ft¶mXpÅ hvtWiw sNm*v fm{Sw FWn¡v tk*n Nm¯n^p¶ Aksa kÀg§Ä¡v tlgw N*n«pw MmWksa fpSs`Xp¡pN]tà sI]vSSv... fp³bv AkapsX NWyNmSzw NkÀ¶k³ F¶ NpätdmVw tb_n Kokn¨n^p¶ Mm³ C¯k\]pw AtS sSäv Ss¶ sI]vSp...Fsâ fWÊnsâ N`¡§Ä¡nX]n AkapsX fWÊv Nm\msS Mm³ sI]vS sSänsâ c`fmkmw Ct¸mÄ Mm³ AWpekn¡p¶Sv... bt£ Aksa ko*pw Fsâ bj] BUn]m]n Nm\m³ FWn¡v Njn]nÃm¶pw ^*ptb^psXw Wà emkn¡v tks_ KoknSw Sn^sªXp¡p¶SmWÃsS¶pwF{SSk\Mm³AktamXv--b_ªSm\v...F¶n«pwFWn¡vfsäm^pKoknSwD*m]n«pNqXnAksas¶knXp¶`£\wCÃvÃtÃm...??im...CWnFÃmwk^p¶nX¯vk¨pNm\mw...Mm³H¶pwfn*msSss{Zkn§nÂfm{Sw{l²n¨n^n¡p¶N*vAWpCSnWnX]nÂlNm^wWnÀ¯n]n^p¶p..

ഞങ്ങള്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഹമീം സാര്‍ ഹാഫ് യൂണിഫോമില്‍ പുറത്തേയ്ക്കിറങ്ങുകയായിരുന്നു... ബ്ലാക്ക് കളര്‍ സ്കിന്‍ ഫിറ്റ് ടീഷര്‍ട്ടില്‍ അദ്ദേഹത്തിന്റെ മസില്‍ ബോഡി തെളിഞ്ഞു നിന്നു... അരയ്ക്ക് താഴെ യൂണിഫോമാണ്...

“...ആ... ദേവാ... വാ വാ... ഞാന്‍ ഇത്രയും നേരം തന്നെ കാത്തിരിക്കുകയായിരുന്നു... കാണാതയാപ്പോ ഞാന്‍ കരുതി ഇന്ന് വരില്ലായിരിക്കുമെന്നു... ഞാനൊന്ന് പുറത്ത് പോകാനിറങ്ങുകയായിരുന്നു...”

“..സോറി സര്‍... നേരത്തെ ഇറങ്ങിയതാ ഇടയ്ക്കൊന്നു നിര്‍ത്തേണ്ടി വന്നു...” അപ്പോഴേക്കും ഡോര്‍ തുറന്ന് ഇറങ്ങി വന്ന അനുവിന്റെ പാളിനോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“...ഓ.. ഇറ്റ്സ് ഓ.കെ... ഇത്...??” പുള്ളി അനുവിനെ ഉദ്ദേശിച്ചു ചോദിച്ചു..

“...ഇത്.. അനുപമ...”

“...ഓ... അവസാനം അര്‍ജുന്‍ കേട്ടാനിരുന്ന പെണ്ണിനെ ദേവന്‍ കെട്ടി അല്ലേ... ഞാന്‍ അറിഞ്ഞിരുന്നു.. ആള് സ്മാര്‍ട്ടാണല്ലോ..!! നിങ്ങള് വാ കോര്‍ട്ടേഴ്സില്‍ ഇരുന്നു സംസാരിക്കാം..” സ്റ്റേഷന്റെ പരിസരത്ത് തന്നെയായിരുന്നു കോര്‍ട്ടേഴ്സ്... ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു..

“...ന്റുമ്മാ ഹോസ്പിറ്റലിലാ... ഒരു സര്‍ജ്ജറി... യൂട്രസ് റിമൂവ് ചെയ്തു... ഞാനും വൈഫും കൂടി അങ്ങോട്ട്‌ പോകാന്‍ നിക്കുവാരുന്നു...” കോര്‍ട്ടേഴ്സിലേയ്ക്ക് കയറുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.. രണ്ടു ബെഡ്റൂമും, ഹാളും, സിറ്റ്ഔട്ടും, കിച്ചണും, ഒരു കോമണ്‍ ബാത്രൂമുമായി വൃത്തിയുള്ള ഒരു വാര്‍ക്ക കെട്ടിടം..

“...റുക്കീ... മൂന്ന് ചായേട്...” ഹാളിലെ സിങ്കിള്‍ സോഫകളില്‍ ഓരോന്നില്‍ ഞങ്ങളിരുന്നപ്പോള്‍ എതിരെ ഒരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് അദ്ദേഹം അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു..

“..എന്തായി ദേവാ നിങ്ങളുടെ അന്വേഷണം..?? എന്തെങ്കിലും വിവരം കിട്ടിയോ...??”

“...ഇല്ല സാര്‍... അവന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്... പിന്നെ ഞങ്ങളെക്കൊണ്ട് ആവുംവിധം ഇപ്പോഴും പലയിടത്തും അന്വേഷണം നടക്കുന്നുണ്ട്... നാട്ടിലുള്ള അവന്റെ സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു... അവരെയാരേം അവന്‍ കോണ്ടാക്റ്റ് ചെയ്തിട്ടില്ല... പിന്നെ സാറിനെന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍ ഞാനൊന്ന് വന്നു കാണാന്‍ ഇരിക്കുവാരുന്നു... അപ്പഴാ സാറ് ഇങ്ങോട്ട് വിളിക്കുന്നത്...”

“...ഉം... ഇനിയിപ്പോ അര്‍ജുനെ ഓര്‍ത്ത് ടെന്‍ഷന്‍

💬 Comments

View all comments