Chapter Title : ദേവരാഗം 12 [ദേവന്‍]
കെട്ടിയിട്ടു വട്ടാക്കുന്ന മാണിക്യന്റെ സ്ഥിരം കാലാപരിപാടി.
രാഘവന്റെ വായില്‍ നിന്നും പുളിച്ചതെറി കേട്ട് ചൂളി നിക്കുന്ന പാവം ശീതള്‍.. ചുരുട്ടിന്റെ പുക ആഞ്ഞു വലിച്ച് മുകളിലേയ്ക്ക് പറത്തി തലചരിച്ച് ഞാനവളെ നോക്കി.. അഞ്ചേമുക്കാലടി പൊക്കമുള്ള നെടുവിരിയന്‍ ചരക്ക്... ആരുകണ്ടാലും മോഹിക്കുന്ന വെണ്ണപോലുള്ള ദേഹം.. ബോളീവുഡ് താരം അയേഷാ ടാക്കിയ തലയില്‍ മുല്ലപ്പൂചൂടി തനി മലയാളിമങ്കയായി നില്‍ക്കുന്നപോലെയുള്ള അവളെ കാണുന്ന ആര്‍ക്കും തള്ളിയിട്ടു കളിക്കാന്‍ തോന്നും.. പക്ഷേ തോന്നല്‍ ഉള്ളിലടക്കി മാറി നിന്ന് വാണം വിടുകയേ നിവര്‍ത്തിയുള്ളൂ.. അവള്‍ മാണിക്യന്റെപ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്...
അടുത്തതായി നടക്കാന്‍ പോകുന്ന അങ്കം കാണേണ്ടി വരുമെന്ന പേടിയില്‍ സിംഹത്തെ കണ്ട ഹരിണയുവതിയെപ്പോലെയവള്‍ വിറയ്ക്കുന്നു... രാഘവന്റെ ഇടമുറിയാത്ത തെറിപ്പാട്ടല്ലാതെ ആ മുറിയില്‍ ബാക്കിയൊരു ശബ്ദവുമില്ല... മാണിക്യന്റെ കൈയുയര്‍ന്നു... പുറത്തുപോകാന്‍ ശീതളിനുള്ള ആജ്ഞ.. കനത്ത കുണ്ടിയും തുള്ളിച്ച് ജീവന്‍ തിരിച്ചു കിട്ടിയപോലെ അവള്‍ സ്റ്റെയര്‍ ഇറങ്ങിയോടി.
അത്രയും നേരം ഈ രംഗം കണ്ടുകൊണ്ട് ഒരുകാല്‍ പുറകോട്ട് മടക്കി ജനലില്‍ചാരി നിന്നിരുന്ന അബ്ദുള്ള കൈയിലിരുന്ന വിസ്കി വായിലേയ്ക്ക് കമഴ്ത്തി ഗ്ലാസ് ടീപ്പോയിയില്‍ വച്ചിട്ട് ചെന്ന് രാഘവന്റെ കെട്ടഴിച്ചു... അപ്പോഴേക്കും അവനെ സഹായിക്കാന്‍ സ്റ്റീഫനുമെത്തി... ശ്രീമംഗലത്തെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരാണ് രണ്ടും, പല കേസുകളിലും പ്രതികള്‍, ഇപ്പോള്‍ അതൊക്കെ വിട്ട് പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കുന്നു.. മാണിക്യന്റെ വിശ്വസ്ഥര്‍.. ഇടയ്ക്ക് ഇതുപോലുള്ള അത്യാവശ്യങ്ങളില്‍ മാണിക്യന്റെ കാലാള്‍പ്പട.. വേറെയുമുണ്ട് വീരന്മാര്‍.. അതിലാരെ കൂടെകൂട്ടണമെന്ന് ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് മാത്രം മാണിക്യന്‍ തീരുമാനിക്കും.
“...രാഘവാ...!! ഈ സാറ് കുറച്ച് കാര്യങ്ങള്‍ ചോദിക്കും.. തെറികൂട്ടിയാണെങ്കിലും അല്ലെങ്കിലും... അതിനുള്ള മറുപടി പറഞ്ഞാ നിനക്ക് പോവാം..” മുകളിലേയ്ക്ക് പുകയൂതി വിട്ട് സീലിങ്ങിലേയ്ക്ക് നോക്കുന്ന മാണിക്യന്റെ ഉറച്ച ശബ്ദം.
“...എന്താടാ കഴുവേറിമോനെ നിനക്കറിയേണ്ടത്...??” പുറകിലേയ്ക്ക് പൂട്ടിട്ടു പിടിച്ചിരിക്കുന്ന സ്റ്റീഫന്‍റെ കൈകളില്‍ കിടന്നു കുതറിക്കൊണ്ട് രാഘവന്‍ അലറി.. എന്റെ കണ്ണുകൊണ്ടുള്ള സംജ്ഞ കിട്ടിയതും മാണിക്യനെതിരെ ടീപ്പോയിക്ക് അപ്പുറത്തുള്ള സോഫയിലേയ്ക്ക് അബ്ദുള്ളയും സ്റ്റീഫനും കൂടി രാഘവനെ ഇരുത്തി.. അയാള്‍ അനങ്ങാതിരിക്കാന്‍ തോളിലമര്‍ത്തിപ്പിടിച്ചിരുന്നു..
“...രാഘവാ..!! കളരിക്കലെ രവിച്ചേട്ടന്റെ മോള്‍ അനുപമയ്ക്ക് നീയൊരു കല്യാണാലോചന കൊണ്ടുവന്നു... പഴയ സി.ഐ. ശ്രീമംഗലത്തെ ശങ്കരരാജന്‍ സാറിന്റെ മോന്‍ അര്‍ജുനെ... ഓര്‍ക്കുന്നുണ്ടോ..??”
💬 Comments
View all comments