Chapter Title : ദേവരാഗം 12 [ദേവന്‍]
വരുമെന്നും അനുവിനോട് റെഡിയായി ഇരുന്നോളാനും പറഞ്ഞിട്ട് ഞാന്‍ ഓഫീസിലേയ്ക്ക് പോയി.
സ്വസ്ഥമായി അവളോട് സംസാരിക്കാന്‍ ഇതിനേക്കാള്‍ നല്ല ഒരവസരം ഇനി കിട്ടില്ല... അജു എന്തുകൊണ്ടാണ് അവളെ വിട്ടുപോയതെന്ന് ഇന്നെനിക്കറിയാം... എന്നാല്‍ എനിക്ക് പരിഹരിക്കാന്‍ കഴിയുന്ന വിഷയമേ ഉള്ളൂ.. അവന്റെ ലീവ് തീരാന്‍ ഇനി മൂന്നാഴ്ച്ച കൂടിയേ ഉള്ളൂ... അതിനുള്ളില്‍ അവന്‍ വരും.. കാരണം ഇപ്പോഴുള്ള ജോലി കളയാന്‍ അവനു സാധിക്കില്ല... അവന്‍ തിരിച്ചു വരുമ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അനുവിനെ അവന്റെ കൈയില്‍ ഏല്‍പ്പിക്കണം.. സ്നേഹിച്ച പെണ്ണിനൊപ്പം അവനെങ്കിലും സന്തോഷകരമായ ഒരു ജീവിതമുണ്ടാവട്ടെ... (തുടരും)
💬 Comments
View all comments