Chapter Title : ദേവരാഗം 13 [ദേവന്‍]
ഞെട്ടിത്തിരിഞ്ഞ ചിറ്റപ്പന്‍ കാണുന്നത് അരമതിലിനറ്റത്തെ തൂണില്‍ചാരി കൈയും കെട്ടി നില്‍ക്കുന്ന എന്നെയാണ്.. അയാള്‍ വേഗം പളനിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു..
“..നിനക്കെന്താ ദേവാ പ്രാന്താണോ...?? എന്തിനാ ഇവനെ ചവുട്ടിയെ..” പളനിയുടെ തുളവീണുതുടങ്ങിയ മുഷിഞ്ഞ ബനിയനില്‍ എന്റെ ഷൂവിന്റെ പാട് തെളിഞ്ഞു കിടന്നു..
“...ചിറ്റപ്പോ...!! മുതലാളിയുടെ അനന്തിരവന്റെ ഭാര്യാന്നുവെച്ചാ മുതലാളിയെപ്പോലെ തന്നെ ബഹുമാനിക്കേണ്ടതല്ലേ.. പകരം വൃത്തികേട് കാണിക്കാന്‍ നോക്കിയാ ഇവനെയൊക്കെ വെച്ചോണ്ടിരിക്കാവോ..??” എന്റെ മുഖത്ത് ചിരി..
“..അതിനിവന്‍ എന്ത് കാണിച്ചെന്നാ..??”
“...അത്.. ചിറ്റപ്പോ...!! തന്റെ ഈ പുഴുത്ത നാവോണ്ട് എന്റെ പെണ്ണിനെക്കുറിച്ച് അനാവശ്യം പറഞ്ഞത് കേട്ട് ചിരിച്ചതിനു..??” ചിറ്റപ്പന്‍ ഞെട്ടി.. പുലിയെപ്പോലെ നിന്നിരുന്ന അയാളുടെ ഭാവം മാറി.. പരുങ്ങി..
“..അത്.. ദേവാ.. ഞാന്‍ .. അത്.. നീ വേറൊന്നും വിചാരിക്കല്ല് ഞാന്‍ ചുമ്മാ..” അയാള്‍ തലചൊറിഞ്ഞു..
“..ഡോ ചെറ്റപ്പാ.. ഞാനിവിടെ പണിക്കുകൊണ്ടോന്നു നിര്‍ത്തിയ കുഞ്ചിയെ താന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതറിഞ്ഞപ്പോ മുതല്‍ ഞാന്‍ ഓങ്ങി വച്ചതാ... അന്ന് മാണിക്യന്റെ കൈയീന്ന് നടുവിന് കിട്ടിയത് ഞാന്‍ കൊടുത്തയച്ച സമ്മാനാ.. പിതൃസ്ഥാനീയനെ നേരിട്ട് തല്ലാത്തത് എന്റെ മാന്യത.. വല്ലപ്പോഴും ചിറ്റയെ ഒന്ന് പ്രസാദിപ്പിക്കണേപ്പോലും ഞാന്‍ മലേഷ്യെന്നു കൊണ്ടൊന്നു തന്ന സ്പ്രേ അടിക്കണ്ടേ ചിറ്റപ്പോ ഇപ്പോഴും... എന്നട്ടും കൊച്ചു പെണ്ണുങ്ങളെ കാണുമ്പോ കെളവന്റെ എളക്കം..” ഞാനയാളെ ഉഴിഞ്ഞു നോക്കിപ്പറഞ്ഞതും അയാളെന്റെ ഇരുകൈയും കൂട്ടിപ്പിടിച്ച് ചിറ്റയോടു പറയരുതെന്നും പറഞ്ഞു കെഞ്ചി..
“...ഡോ നാറീ... ഈ പെണ്ണെന്നു പറഞ്ഞാ ചുമ്മാ മാംസപിണ്ഡമല്ല.. അതിനും ഒരു മനസ്സും.. അതില് മോഹങ്ങളുമൊക്കെ കാണും.. ഞാന്‍ കെട്ടിയ പെണ്ണിനെ അവളുടെ സമ്മതോം താല്‍പ്പര്യോമൊക്കെ നോക്കി ഞാന്‍ ഊക്കുവോ, ഊക്കാതിരിക്കുവോ ചെയ്യും.. അതെന്റെ ഇഷ്ടം... ഇനി മേലാല്‍ എന്റെ കഞ്ഞീക്കെടക്കണ ഉപ്പും മൊളകും ചമ്മന്തീം നോക്കി താന്‍ വെള്ളമിറക്കിയാ... അടിയാത്തി പെണ്ണിനെ തൊട്ടപ്പൊ നടുവേ പോയോള്ളൂ... മറക്കണ്ട...” എന്റെ കൈകളിരുന്ന്‍ ചിറ്റപ്പന്റെ കൈ ഞെരിഞ്ഞു..
“...ഹാ... വിട് ദേവാ.. വിട്.. വിട്... ഹാ... അറിയാതെ പറ്റിയതാ.. നീയിതാരോടും പറയരുത്... മോനേ ഒരബദ്ധം പറ്റി.. ഇനിയുണ്ടാവൂല്ല..”
“..ഉം.. ഉണ്ടായില്ലേ തനിക്ക് കൊള്ളാം.. ഇല്ലേ വല്ലപ്പോഴും ചിറ്റയെ സേവിക്കാന്‍ പോലും തന്റെ ഈ അണ്ടി കാണൂല്ല... ഞാനിങ്ങു ചെത്തിയെടുക്കും...” ഞാന്‍
💬 Comments
View all comments