0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1134

എനിക്ക് സത്യായിട്ടും ആനയെ പേടിയാ..” ചുറ്റും നോക്കി എന്നോട് ചേര്‍ന്ന് നിന്നുകൊണ്ട് അവള്‍ ചിണുങ്ങി..

“...ഡി പൊട്ടിക്കാളീ... ആന കോട്ടേജിന്റെ അടുത്ത് വരാതിര്‍ക്കാനാ ചുറ്റുമുള്ള വേലി... അത് സോളാര്‍ പവര്‍ ഫെന്‍സാ.. അതുകൊണ്ട് പേടിക്കണ്ട.. രാത്രി ആനയിറങ്ങിയാലും ആ വേലി വരെയേ വരൂ..” ഞാനവളെ സമാധാനിപ്പിച്ചു.. അവള്‍ എന്നെ കണ്ണൂരുട്ടി പേടിപ്പിച്ച് ഷാളില്‍ ഒന്നുകൂടി ദേഹം പൊതിഞ്ഞ് മരംകൊണ്ടുള്ള ഗാര്‍ഡന്‍ചെയറില്‍ ഇരുന്നു.. സമയമേറുന്തോറും തണുപ്പിനു ശക്തി കൂടി വന്നു..

“..അനൂ.. ദാ ഈ ഡ്രസ്സ് ഇട്ടോ.. ഈ തണുപ്പിനു നല്ലതാ...” അവള്‍ക്ക് വേണ്ടി വാങ്ങിയ ഫുള്‍സ്ലീവ് കോട്ടണ്‍ ടീഷര്‍ട്ടും, പാന്‍റും, പുറമേ ലെതര്‍ കോട്ടിങ്ങും അകത്ത് ഫൈന്‍വൂളന്‍ തുണികൊണ്ടുള്ള ബ്ലാക്ക് ജാക്കറ്റും, ഒരുജോഡി ഹീല്‍ഡ് ഷൂ, സോക്സ്‌, കോട്ടണ്‍ ഗ്ലൌ, ചെവിമൂടുന്ന ടൈപ്പ് കറുത്ത കംബിളിത്തൊപ്പി എല്ലാം കണ്ട് അവളുടെ കണ്ണുകളില്‍ തിളക്കം.. നന്ദിയോടെ എന്റെ നേരെ മിഴിയെറിഞ്ഞ് അവള്‍ ഡ്രസ്സുമായി അകത്തേയ്ക്ക് പോയി..

ഞാന്‍ ജീന്‍സ് മാറ്റി കോട്ടണ്‍ പാന്റ് ഇട്ടിരുന്നു.. ട്രെക്കിങ്ങിനു ഉപയോഗിക്കുന്ന പവര്‍ ഷൂവും.. വേഷം മാറി വന്ന അനുവിനെ കണ്ട് ഞാന്‍ അമ്പരന്നുപോയി.. ആദ്യത്തെ നാടന്‍ പെണ്ണ് പരിവേഷമൊക്കെ മാറി മോഡേണായി.. അവളുടെ അരക്കെട്ടിന്റെ സൈസ് അറിയാവുന്നതുകൊണ്ട് ലൂസുള്ള പാന്റ് നോക്കി വാങ്ങിയതാ.. എന്നിട്ടും അവളുടെ തടിച്ച തുടകളുടെ ഭാഗത്ത് നല്ല ടൈറ്റുണ്ട്.. ടീഷര്‍ട്ടിനു തുടയുടെ പകുതി വരെ ഇറക്കമുള്ളത് നന്നായി.. ഇല്ലെങ്കില്‍ കാണുന്നവര്‍ അവളുടെ അരക്കെട്ടില്‍ നിന്നും കണ്ണ് പറിക്കില്ലായിരുന്നു..

“...നമക്ക് താഴേക്ക് പോവാം... ചിറ്റ സ്പെഷ്യലോക്കെ ഉണ്ടാക്കി വച്ചിട്ടൊണ്ടാവും... പോയി വെട്ടിയെച്ചു വരാം..” അവള്‍ തലയാട്ടി സമ്മതമറിയിച്ചു..

കോട്ടേജും ഗെയിറ്റും പൂട്ടി.. ഫെന്‍സിങ്ങിന്റെ സ്വിച്ച് ഓണാക്കി ഞങ്ങള്‍ നടന്നു.. ആനയുടെ കാര്യം പറഞ്ഞതുകൊണ്ടാവും എന്റെ കൈപിടിച്ച് കുന്നിറങ്ങുമ്പോള്‍ ഇരുവശത്തുമുള്ള മരകൂട്ടത്തിലേയ്ക്ക് ഭീതിയോടെ അനു നോക്കുന്നുണ്ടായിരുന്നു... കോട്ടണ്‍ ട്രാക്സിന്റെ പോക്കറ്റില്‍ ഇടം കൈ തിരുകി, വലം കൈയില്‍ ടോര്‍ച്ചും തെളിയിച്ചു നടന്ന എന്റെ ഇടതുവശത്ത് കൈയില്‍ ചുറ്റിപ്പിടിച്ച് അവള്‍ ചേര്‍ന്ന് നടന്നു.. പേടി കൊണ്ടാ പാവം.. മരംകോച്ചുന്ന തണുപ്പിലും അവളുടെ വലത്തേ നാളികേരപ്പാതി എന്റെ കൈത്തണ്ടയുടെ പുറകില്‍ അമരുന്ന ചൂടാസ്വദിച്ച് നടക്കുമ്പോള്‍

💬 Comments

View all comments