← Back to ദേവരാഗം 13 [ദേവന്‍]

Comments

ദേവരാഗം 13 [ദേവന്‍] · approved reader discussion

Naz • 27-03-2019 22:02

???

♥ദേവൻ♥ • 28-03-2019 19:35

നന്ദി Naz..

smitha • 27-03-2019 19:50

ദേവന്‍റെ അനുവിന്റെ പ്രണയേതിഹാസം വായിച്ചു.

ഇനിയിപ്പോള്‍ പ്രശ്നം അടുത്തത് വരാനുള്ള കാത്തിരിപ്പാണ്.

♥ദേവൻ♥ • 27-03-2019 21:24

സ്മിതേച്ചീ..
വാക്കുകൾകൊണ്ട് പറയാനാകാത്തത്ര സന്തോഷം.. സ്നേഹം.. നന്ദി.. അങ്ങനെ എന്തൊക്കെയോ...
♥♥♥♥♥♥♥♥

സ്നേഹത്തോടെ
ദേവൻ

ക്യാപ്റ്റൻ ക്ലീറ്റസ് • 27-03-2019 19:44

മനോഹരം എന്ന് പറഞ്ഞപോലും തൃപ്തി ആവാത്ത അവസ്ഥ ആണ് ഓരോ part ഉം വായിക്കുമ്പോഴും ഓരോന്നും ഹൃദയം സ്പർശിച്ചാണ് കടന്നു പോകുന്നത് അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു ദേവ.....

♥ദേവൻ♥ • 28-03-2019 19:34

Thaank you ക്യാപ്റ്റൻ..

സ്നേഹം നിറഞ്ഞ ഈ വാക്കുകളാണ് ഈ സൈറ്റിലെ ഓരോ എഴുത്തുകാർക്കുമുള്ള പ്രചോദനം...
ഒരിക്കൽക്കൂടി നന്ദി..
ദേവൻ

Manu Jayan • 27-03-2019 14:45

കിടിലോസ്‌കി..... ???? ഒന്നും പറയാനില്ല .  കാത്തിരുന്ന് പണ്ടാരടങ്ങി . തിരക്കുകൾ മാനിക്കുന്നു . അടുത്തതിനെ പ്രതീക്ഷിച്ച് കമ്പിക്കുട്ടനിലേക്ക് കണ്ണുംനട്ട്

♥ദേവൻ♥ • 27-03-2019 21:21

വളരെ നന്ദി Manu Jayan..
എന്റെ തിരക്കുകൾ മനസ്സിലാക്കുന്നതിൽ ഒരുപാട് സന്തോഷം..

സ്നേഹത്തോടെ
ദേവൻ

Gvcsagar • 27-03-2019 13:50

ദേവാ ഈ ഭാഗവും സൂപ്പർ. ദേവന്റെയും അനുവിന്റെയും പ്രണയം പൂത്തുവിടരട്ടെ.

♥ദേവൻ♥ • 27-03-2019 21:20

വളരെ നന്ദി Gvcsagar..

ദേവൻ

Anu • 27-03-2019 13:28

Story adipoli aayittund nte exam results varan polum itra wyt chydittilla....devanum anuvum piriyadirikkatte aju onnum vnda ini next part pettann tharane
?

♥ദേവൻ♥ • 28-03-2019 19:54

വളരെ നന്ദി അനൂ..
  കാത്തിരുത്തിയതിലും മറുപടി തരാൻ വൈകിയതിലും ക്ഷമ ചോദിക്കുന്നു.. അടുത്ത ഭാഗം എഴുതിതുടങ്ങി.. വൈകാതെ പോസ്റ്റ് ചെയ്യാം...
ദേവൻ

Scamp • 27-03-2019 12:31

ദേവാ മരുന്നു കഴിക്കുനാ പോലെ മൂന്നു നേരോം ദേവരാഗം vanonu nokana സമയം ഒള്ളു എങ്ങനെ ഇരുത്തി കൊതിപ്പികാത്ത മുഴുവൻ വേഗം ഇടരുതോ
എന്തായാലും ഇ ഭാഗം എത്ര വായിച്ചിട്ടും മതി വരുന്നില്ല
ദേവന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു

♥ദേവൻ♥ • 28-03-2019 19:57

Dear Scamp..
ഞാൻ ടൈപ്പിങ്ങിൽ അത്ര എക്സ്പെർട്ട് അല്ല.. പിന്നെ ചില ഭാഗങ്ങൾ എഴുതി വരുമ്പോൾ എനിക്ക് തന്നെ ഇഷ്ടപ്പെടാതെ വരും.. തിരുത്തും.. അങ്ങനെയാണ് പല ഭാഗങ്ങളും വൈകുന്നത്.. പിന്നെ നിലത്തിരിക്കാൻ സമയമില്ലാത്ത തിരക്കും.. എങ്കിലും അടുത്ത ഭാഗങ്ങൾ വൈകാതെ നോക്കാം..
സ്നേഹത്തോടെ
ദേവൻ

ആദി • 27-03-2019 12:24

പ്രിയപ്പെട്ട ദേവന്‍,
ദേവന്റെ അനുവും അനുവിന്റെ ദേവനും സന്തോഷമായി ജീവിക്കട്ടെ. വളരെ മികച്ച ഒരു ഭാഗം. കാത്തിരുന്നു കാത്തിരുന്നു കിട്ടിയപ്പോ പ്രതീക്ഷിച്ചതിലും മധുരം. എന്റെ പൊന്നിഷ്ടാ..... ഇനി അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം ഉടനെ തരുക.

സ്നേഹപൂര്‍വം
ആദി

കാക്കകറുമ്പൻ • 27-03-2019 20:19

ഒരു രക്ഷയും ഇല്ല...
ഒരു ദിവസം കൊണ്ട് മൊത്തം വായിച്ചു തീർത്തു...

ഒരു അപേക്ഷയുണ്ട് അവസാനം സെന്റി ആക്കരുത്...
പിന്നെ ഈ മൂടിലിട്ട് കളഞ്ഞിട്ട് പോകരുത്....pls

♥ദേവൻ♥ • 27-03-2019 21:19

ആദി...
  ഈ പേര് മനസ്സിനെ കത്തുപിടിപ്പിക്കുന്ന പേരാണ്.. നഷ്ടപ്രണയം..

എങ്കിലും ഈ സ്നേഹത്തിനു വാക്കുകൾക്കതീതമായ നന്ദി..

ദേവൻ

Jesna • 27-03-2019 12:06

എന്റെ ദേവാ........?
കലക്കി.., എല്ലാ ദിവസവും സൈറ്റ് തുറന്നാൽ ദേവരാഗം വന്നോ എന്നാണ് ആദ്യം നോക്കുക., ദേവകല്യാണിക്കു ശേഷം ഇത്രയും ആകാംഷയോടെ ഇരുന്നു വായിച്ച കഥയാണ് ദേവരാഗം.... കൂടുതൽ നേരം കാത്തിരിപ്പിച്ചു കൊല്ലല്ലേ.... പ്ലീസ്...

♥ദേവൻ♥ • 27-03-2019 21:18

Jesna..

ദേവകല്യാണി എന്റെയും ഫേവറേറ്റ് ആയിരുന്നു.. സ്വന്തം പേരായ കൊണ്ട് അതിലെ നായകൻറെ വേദന എന്റെയുമായിരുന്നു...

മന്ദൻരാജയുടെ ആ സുവർണ്ണ കഥയുമായി എന്റെയീ പൈങ്കിളി താരതമ്യം ചെയ്യാന്പോലും ആവില്ല..
സ്നേഹമുള്ള വാക്കുകൾക്ക് നന്ദി...

സ്നേഹത്തോടെ
ദേവൻ

ആശാൻ • 27-03-2019 11:55

കാത്തിരിപ്പ് ഇതത്ര അസഹ്യം ദേവാ

♥ദേവൻ♥ • 27-03-2019 21:14

ആശാനേ..
  കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി.. തിരക്കുകൾ എന്ന എക്‌സ്ക്യൂസ്‌ ഇനിയുണ്ടാവില്ല...

ദേവൻ

ഷാജി പാപ്പൻ • 27-03-2019 11:34

Good story devetta

♥ദേവൻ♥ • 27-03-2019 21:13

പരപര പാപ്പാ..
വളരെ നന്ദി..

ദേവൻ

MR.കിംഗ്‌ ലയർ • 27-03-2019 10:52

എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും പ്രണയം വായിച്ചു അനുഭവിച്ചു കൊതി തീരുന്നില്ല ഏട്ടാ.....ഇപ്പൊ തന്നെ 7, 8 പ്രാവിശ്യം ഞാൻ വായിച്ചു 13നാമത്തെ പേജ് തുടങ്ങി...... ഓരോ പ്രാവശ്യം വായിക്കുമ്പോഴും പിന്നയും പിന്നയും വായിക്കാൻ തോന്നുന്നു ഏട്ടാ......

ലവ് യൂ ദേവേട്ടാ അനു എട്ടത്തി

Miss you too

സ്നേഹപൂർവ്വം
സ്വന്തം അനിയൻ
അപ്പു

Mr. കിംഗ് ലയർ

Thaapasan • 27-03-2019 11:05

സത്യം.. ഞാൻ ഇപ്പൊ തന്നെ 4 തവണ കഴിഞ്ഞു. ഈ പ്രണയം അനുഭവിക്കാൻ കഴിയുന്ന ദേവനെ ഓർത്ത് അസൂയ തോന്നുന്നു

♥ദേവൻ♥ • 27-03-2019 21:11

ഊഫ്‌..
എനിക്കും അസൂയയാണ്.. എന്റെ കഥാപാത്രത്തോട്...

ദേവൻ ശ്രീ • 27-03-2019 11:48

ശെരിയാണ്  ഞാനും  എത്ര തവണ  വായിച്ചു  എന്ന്  എനിക്കും അറീല്ല  ശെരിക്കും  ഒരു അനുഭവം  തന്നെയാണ്

പണ്ടാരാണ്ടു  പറഞ്ഞതുപോലെ  " പ്രണയം  അനുഭവിച്ചു തന്നെ  അറിയണം  അപ്പോഴേ  അതിന്റെ  സുഖം  മനസ്സിലാവൂ " 

ഇത്   കാണുമ്പോഴും   കേൾക്കുമ്പോളും  ഇതുപോലെ  ഒന്ന് പ്രണയിക്കാൻ   കഴിഞ്ഞിരുന്നെങ്കിൽ  എന്ന്  തോന്നിപോകുന്നു

ശ്രീ

♥ദേവൻ♥ • 27-03-2019 21:09

ഒരിക്കലെങ്കിക്കും ഒരിഷ്ടം തോന്നിയിട്ടുണ്ടാവില്ലേ ശ്രീ ആരോടെങ്കിലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും.. ആ ആളെ ചുമ്മാ അങ് പ്രേമിക്കടോ.. ചുറ്റുമുള്ള എല്ലാത്തിലും അയാളോടുള്ള പ്രണയം കാണാൻ ശ്രമിക്ക്.. അതിലും മനോഹരമായ ഒരു ഫീൽ വേറെയില്ല.. സ്വന്തമാക്കിയ പ്രണയത്തേക്കാൾ മനോഹരം എന്നും.. സ്വന്തമാവില്ല എന്നുറപ്പുള്ള പ്രണയമാണ്..

ദേവൻ ശ്രീ • 02-04-2019 23:14

അങ്ങിനെ  ഒന്ന്  ഉണ്ടായിരുന്നു   ദേവാ   അതിന്റെ  ബാക്കിയാണ്  പേരിലെ  ശ്രീ  ഒന്നും  മറക്കാൻ  കഴിയുന്നില്ല

ഇപ്പോഴും  മനസ്സിൽ  നിറഞ്ഞു  നിൽക്കുകയാണ്   ഒരു  നഷ്ടപ്രണയത്തിന്റെ  ബാക്കിപത്രം  ഒന്നും  പറയാൻ 

കഴിയുന്നില്ല  ജീവിതം  അങ്ങിനെയാണ്   നമ്മൾ  ഒന്ന്  ആഗ്രഹിക്കും  നമുക്ക്  കിട്ടുന്നത്  വേറെ  ഒന്നായിരിക്കും

പറഞ്ഞുതുടങ്ങിയാൽ  നിർത്താൻ  പാടാണ്

സ്നേഹപൂർവ്വം 
                           
                             സ്വന്തം  ശ്രീ

Vivek • 27-03-2019 15:33

ഒള്ളതാ ഞാൻ 3 വട്ടം വായിച്ചു

♥ദേവൻ♥ • 27-03-2019 21:25

Vivek ബ്രോ... ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ...
??????

♥ദേവൻ♥ • 27-03-2019 21:06

നീയിങ്ങനെ എന്നെ സ്നേഹിച്ചു കൊല്ലാതെടാ അപ്പുക്കുട്ടാ..

ഇങ്ങനാണേ എന്റെ മുറിയിൽ ഇന്ന് വെള്ളപ്പൊക്കമായിരിക്കും.. ഞാൻ കരഞ്ഞു കരഞ്ഞു.. ഒരു ലോല ഹൃദയനാടാ മുത്തേ ഞാൻ..

രാവിലെ മുതലുള്ള തിരക്കുകൾ കൊണ്ട് കമന്റിനു മറുപടി തരാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു..

I miss you too.. മോനൂ..
With love
ദേവേട്ടൻ

gokul • 27-03-2019 10:32

devaragam is flowing a beautiful river .. everything is coming infront of the eyes as i read .. really a beauty ..

waiting for next part

♥ദേവൻ♥ • 27-03-2019 21:02

Thaank you Gokul..

  ദേവൻ

Thaapasan • 27-03-2019 10:09

എന്റെ ദേവാ.. ഇതൊരുമാതിരി ക്ഷമ പരീക്ഷിക്കുന്ന പോലെ ആയി.. കാത്ത്  കാത് കണ്ണ് കഴച്ചു എന്ന് പറയുന്നതാ അതിന്റെ ശരി .. എന്നാ കാത്തിരുന്ന് കിട്ടിയപ്പോഴോ അതി മധുരം.... മധുരം ജീവാമൃത ബിന്ദു എന്ന് പറയുന്ന പോലെ അടക്കി പിടിച്ച പ്രണയം മുഴുവൻ അവിരാമം ഒഴുക്കുകുയായിരുന്നു .. അനുവിന്റെയും ദേവന്റെയും പ്രണയാഗ്നി  ഒരിക്കലും അണയാതിരിക്കട്ടെ അതിങ്ങനെ സിരകളിലും ശ്വാസത്തിലും പടർന്ന് കയറട്ടെ. അടുത്ത ഭാഗത്തിനുവേണ്ടി അധികം കാത്തിരിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു. ചില ഭാഗങ്ങൾ വായിക്കുമ്പോ ഒരു സംശയം "ഇതൊരു ആത്മകഥ എൻജിനായും ആണോ?" അനുവിനോടുള്ള പ്രണയത്തിന്റെ അഭിനിവേശം കണ്ട് ചോദിച്ചതാണേ..

♥ദേവൻ♥ • 27-03-2019 21:02

താപസശ്രേഷ്ഠാ..

ആത്മകഥ എന്ന് പൂർണ്ണമായും പറയാൻ പറ്റില്ല.. എന്നാലും കുറച് അനുഭവങ്ങൾ ഇതിൽ പങ്കു വച്ചിട്ടുണ്ട്.. അതിൽ തോളത്ത് കിട്ടിയ ആ കടി ഉൾപ്പെടെയുണ്ട്... ആ പാട് ഇപ്പോഴും മാഞ്ഞിട്ടില്ല..
അതെങ്ങനാ ആ കുരുപ്പിനു ദേഷ്യം വന്നാൽ എന്റെ സാറേ ചുറ്റുമുള്ളതൊന്നും നോക്കില്ല.. എന്നാലും രാവിലെ അലാറമടിക്കുന്ന പോലെ ഡെയ്‌ലി വിളിക്കും..അത്‌ കേട്ടില്ലേ ആ ദിവസം പോക്കാ.. അവക്കറിയില്ല ഞാനിങ്ങനെ ഇവിടെ കഥയൊക്കെ എഴുതുന്ന കാര്യം.. അറിഞ്ഞാൽ അടുത്ത ഭാഗങ്ങളെഴുതാൻ എന്നെ വച്ചേക്കില്ല അവൾ.. അവക്കീ കമ്പി എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴും വാർക്ക കമ്പിയ..

ദേവൻ

Savin • 27-03-2019 09:33

Innale enik vaayikan pattilla... Pakshe vaayichapo... Devetta oru romantic padam kanda feel

♥ദേവൻ♥ • 27-03-2019 20:53

ഒരുപാട് നന്ദി Savin

ദേവൻ

Vivek • 27-03-2019 08:59

ഇനിയും ട്വിസ്റ്റ് ഇട്ട് ലാഗ് ചെയ്യിക്കല്ലേ
എന്റെ പൊന്ന് ദേവ.അവർ ഒരുമിച്ച്
ജീവിച്ചോട്ടെ ഡോ.പാവം അനുവിനെ
ആ ദേവന് തന്നെ കൊടുത്തേര ഡോ.
അജുവിന്റെ ന്യായീകരണം ഇനി അങ്ങ്
ദഹിക്കൂല്ല.അതാ.plz ബ്രോ.

♥ദേവൻ♥ • 27-03-2019 20:52

Vivek

ഇനി ഒരു ഫൈനൽ ട്വിസ്റ്റ് കൂടിയേ ഉള്ളൂ..ബ്രോ..

ദേവനൊരിക്കലും അനുവുനെയിനി നഷ്ടമാവില്ല
ദേവൻ

Vivek • 27-03-2019 22:13

അത് കേട്ടാൽ മതി Bro

CHichu • 27-03-2019 07:38

Kiduuu

An • 27-03-2019 08:55

Deevetta pwolichuuuu

♥ദേവൻ♥ • 27-03-2019 20:50

Thaank you chichu

♥ദേവൻ♥ • 27-03-2019 20:51

Thaank you An

അക്കു (ഭ്രാന്തൻ ചിന്തകൾ) • 27-03-2019 05:59

എൻഡവർ ബ്ലാക്കിനെക്കാൾ നല്ലതു വൈറ്റ് ആണ്...?

♥ദേവൻ♥ • 27-03-2019 20:25

അക്കൂ..
Black is class and class is black..

???????

ദേവൻ

The tiger • 27-03-2019 03:38

ദേവാ അഭിനന്ദിക്കാൻ വാക്കുകൾ തെരയേണ്ടി വരുന്ന അവസ്ഥ ഒന്നു ഓർത്തു നോക്കിയേ ..അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഞാൻ . ഇൗ ലക്കവും പൊളിച്ചു...

♥ദേവൻ♥ • 27-03-2019 20:24

പുലിക്കുട്ടീ..
  നിങ്ങളുടെയൊക്കെ സ്നേഹത്തിനും നന്ദി പറയാൻ വാക്കുകളില്ല..

ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
ദേവൻ

Jithinraj • 27-03-2019 03:10

Dear ദേവ  സത്യം പറഞ്ഞാൽ ബുക്ക്‌ ഒന്നും അധികം വായിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ പക്ഷെ ഈ കഥ തരുന്ന thrill there are no words to express that ഈ കഥ ഇത്ര മനോഹരമായ രീതിയിൽ present ചെയ്യുന്ന തനിക് hats off man keep it up കട്ട waiting ആണ് for next part ലോകത്തിലെ no1 tv series Game of thrones ആണെങ്കിൽ ദേവരാഗം ഒരു superb story തന്നെയാ ഇത് ചുരുക്കി ഒരു സിനിമ ഒരു സീരിയൽ ആക്കിയാലുണ്ടല്ലോ പൊളിക്കും man ദേവ once again hats off brother for this top notch peice of art keep it up and make it better

♥ദേവൻ♥ • 27-03-2019 20:22

Thaank you jithinraj..

ഞാനിപ്പോ എന്താ പറയാ.. ഇതുപോലൊരു കമന്റിന് മറുപടി പറയുക എന്നത് തന്നെ ബാലികേറാ മലയാ.. എങ്കിലും ഒരുപാട് നന്ദി.. വാക്കുകൾ കൊണ്ട് മനസ്സ് നിറച്ചതിനു

സ്നേഹത്തോടെ
ദേവൻ

Anubh • 27-03-2019 03:02

പ്രണയം  തുളുമ്പുന്ന വശ്യ  മനോഹര  കാവ്യം.

♥ദേവൻ♥ • 27-03-2019 20:19

Thaank you anubh..

Hari • 27-03-2019 02:52

Nta ദേവേട്ടാ adipwoliii...Kurachu kaathirikandi vannu Engilum iam happyy happyy? ingale konde ഇങ്ങനെ എഴുതാൻ pattuu??...Yennalum ee part kurachi veghathill aythupole thonnii?...next part Athikamvayikadthe pst cheyumen പ്രതീക്ഷിക്കുന്നു.

♥ദേവൻ♥ • 27-03-2019 20:19

Thaank you ഹരി..
അടുത്ത ഭാഗം വൈകിക്കില്ല..

ദേവൻ

King • 27-03-2019 02:26

Katha kalaki devetta onum parayanilla pine inganoke ezhuthi enthina enepolulla singlesne vishamipikune enoru chodhyam mathre ullu

♥ദേവൻ♥ • 27-03-2019 20:18

ഞാനും ഒരുകാലത്ത് സിംഗിൾ ആയിരുന്നു ബ്രോ.. പിന്നെയീ കമ്മിറ്റഡ് ലൈഫിന് ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന മധുരം ഉണ്ടായെന്നു വരില്ല.. അതുകൊണ്ട് മധുരം കണ്ടെത്തുന്ന വരെ ഇടയ്ക്ക് കമ്മിറ്റഡാവുക.. പിന്നേം സിംഗിൾ ആവുക.. എന്റെ അനുഭവമാണ്.. ഒരു തേപ്പ് കിട്ടിയതിനെൻറെ അനുഭവമാണ് ഈ കഥയുടെ കാരണം..
Stay single and young upto finding your soulmate

With love
ദേവൻ

alby • 27-03-2019 02:14

ബ്രോ പൊളിച്ചു. സെക്കന്റ്‌ ഹാഫ് ഔസോം ഫീൽ ആരുന്നു. ഒരു പൊടിക്ക് ലാഗ് ഉണ്ടാരുന്നു ഫസ്റ്റ് ഹാഫ് ഇൽ.ഒരു ചതിക്കുഴി ഒരുക്കിയ രാഘവൻ, അതിൽ പലതും മണക്കുന്നുണ്ട്. ഒരു അടി അത് ചിലപ്പോൾ ഒരു വലിയ പകപോക്കലിനു കാരണം ആയേക്കാം. പിന്നെ മാണിക്യൻ & പഞ്ചമി ഫ്ലാഷ് ബാക്ക് വേണമെന്ന് ഒരു അഭിപ്രായം ഉണ്ട്. അജു, ഒരു ശക്തമായ ന്യായീകരണം ഉണ്ടാകും എന്ന് തോന്നുന്നു. അടുത്ത പാർട്ട്‌ വേഗം തരുമോ.ഒരു കാര്യം വിട്ടുപോയി ദേവനിലും അനുവിലും അവർ നിറഞ്ഞു നിന്ന പ്രണയം. അത് വായിക്കുകയല്ല അനുഭവിക്കുകയായിരുന്നു

♥ദേവൻ♥ • 27-03-2019 20:10

Thaank you ആൽബി...
  ലാഗ് തോന്നിയോ.. അനുവിന്റെ മനസിലേയ്ക്ക് ഒരു പാലം പണിതു വന്നപ്പോ പറ്റിയതാ.. എങ്കിലും ആസ്വദിച്ചു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.. പിന്നെ രാഘവൻ അജുവിന്റെ ചില ദൗർബല്യങ്ങൾ അയാൾ മുതലെടുക്കുകയായൊരുന്നു.. അത് അടുത്ത ഭാഗത്തിൽ പറയാം.. പിന്നെ മാണിക്യനും പഞ്ചമിക്കും ഒരു ഒന്നൊന്നര ഫ്‌ളാഷ് ബാക്കുണ്ട് അതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നൊരു ശങ്ക ഇല്ലാതില്ല.. അനുവിന്റെയും ദേവന്റെയും കഥ ഒരു കരയ്‌ക്കെത്തിച്ചിട്ടു അതും പറയാം..

സ്നേഹത്തോടെ
ദേവൻ

Arun kr • 27-03-2019 02:10

devettaa, thanne njan kollumedooo... ingane oke ezhuthamedo??? hooooo...... very powerful... but page koottamayirunnuuuuu.... heavy aanennu paranjal poraaaa myaraka heavy

♥ദേവൻ♥ • 27-03-2019 20:04

Thaank you Arun kr..
  കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു... പക്ഷെ സമയം ഇപ്പൊത്തന്നെ രണ്ടാഴ്ച കഴിഞ്ഞില്ലേ.. അതുകൊണ്ട് തീർന്നയിടം വച്ചു പോസ്റ്റി.. അടുത്ത ഭാഗങ്ങൾ കുറച്ചൂടെ വിപുലീകരിക്കാം..

സ്നേഹത്തോടെ
ദേവൻ

Aisha Poker • 27-03-2019 01:50

Oru rakshem illattoo.. yamandan.. enthapo paraya.. enthokkeyo parayanamennund, but...

♥ദേവൻ♥ • 27-03-2019 20:02

ഒന്നും പറയണ്ട ഐഷാ..
പറയാതെ പറഞ്ഞ വാക്കുകൾക് ആയിരം നന്ദി
സ്നേഹത്തോടെ
ദേവൻ

Karthi • 27-03-2019 01:16

Enna storiya mashe athimanoharam late aayi vanthalum latest aayi varuven next part ethreyum thamasippikkalle plsssssss

♥ദേവൻ♥ • 27-03-2019 20:00

Thaank you karthi..
ഇനി ലേറ്റാവാതെ നോക്കാം..

സ്നേഹത്തോടെ
ദേവൻ

Baghavan • 27-03-2019 01:16

Devaaa..orupadu kathirunnu e partinu...aju diamond necklaicile fahad anallee dhubayil..devanum anuvum onnichappo orupadu santhosham ayi kettooo...avarude kuree pranaya nimishathinayi kaathirikkunnu...orupadu late akkathe 1weekil ittude...

♥ദേവൻ♥ • 27-03-2019 19:59

ഭഗവാനെ..

വൈകിയത് മനപ്പൂർവ്വമല്ല.. തിരക്കുകൾക്കിടയിൽ എഴുതാൻ സമയം കിട്ടിയില്ല.. ഇയർ എൻഡിങ് അയാൽ തിരക്കുകൾ അത്രത്തോളം ഉണ്ടാവാറുണ്ട്.. എങ്കിലും ഇനിയുള്ള ഭാഗങ്ങൾ വൈകികില്ല..

പിന്നെ അജു.. ഈ ഡയമണ്ട് നെക്ലേസിലെ ഫഹദിനെപ്പോലെ ഗൾഫ് എന്ന മായാലോകത്തിൽ.. നാട്ടിൽ നിന്നും ഉത്തരവാദിത്വങ്ങളുടെ ഭാരം പേറാതെ വരുന്ന ചിലരെങ്കിലും ഭ്രമിച്ചു പോകാറുണ്ട്.. അത് വരച്ചിട്ട സിനിമയായിരുന്നു ഡയമണ്ട് നെക്ലേസ്.. അനുഭസ്ഥർ വേറെയും കാണും.. ഒരാളെ എനിക്കും അറിയാം..

ഈ സപ്പോർട്ടിന് ഒരുപാട് നന്ദി

സ്നേഹത്തോടെ
ദേവൻ

Akshay • 27-03-2019 01:11

ദേവൻ ബ്രോ  അനുവും ദേവനും  ഇത്ര വേഗം ഒന്നിക്കും എന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഈ ഭാഗം എന്നും മനസിൽ നിൽക്കുന്ന ഒന്നാക്കിയതഇന് ദേവൻ ഒരു പ്രത്യേക നന്ദി.കാരണം അവർ ഒന്നിച്ചുള്ള ഭാഗങ്ങൾ ഒരു പ്രത്യേക ഫീൽ ആണ് നൽകിയത്.അവരുടെ പ്രണയത്തിന്റെ ഒരു ട്രയ്ലർ മാത്രമായി ഈ പാര്ടിനെ കാണുന്നു .അടുത്ത ഭാഗയതിനായി കാത്തിരിക്കുന്നു❤❤.ഒരുപാട്  താമസിപ്പക്കാതെ അടുത്ത പാർട് ഇടന്നെ ദേവൻ ബ്രോയ്‌????

♥ദേവൻ♥ • 27-03-2019 19:54

Akshay..

അവരുടെ പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളൂ...
ജീവിതത്തിന്റെ കൈപ്പുകൾക്കിടയിലും അവരുടെ പ്രണയം മാത്രം മധുരിച്ചു നിൽക്കും..
അടുത്ത ഭാഗങ്ങൾ വേഗം തരാം..

സ്നേഹത്തോടെ
ദേവൻ

Dark knight മൈക്കിളാശാൻ • 27-03-2019 01:09

അനു വയനാടൻ കാട്ടിലെ ഹണിമൂൺ ആഘോഷത്തിന് ശേഷം നേരെ വീട്ടിൽ ചെന്ന് ദേവന്റെ അമ്മയോട് പറയണം, അമ്മ ആദിക്ക് വേണ്ടി വാങ്ങി വെച്ച വെള്ളമങ്ങ് വാങ്ങി വെച്ചോളാൻ. ദേവൻ ഇപ്പൊ ശരിക്കും കുടുംബസ്ഥനായെന്ന്.

ഈ ചുട്ടു പൊള്ളുന്ന വേനലിലും നിന്റെ എഴുത്തിന് ഒരു വസന്ത കാല കാറ്റിന്റെ സുഗന്ധം. അമ്മിണീടെ വാവച്ചിയും, വാവച്ചീടെ അമ്മിണിയും സസുഖം വാഴട്ടെ.

ചില ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുണ്ട്, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രേമം മാത്രമല്ല, തന്റെ ജീവിതകാലം മുഴുവൻ ഇയാളോടൊത്ത് ജീവിക്കണം എന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന zing എന്ന സംഭവത്തെ പറ്റി. അത് വന്നാൽ പിന്നെ ആയൊരു ഇണയെ അല്ലാതെ വേറാരെയും സ്വന്തമാക്കാനോ, പ്രേമിക്കാനോ തോന്നില്ല. അത് പോലെ ദേവൻ zing ചെയ്തതാ അനൂനെ. കൈവിട്ട് കളയല്ലേടാ അവളെ.

മുമ്പേ തന്നെ അജുവിനെ കുറിച്ചുള്ള വിവരണങ്ങളൊക്കെ ഒരു മാതിരി സംശയം നിറഞ്ഞതായിരുന്നു. അടുത്ത ലക്കത്തിലെങ്കിലും ആ നിഗൂഢതയുടെ തിരശീല വീഴുമോ ദേവാ.

♥ദേവൻ♥ • 27-03-2019 19:52

ആശാനേ...

അനുവും ദേവനും തമ്മിലുള്ള പ്രണയത്തിൽ അവരുടെ വീട്ടുകാരും പാരയാകുന്നുണ്ട്.. അത് വരുന്ന ഭാഗങ്ങളിൽ പറയാം.. പിന്നെ എല്ലാവരും എല്ലാം അറിയുന്ന സീൻ ആശാൻ പ്രതീക്ഷിച്ചപോലെ ആവുമോ എന്നറിയില്ല..

എങ്കിലും മനസ്സ് നിറച്ച വാക്കുകളിലൂടെയുള്ള ഈ സ്നേഹത്തിനു വസന്തത്തെക്കാൾ സൗരഭ്യമുണ്ട്..

സ്നേഹത്തോടെ
ദേവൻ

Aaryann • 27-03-2019 00:51

Broo post adipikkalle... Vegam nxt part idane...  2 weeks onnm wait cheiyan pattillaa...

rocky • 27-03-2019 15:40

2 weeks aayalum katha upload cheyyunndallo allaathe aa kalippan bro ye 5 part maathram ittu aale pattikkunnillaalo
good story
veendum veendum vaayikaan thonunnu

♥ദേവൻ♥ • 27-03-2019 19:44

താങ്ക് you aaryan
മനപ്പൂർവ്വമല്ല വൈകിയത്.. 10ദിവസത്തോളം ഞാൻ സ്ഥലത്തില്ലായിരുന്നു.. പലപ്പോഴും രാത്രി ഉറങ്ങാൻപോലും ആകെ നാല് മണിക്കൂറാണ് കിട്ടിയിരുന്നത്.. യാത്രയും വർക്ക് ലോഡും അത്രയ്ക്കുണ്ടായിരുന്നു.. ഇനി കുറച്ചുകാലം വല്യ തിരക്കില്ല.. അതുകൊണ്ട് അടുത്ത ഭാഗം വൈകാതെയിടാം..

സ്നേഹത്തോടെ
ദേവൻ

♥ദേവൻ♥ • 27-03-2019 19:47

Thaank you rocky..
കലിപ്പന്റെ സാഹചര്യം എന്താണെന്ന് നമുക്കറിയില്ലല്ലോ.. ചിലപ്പോൾ എഴുതാൻ പറ്റാത്ത അവസ്ഥയായിരിക്കും.. അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം..

  എങ്കിലും എന്റെ തിരക്കുകൾ മനസ്സിലാക്കിയതിനു വളരെ നന്ദി.. സ്നേഹത്തോടെയുള്ള വാക്കുകൾക്കും..

സ്നേഹത്തോടെ
ദേവൻ

RDX • 27-03-2019 00:49

വളരെ  മനോഹരമായ  പ്രണയകഥ ?
ദേവനും  അനുവും  ഒന്നായതിൽ വളരെ സന്തോഷം ഉണ്ട് ?
അവരുടെ  പ്രണയ നിമിഷങ്ങൾക്കായി  കാത്തിരിക്കുന്നു ?
അടുത്ത ഭാഗം ഉടൻ തന്നെ  ഇടണേ...

♥ദേവൻ♥ • 27-03-2019 19:41

തീർച്ചയായും RDX.. അടുത്ത ഭാഗം വേഗമിടാം.. ഇപ്പോൾ തിരക്കൊക്കെ അൽപ്പം ഒതുങ്ങിയിട്ടുണ്ട്.. അതുകൊണ്ട് കുറച്ചുകൂടി പേജുകൾ കൂട്ടി നന്നായി അടുത്ത ഭാഗം ഇടാമെന്നു കരുതുന്നു..

സ്നേഹത്തോടെ
ദേവൻ

MR.കിംഗ്‌ ലയർ • 27-03-2019 00:39

ദേവേട്ടന്,

ഏട്ടത്തിയെ പൊന്ന് പോലെ നോക്കിക്കോളണം, സന്തോഷമായി ദേവേട്ടാ ഒരുപാട് സന്തോഷമായി എന്റെ ഏട്ടൻ  ഏട്ടത്തിയെ സ്വന്തം ആകിയല്ലോ മതി എനിക്ക് അത് മതി.ഒരിക്കലും ഇനി ഏട്ടത്തിയെ കൈവിടരുത് കേട്ടോ. ഏട്ടന്റെയും ഏട്ടത്തിയുടെയും സ്നേഹസാന്ദ്രമായ നിമിഷങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
സ്വന്തം അനിയൻ

MR.കിംഗ് ലയർ (അപ്പു )

Dark knight മൈക്കിളാശാൻ • 27-03-2019 00:57

ഇനി നമ്മളാരും ആദിക്ക് വേണ്ടി വിലപിക്കേണ്ടി വരില്ല. ആദിക്ക് നല്ലത് അജുവാ. ചക്കിക്കൊത്ത ചങ്കരൻ.

MR.കിംഗ്‌ ലയർ • 27-03-2019 08:16

ആശാൻ ആ പറഞ്ഞത് ശരിയാണ് #made for each other

♥ദേവൻ♥ • 27-03-2019 19:39

ഛെ ഈ ആശാന്റെ ഒരു കാര്യം... ഞാൻ മനസ്സിൽ കണ്ടത് നിങ്ങള് മാനത്തു കണ്ടല്ലോ ആശാനേ..

♥ദേവൻ♥ • 27-03-2019 19:38

അപ്പുക്കുട്ടാ...

   നിന്റെയീ സ്നേഹത്തിനു ഈ ഏട്ടൻ എന്താടാ പകരം തരിക.. പറയാൻ വാക്കുകളില്ല.. ഈ കമന്റ് എഴുതുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ട്.. അത്ര മനസ്സിൽ തട്ടിയ വാക്കുകൾ..

ഒരുപാട് സ്നേഹത്തോടെ
സ്വന്തം ദേവേട്ടൻ

MR.കിംഗ്‌ ലയർ • 27-03-2019 22:25

അങ്ങനെ എനിക്ക് ഒരു ഏട്ടനെ കിട്ടി......

Dark knight മൈക്കിളാശാൻ • 28-03-2019 23:34

ചെലവുണ്ട് രാജ നുണയാ.

Jocker • 27-03-2019 00:38

Pollichu. Waiting for the Next Part

♥ദേവൻ♥ • 27-03-2019 19:35

വളരെ നന്ദി jocker

Yshak • 27-03-2019 00:30

Bro kidilan spr പറയാന്‍ വാക്കുകൾ  ഇല്ല

♥ദേവൻ♥ • 27-03-2019 19:35

Thaank you Yshak

Vms • 27-03-2019 00:19

സൂപ്പർ ????

♥ദേവൻ♥ • 27-03-2019 19:34

Thaank you..

Joseph • 27-03-2019 00:18

Akkane ദേവനും അനു തമ്മിൽ ഉള്ള ഉടക്ക് മാറിയല്ലോ.ഇവർ ഒന്നിക്കുമ്പോൾ ആദിയുടെ ഭാവം എന്ത് ആയിരിക്കും പുതിയ കുരുക്കൾ ആദി മെനയുമോ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ദേവൻ ബ്രോ.

♥ദേവൻ♥ • 27-03-2019 19:34

Thaank you joseph..

ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി സോദരാ..

ദേവൻ

Dark knight മൈക്കിളാശാൻ • 27-03-2019 00:17

ഇതിലെ ഒരു വാക്ക് വായിച്ചപ്പോൾ യൂട്യൂബിൽ കണ്ടൊരു ചിന്ത് പാട്ട് ഓർമ വന്നു.

"കരിങ്കൂവള മിഴികൾ,
നല്ല കവിത ചൊരിയും മൊഴികൾ,
കവിളിൽ സന്ധ്യകൾ വിരിയും,
ഓമനയവൾ ഫാത്തിമ...."

Joseph • 27-03-2019 00:21

ഈ വരികൾ eruthuntha സമയം കൊണ്ട് നല്ല ഒരു പ്രണയ കാവ്യയും eruthu ആശാനെ.

Dark knight മൈക്കിളാശാൻ • 27-03-2019 00:56

ഈ വരികൾ എന്റേതല്ല അച്ചായോ. വേറേതോ ഒരുത്തന്റേതാ. നമ്മൾ പാവം വാമൊഴിയായി യൂട്യൂബിൽ കേട്ടത് ഇവിടെ ക്വോട്ട് ചെയ്തൂന്ന് മാത്രം.

♥ദേവൻ♥ • 27-03-2019 19:25

ആശാനേ മലയാളത്തിൽ ആരും ഇതുവരെ പ്രയോഗിക്കാത്ത വാക്കുകൾ ഏതെങ്കിലും കാണുവോ.. അതുകൊണ്ട് ചുമ്മാ ഇങ്ങനെ കമന്റിട്ടു കൊതിപ്പിക്കാതെ ഒരു കഥ പെടക്ക്.. ഞങ്ങളും അറിയട്ടെ ആ ഒളിച്ചിരിക്കുന്ന കലാകാരനെ..

♥ദേവൻ♥ • 27-03-2019 19:33

ആശാനേ..

മുൻപെങ്ങോ വായിച്ച ഒരു കഥയിലെ വരികളാണത്..
"അക്ബർ മെഹറൂബയുടെ കരിങ്കൂവള മിഴികളെ നീയിന്നും പ്രണയിക്കുന്നുവെങ്കിൽ പ്രിയ തോഴാ.. അവൾ നിന്റേതായിരിക്കും.. ഇത് ഒമറിന്റെ വാക്ക്"
ആ കഥയുടെ പേരുപോലും മറന്നുപോയി.. പക്ഷേ ആ വരി മാത്രം ഇന്നും ഓർമ്മയിലുണ്ട്..

ദേവൻ

ലോലൻ • 27-03-2019 00:15

ദേവേട്ടാ....
    എല്ലാ പാർട്ടും പോലെ ഇതും അടിപൊളി ആയിട്ടുണ്ട്.ഇനി ദേവൻ അനുവിനുള്ളതാ.അവരെ തമ്മിൽ പിരികരുത്.അവൾ ആ ആദി ഇനി ഏത് തേണ്ടിയുടെ കൂടെ വേണമെങ്കിലും പോകട്ടെ ദേവന്റെ ജീവിതത്തിൽ വരാതെ ഇരുന്നാൽ മതി.
ദേവന് വേറെ പെണ്ണിന്റെ പുറകെ പോകാൻ തോന്നുമ്പോൾ ആ ഇടത്തെ തോളിലെ ആ പല്ലിന്റെ പാടും വേദനയും ഓർത്താൽ നല്ലതു.
   അടുത്ത പാർട്ട് വേഗം തന്നെ ഇടും എന്ന് പ്രതീക്ഷയോടെ.
സ്നേഹപൂര്വ്വം
ലോലൻ

♥ദേവൻ♥ • 27-03-2019 19:23

ഹ ഹ ഹ...
?????
ലോലാ തന്റെയാ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.. ഈ കടി സത്യത്തിൽ എനിക്ക് കിട്ടിയതാ.. തേച്ചിട്ടു പോയ കാമുകിക്ക് ഒരു ബെർത്ത്ഡേ വിഷ് ചെയ്തതിനു.. കെട്ടാൻ നാളുറപ്പിച്ചപ്പോഴേ അവള് ഭരണം തുടങ്ങി...
പോരാത്തതിന് അമ്മയെ വിളിച്ച് പരാതിയും പറഞ്ഞു അവിടന്നും കിട്ടി തലക്കിട്ടൊരെണ്ണം... കഥയിലൂടെയെങ്കിലും ആ വേദന ആരോടെങ്കിലും പറയണമെന്ന് തോന്നി...

സ്നേഹപൂർവ്വമുള്ള ഭീഷണിക്ക്.. വാക്കുകളിൽ ഒതുങ്ങാത്ത നന്ദി..

ദേവൻ

Farsana • 27-03-2019 00:14

????

♥ദേവൻ♥ • 27-03-2019 19:16

♥♥♥♥♥♥

Muhzin • 27-03-2019 00:10

കലക്കി ???

♥ദേവൻ♥ • 27-03-2019 19:16

Thaank you muhzin...

ദേവൻ

rashid • 27-03-2019 00:02

അടിപൊളി, അനുവിന്റെ പെട്ടെന്ന് ഉള്ള ഈ മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല. സൂപ്പർ ആയിട്ടുണ്ട്

♥ദേവൻ♥ • 27-03-2019 19:15

Thaank you rashid..
അനു ഒരു പാവമല്ലേ.. അവൾക്ക് ദേവനെ കണ്ടനാൾ മുതൽ ഇഷ്ടമായിരുന്നു.. പിന്നെ ആളല്പം മോഡസ്റ്റിയാണ്.. അതുകൊണ്ട് പ്രകടിപ്പിക്കാൻ വൈകി എന്നു മാത്രം..

സ്നേഹത്തോടെ
ദേവൻ

Shiji • 26-03-2019 23:57

ദേവേട്ടാ super♥️♥️♥️♥️

♥ദേവൻ♥ • 27-03-2019 19:13

Thaank you shiji..
മറുപടി തരാൻ വൈകിയതിൽ ക്ഷമിക്കുക..
കാരണം കണ്ണപ്പനോട് പറഞ്ഞിട്ടുണ്ട്..

സ്നേഹത്തോടെ
ദേവൻ

കണ്ണപ്പൻ ആശാരി • 26-03-2019 23:57

Dhevaaa..... vaikiyathil kollan ulla deshyam undayirunnu.... But vayichappo athellam engottoo poyi... Ithayirunnu ithrem dhivasam njan aashichath.... Ee cute romance??????Thakarth kalanju.... Adutha ഭാഗം ithrem vaikikkaruth tto.... kshama theere illa... Athonda..... Adutha baagavum kidukkiyekkanam.... Aadhi ivarude romance kand andi poya annane pole nikkanam???
Adutha bagathinu ella vidha aasamsakalum nerunnu....

Dhevante mathram aaradhakan??

♥ദേവൻ♥ • 27-03-2019 19:12

കണ്ണപ്പാ..

കഥകളുടെ സാഗരമായ ഈ കമ്പിക്കുട്ടനിൽ എനിക്ക് മാത്രമായി ഒരു ആരാധകനോ... അത് പൊളിച്ചു.. എന്നെയിങ്ങനെ പോക്കല്ലേ bro.. നമ്മുടെ രാജയും കിച്ചുവും ഋഷിയും തുടങ്ങി.. കള്ളിപ്പെണ്ണ് സിമോണയും പ്രിയ സോദരി സ്മിതയുമൊക്കെ അരങ്ങു തകർക്കുന്ന ഈ സൈറ്റിൽ ഞാൻ വെറും ശിശുവല്ലേ.. അവരുടെയൊക്കെ വാക്കുകളും ശൈലികളും കടമെടുത്ത് അൽപ്പം മേമ്പൊടി ചേർത്ത് എഴുതുന്നു എന്ന് മാത്രം.. അതും തിരക്കുകൾക്കിടയിലെ ചെറിയ ഇടവേളകളിൽ..
  ഇന്ന് തന്നെ കണ്ടില്ലേ.. രാവിലെ കമന്റുകൾക്ക് മറുപടി എഴുതാൻ തുടങ്ങിയതാ.. കുറച്ചായപ്പോഴേക്കും.. ഒരു കോൾ.. പിന്നെ ആ വള്ളിയുടെ പുറകെ ഓടേണ്ടി വന്നു.. പിന്നെ ഇപ്പോഴാ നിലം തൊടുന്നത്..
ഓരോ ഭാഗങ്ങളും വൈകുന്നതിൽ ഈ തിരക്കുകൾ തന്നെയാണ് കാരണം..
എങ്കിലും ഇനി കുറച്ചു ആശ്വാസമുണ്ടാകും.. അതുകൊണ്ട് അടുത്ത ഭാഗം വൈകില്ല..

അകമഴിഞ്ഞ സ്നേഹത്തിന് അകൈതവമായ നന്ദി..
ദേവൻ

Gichu • 26-03-2019 23:54

Polichu bro. Next part erratum vegham

♥ദേവൻ♥ • 27-03-2019 09:06

വേഗം തരാം gichu..

Thaank for ദി compliment..

ദേവൻ

Devil • 26-03-2019 23:54

അടിപൊളി...ബാക്കി കൂടി വേഗം താ.....

♥ദേവൻ♥ • 27-03-2019 09:05

Thaank you Devil

അടുത്ത ഭാഗം ഈ ആഴ്ച തന്നെയിടാം

ദേവൻ

Safi • 27-03-2019 13:37

അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. എപ്പോൾ വരും, എത്രയും പെട്ടെന്ന്  അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

Rajavu • 26-03-2019 23:53

Adipoli

♥ദേവൻ♥ • 27-03-2019 09:04

Thaank you രാജാവേ..

ദേവൻ

കാഥോൽകചൻ • 26-03-2019 23:51

Kidu nanpa..

♥ദേവൻ♥ • 27-03-2019 09:04

നന്ദ്രി നൻപാ...
ഛെ നൻപാ എന്നടിക്കുമ്പോ നാണപ്പാ എന്നാ വരുന്നത് ഈ ഓട്ടോ കറക്ട്ന്റെ ഓരോ താമാശകളെ...

ഒരുപാട് നന്ദി ബ്രോ..
ദേവൻ

Vinjo • 26-03-2019 23:50

Dava ni kalaki eni supeness ettu manushana koklala

♥ദേവൻ♥ • 27-03-2019 09:01

Thaank you vinjo...
ഇനിയധിയകം സസ്പെൻസൊന്നും ഇല്ല ബ്രോ.. അടുത്ത ഭാഗങ്ങളിൽ ഉള്ള സസ്പെൻസൊക്കെ പൊളിക്കാം...

സ്നേഹത്തോടെ
ദേവൻ

ദേവൻ ശ്രീ • 26-03-2019 23:44

ദേവാ ഇതാണ്  ഞാൻ  ആഗ്രഹിച്ചത്  കിടു   ആ  ആദി  അവൾ  വേറെ  പണിക്കു  വല്ലതും  പോവട്ടെ  കുരുത്തം  കെട്ടവൾ  ദേവനും  അനുവും  ചേർന്നപ്പോൾ  ആണ്  ഇത്  ദേവരാഗം ആയതു   ഇനി വേറെ   പെണ്ണുങ്ങളെ  തേടിപ്പോവാതെ  അനുവിനോപ്പം  ദേവൻ  ജീവിക്കട്ടെ  അല്ലെങ്കിൽ  ഞാൻ വന്നു  ദേവന്റെ  മുട്ടുകാൽ  തല്ലി  ഓടിക്കും  പറഞ്ഞില്ലാന്നു വേണ്ടാ  ആനുവിനും  ചോദിക്കാനും  പറയാനും  ആളുണ്ട്  കേട്ടോ

മനോഹരം  ആയിരിക്കുന്നു   ഇവിടെ  നെറ്റ്  സ്ലോ  ആണ്  അതുകാരണം   ഭയങ്കര  താമസം  ആണ്  എല്ലാത്തിനും   ഇല്ലെങ്കിൽ  ആദ്യത്തെ  ക്മെൻറ് ഞാൻ  ആയേനെ  എല്ലാവിധ  ആശംസകളും  നേരുന്നു  അടുത്തഭാഗം  എങ്കിലും നേരുത്തേ  വരും  എന്ന  പ്രതീക്ഷയോടെ 

സ്നേഹപൂര്വ്വം 

സ്വന്തം

           ശ്രീ

♥ദേവൻ♥ • 27-03-2019 08:22

Thaank you ശ്രീ..

  ദേവൻ ഇനിയാരെയും തേടിപ്പോവില്ല... എന്നാൽ മുൻപ് തേടി വന്നവരൊക്കെ അനുവിനെപ്പോലെ ആയിരുന്നില്ല... അതൊക്കെ പിന്നെപ്പറയാം...
വളരെ നന്ദി...വൈകിയതിന് ക്ഷമയും..ഇയർ എൻഡിങ് അല്ലേ.. തിരക്കായിരുന്നു... ഇനി ഞാൻ ഫ്രീയാണ് അടുത്ത ഭാഗം ഈ ആഴ്ച തന്നെ തരാം..

ദേവൻ