0%

Chapter Title : ദേവരാഗം 14 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1193

ദേവരാഗം 14

Devaraagam Part 14 Author ദേവന്‍

Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 |

“...പാസ് രെഹ്കെ ഭി ഥി ദൂരീീീ...

...ജാന് കേസേ ഥി മജ്ബൂരീീീ...

...വക്ത് വോ ഭീ അജീബ് ഥാാാ...

...ജബ് തു മേരേ ഖരീബ് ഥാാ...”

മാരതാപത്തില്‍ ഉരുകുന്ന വള്ളുവനാടന്‍ പെണ്ണിന്റെ മടിത്തട്ടില്‍ നിന്നും ഓടിയോളിച്ച്  പ്രണയത്തിന്റെ സുഖമുള്ള കുളിര് പകരുന്ന വയനാടന്‍ പെണ്‍കൊടിയുടെ മാറില്‍ സുഷുപ്തിയിലമര്‍ന്ന ഞാന്‍ ഉണര്‍ന്നു.. ആല്‍ക്കാ യാഗ്നിക്കിന്റെ പ്രണയം തുളുമ്പുന്ന സ്വരമാധുരിയും അഴകുള്ള പെണ്ണിന്റെ ഇളംതാരുണ്യമേനിയും നെഞ്ചില്‍ ചൂടുപകരുന്നു.. കുളിരില്‍ രോമാഞ്ചക്കുരുക്കള്‍ എഴുന്ന എന്റെ അമ്മിണിക്കുട്ടിയുടെ മാര്‍ക്കുടങ്ങള്‍ക്ക് നടുവില്‍ മുഖമര്‍ത്തി ആ കന്മദഗന്ധം ശ്വസിച്ച് ഞാന്‍ കിടന്നു... കഴിഞ്ഞ രണ്ടാഴ്ച്ചയിലെ ഞങ്ങളുടെ ജീവിതം അനുസ്മരിക്കുന്ന വരികള്‍ വീണ്ടും വീണ്ടും മൊബൈലില്‍ പ്ലേ ചെയ്തുകൊണ്ട് ഇടയ്ക്ക് ദീര്‍ഘനിശ്വാസം വിടുന്ന അനു... ആ ശ്വാസതാളത്തില്‍ ഉയര്‍ന്നു താഴുന്ന അവളുടെ മാറിടഭംഗിയില്‍ മിഴികള്‍ ചേര്‍ക്കുമ്പോള്‍ ഷിമ്മിയുടെ മാത്രം മറയുള്ള ആ പാല്‍ക്കുടങ്ങള്‍ എന്നെ കൊതിപ്പിച്ചു... തീവ്രമായി ഉറങ്ങിയ ഞാന്‍ അവള്‍ ബ്രാ ഊരിമാറ്റിയതൊന്നും  അറിഞ്ഞിരുന്നില്ല... കട്ടിയുള്ള കമ്പിളി തലവരെ പുതപ്പിച്ചിട്ടും അവളുടെ വാവാച്ചിക്ക് തണുക്കുമെന്ന് കരുതി കാച്ചെണ്ണയുടെ മണമുള്ള കനത്ത കൂന്തല്‍കൊണ്ടും അവളെന്നെ പുതപ്പിച്ചിരുന്നു...

മുന്‍പ് മുത്തിന് എന്നോടുള്ള സ്നേഹം കണ്ട് എന്നെ അവള് പ്രസവിച്ചതാണെന്നും പറഞ്ഞ് കളിയാക്കിയിരുന്ന അമ്മയോ ചെറിയമ്മയോ ഈ കാഴ്ച കണ്ടാല്‍ അതേ വാക്കുകള്‍കൊണ്ട് അനുവിനെ കളിയാക്കിയേനെ...

“...അനുക്കുട്ടീ... തന്റെ സെക്കന്റ് ലാന്‍ഗ്വേജ് ഹിന്ദിയാരുന്നോ..?? പുതപ്പിനുള്ളില്‍ നിന്നും പതുക്കെ തലനീട്ടി അവളുടെ താടിക്ക് കീഴേക്കൂടി ആ ആമ്പല്‍പ്പൂമുഖത്തേയ്ക്ക് ഞാന്‍ നോക്കി.. നീര്‍ക്കണങ്ങള്‍ അഴകുചേര്‍ക്കുന്ന മിഴികളില്‍ ഓര്‍മ്മകളുടെ നനവ്...

“...ഉം.. എന്തേ ദേവേട്ടാ..??” ആമ തലനീട്ടുന്നതുപോലെ നോക്കിയ എന്റെ മുടിയിഴകളില്‍ വിരലോടിച്ച് വാത്സല്യത്തോടെ അവളുടെ ചോദ്യം..

“...അല്ലാ..!! കുച്ച് കുച്ച് ഹോതാഹേയിലെ ഈ വരികള്‍ തന്നെ വീണ്ടും വീണ്ടും കേള്‍ക്കുന്നകൊണ്ട് ചോദിച്ചതാ..??”

“...നല്ലപാട്ടല്ലേ...?? ഇത് കേട്ടപ്പോളേ..!! ന്റെ കൈയെത്തണ ദൂരത്തുണ്ടാരുന്നട്ടും, ഈ സ്നേഹം ഇത്രേം ദിവസം ഞാന്‍ അറിഞ്ഞില്ലല്ലോന്ന്‍ ഓര്‍ത്തുപോയി...” നെറ്റിയില്‍ ആ പവിഴാധാരങ്ങള്‍ മുത്തി...

💬 Comments

View all comments