Chapter Title : ദേവരാഗം 14 [ദേവന്‍]
പിടിച്ചു തിരിച്ചു..
“...ന്നെ ഒറങ്ങാന്‍ സമ്മതീക്കൂല്ലാല്ലേ... ദുഷ്ടന്‍...??” കൊതിമൂത്ത ഇതളുകള്‍ ഇണയെത്തേടി.. മീശയില്‍ നക്കി.. ചുണ്ടുകള്‍ ചപ്പിക്കുടിച്ചു...
നിതംബവിടവില്‍ വിരലോടിയതും എന്റെ കൈകള്‍ തട്ടിമാറ്റി.. വീണ്ടും കുസൃതിക്കാരായ വിരലുകള്‍ ആ വീണക്കുടങ്ങളെ തേടിച്ചെല്ലാതിരിക്കാന്‍ ഇരുകൈകളിലെയും വിരലുകളില്‍ അവളുടെ നനുത്ത നീളന്‍വിരലുകള്‍ കോര്‍ത്ത് തലയിണയില്‍ അമര്‍ത്തിപ്പിടിച്ചു.. പട്ടുപോലെ മൃദുലമായ അവളുടെ വിരലുകള്‍ ഇരട്ടിക്കരുത്തുള്ള എന്റെ പരുക്കന്‍ വിരലുകളെ സ്നേഹം കൊണ്ട് മെരുക്കി...
“...വാവാച്ചീ.. ഉദയം കാണാന്‍ പോവാം...??” കൊതിയോടെ എന്റെ മുഖത്തിഴഞ്ഞിരുന്ന അധരങ്ങളെ അടര്‍ത്തി അവള്‍ കൊഞ്ചി.
“...അയ്യടീ... ഇനി പോവണ്ടാ.. ഇന്നലെ രാത്രീലും നീയെന്നെ കൊതിപ്പിച്ചു.. ഇന്നെങ്കിലും ഞാനെന്റെ കള്ളിപ്പെണ്ണിനെ നേരെ ചൊവ്വേ ഒന്ന് കാണട്ടെ...??”
“...ഹും.. ഞാനെപ്പളും കൂടെയില്ലേ ദേവേട്ടാ... എപ്പോ വേണേലും എന്റെ വാവാച്ചിക്ക് കാണാല്ലോ... ഇവിടെവരെ വന്നട്ട് മലമോളില്‍ സൂര്യനുദിക്കണ കണ്ടില്ലേ കഷ്ടാട്ടോ..??” എന്റെ നെഞ്ചില്‍ കൈകള്‍കുത്തി എഴുന്നേറ്റിരുന്ന്‍ എന്റെ മുടിയില്‍ വിരലോടിച്ച് അവള്‍ കെഞ്ചി..
“..അതുതന്നെയല്ലേടി അമ്മിണീ ഞാനും പറഞ്ഞേ.. അപ്പോ വല്യ വാലാരുന്നല്ലോ... ഇപ്പോ എന്റെ മോക്ക് ഉറങ്ങണ്ടേ..??” ഞാനവളുടെ മൂക്കിന്‍ തുമ്പില്‍ പിടിച്ചാട്ടിക്കൊണ്ട് ചോദിച്ചു..
“...അതുപിന്നെ എനിക്കുറക്കം വന്നോണ്ടല്ലേ...?? അപ്പോ എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ലല്ലോ..?? അതാ ഞാമ്പറഞ്ഞേ ഉദയം കാണാന്‍ പോവാന്ന്‍...??”
“...ഉദയം കണ്ടിട്ട് വന്നാല്‍ പിന്നെ അതുമിതും പറയരുത്.. ആദ്യ രാത്രിയോ നടന്നില്ല ആദ്യ പ്രഭാതമെങ്കിലും നടക്കണം...” ഞാനവളെ വീണ്ടും ദേഹത്തേയ്ക്ക് വലിച്ചിട്ട്, നെഞ്ചില്‍ കിടത്തി, കാതില്‍ പറഞ്ഞു...
“...എല്ലാം തരാം.. പിന്നെ ഒരുമിച്ച് താരാന്‍ പറയല്ല് ട്ടോ..??” ചെവിക്കുടയില്‍ പതിഞ്ഞ പല്ലുകള്‍ക്കിടയില്‍ കൊഞ്ചുന്ന വാക്കുകള്‍...
“...അതെന്തു പണിയാ അമ്മിണീ.. പിന്നേം കാലു മാറല്ലേ...”
“...കള്ളക്കണ്ണാ...!! എന്റെയീ
💬 Comments
View all comments