0%

Chapter Title : ദേവരാഗം 14 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.6K

വയറില്‍ചുറ്റിയ എന്റെ കൈകള്‍ക്ക് മുകളില്‍ കൈകള്‍ ചേര്‍ത്ത് കെട്ടിയിരുന്ന അനു പ്രണയപരവശയായി.. എന്റെ കൈകള്‍ മുലക്കുടങ്ങള്‍ താഴേനിന്നു താങ്ങി...

എന്റെ നെഞ്ചില്‍ചാരിയിരുന്ന അവള്‍ അഴിഞ്ഞുലഞ്ഞ മുടി മുന്നിലേയ്ക്കിട്ട്, ഇടത്തെ കവിളില്‍ കവിളുരുമ്മി, മടിയില്‍ കനത്ത നിതംബം അമര്‍ത്തി... നേര്‍ത്ത രണ്ട് കോട്ടണ്‍ തുണികളുടെ മറയില്‍ ഞങ്ങളുടെ ജനനേദ്രിയങ്ങള്‍ ഇണചേരാന്‍ വെമ്പി കൊക്കുരുമ്മിയിരുന്നു... ആകാശം തൊടുന്ന ആ മലമുകളില്‍, ഞാന്‍ കെട്ടിയ താലിയും കഴുത്തിലണിഞ്ഞിരിക്കുന്ന അനു കൈലാസത്തില്‍ ഉമാപതിയുടെ വാമത്തുടയില്‍ വിശ്രമിക്കുന്ന ദക്ഷപുത്രിയായി...

“...നീയെന്റെ ദേവിയല്ലേ പെണ്ണേ...?? അല്ലാ...!! കണക്ക് വാദ്യാര്‍ക്ക് നല്ല മലയാള സാഹിത്യം വശണ്ടല്ലേ..?? ഇതൊക്കെ എങ്ങനെ പഠിച്ചു..??” തലയല്‍പ്പം ചരിച്ച് എന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന അവളെ ഞാന്‍ കളിയാക്കി.

“...ഓ..!! ഇങ്ങനൊരു അണ്‍റൊമാന്റിക് മൂരാച്ചി.. ഞാനെത്ര ഫീലായിട്ട് പറഞ്ഞു വന്നതാ... ദുഷ്ടന്‍...” അവളെന്റെ കൈയില്‍ തല്ലി... തുറന്നു കിടന്ന ജാക്കറ്റിനുള്ളിലെ ഷിമ്മിക്കകത്തെയ്ക്ക് കൈകടത്തി ആലില വയറിന്റെ വശങ്ങളില്‍ ഞാന്‍ ഇക്കിളിയിട്ടു.. അവള്‍ പുളഞ്ഞു.. എന്റെ മടിയിലിരുന്ന് പുളകങ്ങളില്‍ തുള്ളിയുറയുന്ന അനുവിന്റെ ജഘനഭാരത്തിനടിയില്‍ എന്റെ പാവം ആണത്തം ഞെരിഞ്ഞു.. നേര്‍ത്ത ക്രീംകളര്‍ ഷിമ്മിക്കുള്ളില്‍ അവളുടെ പൊന്നിന്‍കരിക്കുകള്‍ തുള്ളിക്കളിക്കുന്ന കാഴ്ച്ച,  താഴേയ്ക്ക് നോക്കിയ എന്റെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കി...

“...ഞാന്‍ അണ്‍റൊമാന്റിക് മൂരാച്ചിയാ.. അല്ലെടീ കൊതിച്ചിപ്പാറൂ...?? റൊമാന്റിക്കാവാന്‍ നീ സമ്മതിക്കാഞ്ഞിട്ടല്ലേ...??” കൊഴുത്ത വയറിലെ കുഴിഞ്ഞ പൊക്കിളില്‍ എന്റെ ചൂണ്ടുവിരല്‍ പുളഞ്ഞു കയറി...

“..ദേവേട്ടാ...!!! യ്യൂ...!! വേണ്ടാന്നേ...!!!” അവള്‍ കൂവിപ്പോയി.. പ്രണയാര്‍ദ്രമായ രംഗം മാറി.. ഉദയാര്‍ക്കന്റെ ആദ്യകിരണങ്ങളില്‍ തിളങ്ങിയിരുന്ന എന്റെ മടിയിലെ തങ്കവിഗ്രഹത്തില്‍ രതീദേവി ആവാഹിച്ചു...ഇക്കിളിയില്‍ കൂമ്പിയമിഴികള്‍ വിടരുമ്പോള്‍ അവിടെ ആദ്യമായി കാമപരവശയായ അനുവിനെ ഞാന്‍ കണ്ടു... എന്റെ വിരല്‍കുസൃതികളില്‍

💬 Comments

View all comments