0%

Chapter Title : ദേവരാഗം 15 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1273

എന്നുമുള്ള റിസോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ സംസാരിക്കാന്‍ കമ്പനിക്ക് ആളെക്കിട്ടിയതോടെയാണ് ചിറ്റ ഇത്രയും വാചാലയായത്.. ഇന്ന് ഗസ്റ്റ് കുറവായിരുന്നതുകൊണ്ട് ചിറ്റയ്ക്ക് പണിയും കുറവായിരുന്നു... ഇന്നലെ ഉണ്ടായിരുന്ന ആ ബുള്ളറ്റ് ഗ്യാങ്ങ് വെക്കേറ്റു ചെയ്ത് പോയിരുന്നു... ഇതിനിടയില്‍ അനുവിന് ഉറക്കം വന്നു തുടങ്ങി... അവള്‍ ഇടയ്ക്ക് കോട്ടുവാ ഇട്ടുകൊണ്ടാണ് ചിറ്റയുടെ കത്തികള്‍ കേട്ടിരുന്നത്... എന്നിട്ടും രാത്രി പത്തരവരെ വര്‍ത്തമാനം പറഞ്ഞിരുന്ന ശേഷമാണ് ചിറ്റ ഞങ്ങളെ വിട്ടത്...

ബെയ്സ് ക്യാമ്പില്‍ നിന്നും ഇറങ്ങി വെളിച്ചമുള്ള ഭാഗം കഴിയുന്നവരെ അനു ഒന്നും മിണ്ടാതെ എന്തോ വലിയ ആലോചനയില്‍ എന്നപോലെ എന്നോട് അല്‍പ്പം അകലം പാലിച്ചു നടന്നു.

“...ഊഫ്.. ദേവേട്ടാ...!!” വെളിച്ചത്തില്‍ നിന്നും മാറി ഇരുട്ടിലെത്തിയതും ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെന്റെ കൈയില്‍ കൈകള്‍ചുറ്റി എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു... പിന്നെ എന്നെ അവള്‍ക്ക് നേരെ തിരിച്ചു നിര്‍ത്തി കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ നുകര്‍ന്നു..

""..sâ I¡^¡p«m... Ct{Sw tW^w bnXn¨v Wn¶Sv F§Wm¶p Wns¡ A_n]q...'' BÀ¯nt]msX]pÅ IpwdWw CX]vs¡m¶p WnÀ¯n] AkapsX fpO¯v Sn^SÃp¶ {b\]w... AkÄ bns¶]pw bns¶]pw Fsâ fpOw fpjpk³ fp¯w sNm*v fqXn... bns¶ Fsâ tSman S` Im]v¨p WX¶p... fäpÅk^psX fp³bn F´nWm\v C§sW fhn`v bnXn¨p WX¡p¶Sv F¶v FWn¡v tImUn¡\w F¶p*m]n^p¶p... bns¶ AkÄ Ss¶ b_]ptfm F¶p tWm¡msf¶v N^pSn tImUn¨nÃ.. """"...kmkm¨o FWn¡p_¡w k^\q... s¶ FXp¡ptkm...'' Aksa tIÀ¯v bnXn¨v f_pssN]n tXmÀ¨pw sSan¨v WX¶ Fs¶ bnXn¨p WnÀ¯n AkÄ sNm©n.. """"...bnt¶ CÅ NpªtÃ... Ft¸m tWm¡n]m`pw FXpt¯m*v WX¡m³.. WnW¡v fpXnª sk]nämZo SXn¨o... Wnt¶w FXpt¯m*v Cu tNäw tN_n]m Fsâ WXp HXn]pw..'' AkÄ Ip*v NqÀ¸n¨p b^nekn¨p.. """"...AtÃ`pw Wn¡_n]mw Ft¶msXm^p hvtWtimÃm... CsSms¡ AenW]m... A½n\os¶ms¡ knan¡\Sv sk_psS]m...'' b^nekn¨v Aksasâ ssNkn«v fm_n WX¶p.. """"Mm³ Ss¶ WXt¶mamw... tUtk«³ Ft¶mXnWn fn**...'' AkÄ ko*pw bj]bXn Wp\¡pjn¡knan b^neksfjpSn Fs¶ sNmSn¸n¨p... MmWksa km^ns]Xp¯v tSman`n«p... AkÄ Np\p§n

💬 Comments

View all comments