Chapter Title : ദേവരാഗം 16 [ദേവന്‍]
ഞാമ്പറഞ്ഞിട്ടില്ലേ...?? എന്ത് കാര്യമുണ്ടായാലും എന്നോട് തുറന്നു പറയണന്ന്‍... എന്റെ അമ്മിണി ഒന്നും തനിച്ച് സഹിക്കണ്ട... എല്ലാം നമുക്ക് ഒരുമിച്ചാവാം.. അത് സന്തോഷായാലും സങ്കടായാലും... ഇത്രേം നാളും എല്ലാം നീ ഉള്ളിലൊതുക്കിയിട്ടേ ഉള്ളൂ... എനിക്കറിയാം.. ഇനി എല്ലാത്തിനും ഞാനില്ലേ എന്റെ പെണ്ണിന്.. ഉം..??” കണ്ണുനീരിനിടയിലും നുണക്കുഴിവിരിയിച്ച് അവള്‍ അഴകോടെ ചിരിച്ചു... വീണ്ടും തോളില്‍ മുഖമൊളിപ്പിച്ചു..
“..അതേ എഴുന്നേറ്റെ... നമ്മളെ രണ്ടിനേം കണ്ടാല്‍ കരഞ്ഞതാന്നു ആര്‍ക്കും മനസ്സിലാവും.. ഈ കോലത്തില്‍ നിന്റെ വീട്ടിലേയ്ക്ക് ചെല്ലാന്‍ പറ്റില്ല...??” അവള്‍ കണ്ണുകള്‍ തുടച്ച് അകന്നു മാറി.. ഞാന്‍ ഡോറിലെ ഹോള്‍ഡറില്‍ ഇരുന്ന മിനറല്‍ വാട്ടര്‍ എടുത്ത് പുറത്തിറങ്ങി മുഖം കഴുകി... കൂടെ അനുവും ഇറങ്ങി അവളുടെ മുഖവും കഴുകി... അവള്‍ തന്നെ ടവല്‍കൊണ്ട് എന്റെ മുഖം തുടച്ചു തന്നു... ഞാന്‍ തിരിച്ചു കാറില്‍ കയറി... അവള്‍ കയറി ഡോര്‍ അടച്ചതും ഞാനവളെ ചേര്‍ത്ത് പിടിച്ച് ചുണ്ടുകള്‍ ബന്ധിച്ചു... പെട്ടന്ന്‍ ഞാനങ്ങനെ ചെയ്തതിന്‍റെ ഞെട്ടല്‍ മാറിയതും അവളും എന്നെ തിരിച്ചു പുണര്‍ന്ന് അധരങ്ങള്‍ നുണഞ്ഞു... കരഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനെന്നപോലെ കൊതിയോടെ പരസ്പ്പരം ഉമിനീര്‍ കൈമാറിക്കുടിച്ച്, നാവുകള്‍ നീട്ടി നുണഞ്ഞ് പരിസരം മറന്ന് ഞങ്ങള്‍ ആലിംഗനബദ്ധരായിരുന്നു..
ഞാന്‍ അകലാന്‍ ശ്രമിച്ചിട്ടും വിടാതെ അവളെന്നെ വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു... അവസാനം അവളുടെ ഇടുപ്പിലിരുന്ന കൈകൊണ്ട് വയറിന്റെ നഗ്നമായ വശത്ത് നുള്ളണ്ടി വന്നു അവള്‍ പിടിവിടാന്‍..
“...നടുറോഡാഡീ കൊതിച്ചീ... ബാക്കി നിന്റെ വീട്ടില്‍ ചെന്നട്ട്...”
“...പോടാ തെമ്മാടീ... എന്ത് പിച്ചാ പിച്ചിയെ...?? ന്റെ ജീവന്‍ പോയി... നോക്കിയേ..??” അവള്‍ സാരിമാറ്റി വയറില്‍ ചുവന്നു കിടക്കുന്ന നഖക്ഷതം കാണിച്ചുകൊണ്ട് പറഞ്ഞു..
“...സഹിച്ചോ... ഒരു കാര്യോമില്ലാതെ എന്നോട് അടിയുണ്ടാക്കിയകൊണ്ടല്ലേ... ഇനി അടിയുണ്ടാക്കിയാ ഇനീം മേടിക്കും നീ...” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു... പക്ഷേ അതിനുള്ള ശിക്ഷ അടുത്ത സെക്കന്റില്‍ എന്റെ തോളില്‍ കിട്ടി.. കടിച്ചു കഴിഞ്ഞ് തോളിലും കഴുത്തിന്റെ വശത്തും ചപ്പുന്നപോലെ ഒരു ചുംബനവും കിട്ടി.. സകലവേദനയും മറക്കാന്‍ ആ മരുന്ന് മതി..
ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു... നിമിഷങ്ങള്‍ക്കുള്ളില്‍ ഓഡി ശരവേഗം പൂണ്ട് ഹൈവേയിലൂടെ പാഞ്ഞുതുടങ്ങി.. എന്റെ തോളില്‍ തലചായ്ച്ച് ഇടത്തെ കൈ
💬 Comments
View all comments