Chapter Title : ദേവരാഗം 16 [ദേവന്‍]
ഇടത്തെകൈ ഇടുപ്പില്‍ കുത്തി വലത്തെകൈ അര്‍ദ്ധപദ്മമുദ്രയില്‍ മുകളിലേയ്ക്ക് ഉയര്‍ത്തി ഒരു നര്‍ത്തകിയുടെ ഭാവത്തില്‍ അവള്‍ ചരിഞ്ഞു നിന്നു..
രണ്ടു വട്ടം അവളെ ചുറ്റി നടന്ന് നോക്കി ഞാന്‍ അവള്‍ക്കു മുന്നില്‍ മുട്ടുകുത്തി ഇരുന്നു... എളിയില്‍ കുത്തിയിരുന്ന മുന്താണി എടുത്ത് മാറ്റി അണിവയറില്‍ നിന്ന് സാരി മാറ്റി.. പൊക്കിളില്‍ ചുണ്ട് ചേര്‍ത്തു.. ചൂടുള്ള ചുംബനം നാഭിചുഴിയില്‍ കിട്ടിയ പുളകത്തില്‍ വയര്‍ അകത്തേയ്ക്ക് ചുഴിഞ്ഞു... എന്റെ ചുണ്ടുകള്‍ക്ക് ഭ്രാന്ത് പിടിച്ചു... അവളുടെ നാഭീ പ്രദേശം മുഴുവന്‍ അത് ഒഴുകി നടന്നു... ഇടുപ്പിന്റെ വശങ്ങളില്‍ ഇറുക്കിപ്പിടിച്ച എന്റെ കൈക്കരുത്തില്‍ അനു നിന്നുരുകി...
“..ദേവേ....ട്ടാഹ്..” ഇടമുറിഞ്ഞ തേങ്ങലോടെ അവളെന്റെ മുടിയില്‍ വിരലുകള്‍ മുറുക്കി... അവളുടെ തേന്‍പുഷ്പത്തില്‍ മധുകിനിഞ്ഞ മണം ഞാന്‍ മൂക്ക് വിടര്‍ത്തി ആസ്വദിച്ചു... അല്‍പ്പനേരത്തെ ആക്രാന്തം അയഞ്ഞ് ചുഴിവിരിഞ്ഞ പാല്‍ക്കടലില്‍ താടിയമര്‍ത്തി താഴികക്കുടങ്ങള്‍ക്കിടയിലൂടെ മുകളിലേയ്ക്ക് നോക്കുമ്പോള്‍ സ്വയം മറന്ന് കണ്ണുകളടച്ച് നിര്‍വൃതിയില്‍ നില്‍ക്കുന്ന അനു... ഇറക്കമുള്ള മാലയിലെ ആലിലത്താലി എന്റെ മുഖത്ത് മുട്ടി നിന്നു.. അവളെന്റെ മാത്രം സ്വന്തമാണ് എന്നതിന്റെ അടയാളം.. എന്റെ മാത്രം ദേവസുന്ദരി..
ഞാന്‍ പതുക്കെ സാരിയില്‍ പിടിച്ചു വലിച്ചു... അവള്‍ കണ്ണ്‍ തുറന്നു... തോളില്‍ ബ്ലൌസ് ചേര്‍ത്ത് സാരി കുത്തിയ പിന്നഴിച്ചു... അടുത്ത വലിയില്‍ മാറില്‍ നിന്ന് സാരിത്തലപ്പ് ഊര്‍ന്നു വീണു... അവള്‍ വാത്സല്യത്തോടെ കടാക്ഷിച്ച് എന്റെ മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ ഞാനൊന്നുകൂടി ചുഴിയില്‍ മുത്തി.. നാക്ക് കൂര്‍പ്പിച്ച് ആ താക്കോല്‍ ദ്വാരം തുറക്കാന്‍ നോക്കി..
മുകളില്‍ നിന്നുള്ള സീല്‍ക്കാരത്തില്‍ അവള്‍ വീണ്ടും കണ്ണുകള്‍ അടച്ച് ആസ്വദിച്ച് നില്‍ക്കുകയാണ് എന്നൂഹിച്ച ഞാന്‍ കോട്ടണ്‍ ട്രാക്സിന്റെ പോക്കറ്റില്‍ കൈകടത്തി.. ചെറിയ
💬 Comments
View all comments