← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

King • 13-04-2020 15:54

ദേവേട്ടാ നിങ്ങൾ കഥ ഇപ്പോ അടുത്ത് ഇടും എന്ന്‌ അറിയാം എന്നാലും എല്ലാവരും ഈ കമന്റ്‌ ബോക്സിൽ വന്നു നോക്കാറുണ്ട് എന്ന് അറിയാം .
അപ്പൊ കഥ സബ്മിറ്റ് ചെയ്‌ബോ ആരോടും പറയായതെ ഒന്നും ഇട്ടു നോക്കോ എല്ലാവര്ക്കും ഒരു
സർപ്രൈസ് ആയിക്കോട്ടെ .അല്ലാത്ത കഥ ഞാൻ അയച്ചിട്ടുണ്ട് എന്ന്‌ പറയുബോൾ അതിന്റ ഒരു ഇത് ഉണ്ടാവില്ല .ഈ കഥ യിലെ അവസാനം ഉള്ള ഒരു ഇടി ഇല്ലേ അത് പോലെ ആക്കും എല്ലാം വരുടെ മനസ്സിൽ . ഒരു അഭിപ്രായം മാത്രം . ഇനി നിങ്ങൾ വല്ല പ്ലാൻ ഉണ്ടെങ്കിൽ അതുപോലെ തന്നെ ആവട്ടെ .ഒരു സാധാരണ വായനക്കാരൻ 
കഥ ഒരു രക്ഷയും ഇല്ല സൂപ്പറാ ന്താ പറയാൻ ആണ് ഒന്നും വരുന്നില്ല .
ഇനി യും ഒരു മൂന്നാല് പാർട്ട് ഒക്കെ ഉണ്ടാകും അല്ലെ .
എന്താ യാലും ഈ കമന്റ്‌ ഇപ്പോ അടുത്ത് തന്നെ നിങ്ങൾ കണ്ണും എന്നും അറിയാം .മനസ് പറഞ്ഞു

എന്ന്‌ കിങ്

harshan • 11-04-2020 08:45

കൊച്ചു കള്ളൻ
വന്നേ.....

Ani • 11-04-2020 20:27

ഹർഷ കൊതിപ്പിക്കല്ലേ മുത്തേ, പിന്നെ കിട്ടാതെ വരുമ്പോ ചങ്ക് തകരും. ?

Hellboy • 12-04-2020 20:49

Devan Vanna ariyanuulla Agraham konda

Kk • 14-04-2020 20:39

ഒള്ളതാണോ..പറ്റിക്കാൻ പറയണേഅല്ലാലോ അല്ലെ?

Wolverine • 19-04-2020 13:11

മച്ചാനെ നിനക്ക് ഇതിന്റെ ബാക്കി എഴുത്തികൂടെ,
നീ ആകുമ്പോ ആ ഫീൽ കൊണ്ടുവരാൻ കഴിയും,
ഇത് ഒരുമാതിരി കോഴിക്ക് മുല വരുന്നതും നോക്കി ഇരിക്കുന്ന പോലുണ്ട്

          മച്ചാനെ ഇതിന്റെ ബാക്കി നീ തന്നെ എഴുത്തിക്കോ, ആരും ഒന്നും പറയില്ല!!!

Wolverine • 19-04-2020 13:12

Harshan
മച്ചാനെ നിനക്ക് ഇതിന്റെ ബാക്കി എഴുത്തികൂടെ,
നീ ആകുമ്പോ ആ ഫീൽ കൊണ്ടുവരാൻ കഴിയും,
ഇത് ഒരുമാതിരി കോഴിക്ക് മുല വരുന്നതും നോക്കി ഇരിക്കുന്ന പോലുണ്ട്

          മച്ചാനെ ഇതിന്റെ ബാക്കി നീ തന്നെ എഴുത്തിക്കോ, ആരും ഒന്നും പറയില്ല!!!

harshan • 22-04-2020 14:44

ഹ ഹ ഹ
എന്റെ മുത്താണ് ദേവേട്ടന്‍
അങ്ങേരു എഴുതിയത് അങ്ങേരു തന്നെ പൂര്‍ണ്ണമാക്കികോളും
കാത്തിരിക്കുന്നത് ,,,,ആ മാജിക് നാ

ഞാന്‍ തുടങ്ങിയ....... അതിനകത്ത് വെറുതെ വികണ്ടാങ്കഭൈരവനെയും മതയിച്ചനെയും കാലകേയനെയും ഒക്കെ പിടിചിടും ,,,,എന്തിനെ എന്നെ കൊണ്ട് ഈ പാതകം ചെയ്യിക്കുന്നത് ,,,,,,,,,,,,,,,,

Kk • 25-04-2020 06:58

???

സ്റ്റീഫൻ • 29-04-2020 20:39

??????????????

Sajir • 29-04-2020 20:49

ഹര്ഷാ ഈ ദേവരാഗം നമ്മുടെ ദേവേട്ടൻ തന്നെ എഴുതണം എന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം അത് കൊണ്ടാണല്ലോ 1 വർഷമായി കാത്തിരിക്കുന്നത്. പക്ഷെ ദേവൻ അല്ലാതെ ദേവരാഗം പൂര്ണമാക്കാൻ പറ്റുന്ന ഒരാൾ ഈ സൈറ്റിൽ ഉണ്ടെങ്കിൽ അതിന് നീയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല കുഞ്ഞേ...?❤️

*D*J* harshan • 30-04-2020 02:48

മോനെ ,,,,

""""ഇഷ്ടമില്ലയ്മയില്‍ (അനുവിന്റെ)  നിന്നു ഇഷ്ടം ഉണ്ടാക്കുന്ന മാജിക്""""" അത് മനസിലാക്കിയത് ഈ ദേവരാഗത്തില്‍ നിന്നാണ് ,,,,,
അതാണ് അങ്ങേരുടെ വിജയം ,,,,

ഉമ്മ ദേവേട്ടാ ,,,,,

Sajir • 30-04-2020 23:07

ദേവൻ രാജകീയം
ഹർഷൻ പ്രൗഡകീയം

Ajay • 02-06-2020 23:10

Aah chilappo athirthi Mari vedi pottum

നന്ദൻ • 10-04-2020 18:12

എന്നാ പിന്നെ ഈ മാസം ഇടുവല്ലേ... തിരക്ക് ഒക്കെ കഴിഞ്ഞില്ലേ... തിരുത്താൻ ഉള്ളതൊക്കെ തിരുത്തീട്ടു പെട്ടെന്ന് കഥ പോരട്ടെ മാഷേ...

P • 11-04-2020 13:49

ദേവട്ടെൻ വന്നോ.... നന്ദേട്ട... .

Akshay • 06-04-2020 13:57

ദേവൻ ബ്രോ ഒരുപാട് ഇഷ്ടം ഉള്ള ഒരു കഥ ആയിരുന്നു ഇത്. ബ്രോ ഒന്ന് ബാക്കി എഴുതി ഇടാമോ പ്ലീസ്

കുട്ടേട്ടൻസ്.... • 05-04-2020 13:15

ഏകദേശം ഒരു വർഷത്തോളം ആകുന്നു.  എല്ലാ ദിവസവും വന്നു നോക്കാറുണ്ട്.  ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല.  മാറ്റം വരും എന്ന ഉറച്ച വിശ്വാസത്തോടെ....

Haritha • 01-04-2020 12:26

Once Raka nunayan told that you are in a far away place where no communication  facilities.  Eventhough you changed your picture.  Now hope that you  are safe there? As per the Lairs comment you have been  locked down for last since last june.
Hope that Corona cannot aproach you. Take care and if time permits complete your  masterpiece  creation  Devaragam.  I know you can seethe comment box but you are kept in a silenced state...

pied piper • 31-03-2020 00:34

mr.Devan bro
vayanakkarude baagath ninnum enthelum sambavichenkil sorry parayunnu.
aa tempoyil thanne story complete aakki thannoode.pls.
we are desperate to know the rest of the story.

KDB • 22-04-2020 23:08

Waiting for next part

Wolverine • 25-03-2020 14:17

Corona vanne chatho

രാജാ • 23-03-2020 10:08

ഇത് തീർന്നുന്നാ തോന്നണേ കോപ്പ്.. മീനത്തിലെ താലികെട്ട് ഇതേ പോലെ തന്നെയായിരുന്നു.. ഇവന്മാർക്കൊക്കെ commentsinu  എങ്കിലും റിപ്ലൈ thannunde പുല്ല്

Ani • 23-03-2020 08:31

താൻ ഇത് എവിടെ ആടോ, ജീവിച്ചിരിപ്പുണ്ടോ അതോ ചത്തോ?. ഒരുമാതിരി  ഊമ്പിയ പരിപാടി കാണിക്കരുത്

ആരോമൽ • 21-03-2020 14:35

9മാസം ആയെടോ താൻ ഇത് എവിടാ അറ്റ്ലീസ്റ്റ് ഒരു റിപ്ലൈ എങ്കിലും തന്നൂടെ

യദുൽ • 21-03-2020 14:19

ഒരുപാടു നാളായി കാത്തിരിക്കൂന്നു ദേവ....എഴുതുന്നില്ലങ്കിൽ അത് പറഞ്ഞൂടെ

ആരോമൽ • 21-03-2020 14:38

അങ്ങനെ ഒന്നും ഇങ്ങേരു വരുത്തില്ല
എവിടെ പോയോ ന്തോ

Hunter • 10-04-2020 21:57

Dp okke maattiyaal...epozha adutha part iduka..?

യദുകൃഷ്ണൻ • 21-03-2020 11:46

ദേവാ എത്ര കാലമായി നിന്റെ ഒരു മറുപടിക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു, എനിക്ക് അറിയാം ചിലപ്പോൾ തനിക്ക് എഴുതാൻ പറ്റിയ സാഹചര്യം അല്ലായിരിക്കും,പക്ഷെ തനിക്ക് ഒരു മറുപടിയെങ്കിലും തന്നുടെ.നിന്റെ ഒരു കമെന്റ് കണ്ടാൽ തന്നെ ഇവിടെ എല്ലാർക്കും സന്തോഷമാകും

Pikatchu • 20-03-2020 11:47

Please ???

Pikatchu • 20-03-2020 10:34

Can anyone finish it? Otta irippinu 16 episodum vayich Thalayil keri poi...???

Stranger • 26-03-2020 09:59

Adhee... Wait cheyth pandaaradangii... ?

Mridula • 16-03-2020 00:06

Its more than 9 months period after you had published the 16th part of Devaragam.  Its a long time  of patience,  eagerness,  enthusiasm, and waiting for the upcoming  part. Unfortunately  you were outof touch and it is really painful to see you with next part. Meanwhile mr.  King lier had told you will be back soon. It enlighted the hope of patience and eagerness for the next part.  Followed by your profile picture were changed . It also made feeling that you will come in near future  with  the awaited climax.
Alas nothing will happened and everybody still waiting for you.
We hope that you never deceive us and come soon with the climax.

And somebody raised a question that if you had written it you would be posted it at that time you had changed your profile picture.
At least share what had happened to you?

Cap • 13-03-2020 22:43

ദേവാ വല്ല രക്ഷയും ഉണ്ടോ

Shazz • 11-03-2020 20:20

ദേവേട്ടാ............

രാജാ • 10-03-2020 23:04

ദേ ഒരു മാതിരി മറ്റേടത്തെ പണി കാണിക്കരുത്.. ഇനി എഴുതുന്നില്ലെങ്കിൽ അത്  തുറന്നു പറഞ്ഞൂടെ..കമന്റ്സിനു റിപ്ലൈ  തരാനുള്ള മിനിമം മര്യാദ എങ്കിലും നിങ്ങൾ കാണിക്കണം..

ഗൗതം • 07-03-2020 20:02

ദേവേട്ട നിങ്ങൾ ശെരിക്കും എല്ലാരേയും പറ്റിച്ചതാണല്ലേ...
പ്രൊഫൈൽ പിക്ചർ മാറ്റാൻ സമയം ഉള്ള താങ്കൾക്ക് ഒരു comment കൊണ്ട് മറുപടിയെങ്കിലും തന്നുകൂടാ.വായനക്കാരെ  ഒക്കെ വെറും തരം താഴ്ത്തിക്കെട്ടുന്ന പരിപാടി അവസാനിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Vishnu • 09-03-2020 23:44

എന്റെയും അഭിപ്രായം അതാണ് ..

Athira • 04-03-2020 00:38

Eth eni azhuthunnile njan eniyum kathirikukaya ee kadha

നാടോടി • 01-03-2020 14:13

ഇതു എഴുതീർക്കുമോ വല്ലതും നടക്കുമോ

Ani • 28-02-2020 19:35

അനു,ദേവൻ ഇവർക്ക് ഇനി എന്താ സംഭവിച്ചത് എന്ന് എങ്കിലും പറ ദേവ. എല്ലാ ദിവസവും നോക്കും കമന്റ്‌ ഇടാറില്ല എന്നെ ഒള്ളു. നീ എന്തിനാ ഇങ്ങനെ ഒളിച്ചു കളിക്കുന്നത്. ഒരു കഥക്ക് വേണ്ടി ഞങ്ങളെ നീ മോഹിപ്പിച്ചു ചതിക്കല്ലേ ദേവാ,  ഇടക്ക് കിടക്കുബോൾ ആലോചിക്കും നിന്റെ ഈ കഥ. (ക്ലൈമാക്സ്‌ എങ്കിലും പറ അവർ ഒന്നിച്ചോ അതോ ചത്തോ )

നന്ദൻ • 27-02-2020 05:26

"പക്ഷേ നിന്നെ കെട്ടിയ അന്നുമുതല്‍ ഈ അമ്മിണിപ്പെണ്ണ്‍ മാത്രമേ എന്റെ മനസ്സിലുണ്ടായിട്ടുള്ളൂ.. അതിനി എന്റെ തല മണ്ണില്‍ കുത്തുന്ന കാലംവരെ അങ്ങനെയായിരിക്കും"

ദേവൻ

Daniel • 29-02-2020 12:38

Next bhagam Ennu kitti.
Daniel

Haritha • 26-02-2020 12:46

You changed your profile picture more than two times within 8 months. If you were written the 17th part you would have posted it. Now its the time you may just tell whats the reason for delay. Everybody waiting for you and devaragam.

കുട്ടേട്ടൻ • 26-02-2020 20:50

Oru ഹോളിവുഡ് cinema കണ്ടതുപോലെ nd.

Ani • 21-02-2020 12:11

ദേവാനുരാഗം കാലം കാത്തുവച്ച കാവ്യാ നീതി.
Deva ഒന്ന് വാടാ മോനെ

നന്ദൻ • 21-02-2020 00:26

ദേവരാഗ മധു ലഹരിയിതാ സ്നേഹമെന്ന മണി ശലഭമിതാ... ???♥️♥️♥️♥️♥️

Kattan Kaappi • 22-02-2020 22:39

Nee enthaa udheshiche??

Am • 20-02-2020 08:43

Waiting man, waiting

Ani • 16-02-2020 01:01

1000 like ആയി ആരേലും ഒന്ന് ദേവനെ അറിയിക്കു. കണ്ടിട്ടും കാണാത്ത പോലെ പെരുമാറാതെ എഴുതാൻ പറ്റിയില്ലേൽ അത് പറയാൻ പറ,  7-8 മാസം ആയി കാത്തിരിക്കുന്നു. ജീവനോടെ ഉണ്ടോ അയാൾ. ??

രാജാ • 14-02-2020 13:36

അനുവിനെ മരണത്തിനു വിട്ട് കൊടുത്ത് അവസാനം ആദിയെ ദേവനുമായി ഒന്നിപ്പിക്കുന്ന ക്ലൈമാക്സ്‌ ആണേൽ അത് വേണ്ടാട്ട....... ദേവൻ അനുവിനുള്ളതാ, അനു ദേവനും അതങ്ങനെ മതി... ????❤️❤️❤️ അങ്ങനെ ഒരു ഹാപ്പി എൻഡിങ് തന്നെ തരണേ.. 8 മാസമായി വെയ്റ്റിംഗ്.... ദേവരാഗം-17...??

Fareed • 11-02-2020 15:07

❤❤❤❤❤

Aromal • 19-02-2020 22:00

Edo thaan evda
Thanik sugamano
Enthankilum aruthathathu pattiyo
Jeevinodundankil onnu parayado

Diggambaran • 10-02-2020 10:12

Deva. . . .

Aadhikku nalloru ending koduthhukondulla oru baagathinaayi katta waiting. . . . Waiting thudangiyittu maasam 8 aayenkilum. .. . Ella divasavum log in cheythhu part 17 vannittundonnu check cheyyum. Thankalude profile pic change cheythappo, pratheekshakkoru vaka kaanunnondenkikum iniyum wait cheyyippikkathe athingidu thannoode. . . .. .

Joker • 08-02-2020 02:44

Bhakki eppla varuva ?...

ആശാൻ • 07-02-2020 11:11

ഡോ മൈരേ താൻ എവിടെടോ
ഒരു മാതിരി ഊമ്പിയ പണിയായിപ്പോയല്ലോടോ

Damon Salvatore • 05-02-2020 13:11

ബോസേ.. ഞാൻ 13ആം പാർട്ട്‌ മുതൽ ഒരു പത്തിരുപതു പ്രാവിശ്യം വായിച്ചു.സൈറ്റിൽ വന്നാൽ ആദ്യം തന്റെ പ്രൊഫൈൽ ആണ് നോക്കുക. ദേവരാഗം 17 വന്നിട്ടുണ്ടോ ന്ന്. ഒരു പത്തിരുപതു പാർട്ട്‌ കൂടി എഴുതി ദേവരാഗം കംപ്ലീറ്റ് ആക്ക് ഇനി തുടർന്നാലും കുഴപ്പമില്ല്യ. Waiting ഫോർ your comeback.
With love and respect
Damon?

നാടോടി • 03-02-2020 22:16

ദേവ പറ്റുമെങ്കിൽ ഇ കഥ തീർക്കു pls

Ani • 03-02-2020 19:24

വിഷാദത്തിന്റെ വക്കോളം എന്നെ  എത്തിച്ച നോവൽ കളിൽ ഒന്നാണ് ദേവേട്ടാ അങ്ങയുടെ ഈ ദേവരാഗം, ദേവേട്ടൻ ഒരുപാട് തിരക്കിലും പ്രശനങ്ങളിൽ ആണെന്ന് രാജ നുണയൻ പറഞ്ഞിരുന്നു.എപ്പോളെങ്കിലും ഈ കഥ പൂർത്തിയാക്കണെ ദേവേട്ടാ അപേക്ഷ ആണ്..
എന്ന്
ഒരു ആരാധകൻ

Soldier • 02-02-2020 22:14

ദേവേട്ടാ അവരെ ഒന്ന് ഒന്നിപ്പിച്ചിട്ടു പൊകുടെ..

അർജ്ജുനൻ സാക്ഷി • 02-02-2020 01:11

എല്ലാർക്കും ഒരു സന്തോഷ വാർത്ത...  ദേവേട്ടൻ തിരിച്ചു എത്തി എന്ന് തോന്നുന്നു...  പുള്ളി ഇതിലെ പ്രൊഫൈൽ പിക് മാറ്റി പുതിയത് ഇട്ടു...
പ്രതീക്ഷക്ക് വക ഉണ്ട് ????

നന്ദൻ • 09-02-2020 01:11

അത് മുന്നേ മാറ്റിയതാ

Ani • 09-02-2020 14:32

Chris harmsworth ന്റെ pic ആയിരുന്നു  ഫെബ്രുവരി വരെ പെട്ടെന്ന് ആണ് ആ പിക് മാറ്റിയത്

നന്ദൻ • 11-02-2020 11:02

എല്ലാ ദിവസോം നോക്കുന്നുണ്ടല്ലേ ?

Ani • 13-02-2020 18:39

എല്ലാ ദിവസവും17-m പാർട്ട്‌ വന്നോ എന്ന് നോക്കും. ആരോ ഒരിക്കൽ പറഞ്ഞിരുന്നു ദേവന് ജോലിടെ ആവശ്യത്തിനായി ദൂരേക്ക് പോകേണ്ടി  വന്നു,  അത് കൊണ്ട് കാത്തിരിക്കുന്നു. എന്ന് വരും ആ മഹാനായ എഴുത്ത്കാരൻ-അറിയില്ല,ഇനി അരുതാത്തതായി എന്തേലും പറ്റിയോ അതും അറിയില്ല.

Ani • 31-01-2020 05:57

ദേവാ ഈ കഥ അവസാനിപ്പിക്കണം, കാലമേ പിറക്കുമോ ഇത് പോലെ ഒരു love story ??

മാന്നാർ മത്തായി • 29-01-2020 09:56

ദൈവമേ ദേവേട്ടൻ ഇതുവരെ പുറപ്പെട്ടില്ലേ

പ്രണൻ • 28-01-2020 23:22

എന്തൊരു കഷ്ട്ടമാണ്

തുമ്പി • 27-01-2020 00:13

Ithorumathiri cheithaii poyedaa kalla thoomme

Akshay • 26-01-2020 22:49

ദേവൻ  ബ്രോ നിങ്ങള് ആ കലിപ്പൻ ചേട്ടന്റെ ആരെങ്കിലും ആണോ ???

കണ്ണൻ • 25-01-2020 12:44

ദേവൻ
ഇതൊരുമാതിരി പണിയായി പോയി.... അവസാനിപ്പിക്കുമ്പോൾ ഒന്ന് പറഞ്ഞു കൂടെ......

Prathyush Menon • 23-01-2020 10:53

കാത്തിരിപ്പിനു വിരാമമായോ???

രാജാ • 21-01-2020 20:59

ഇത് ഒരു മാതിരി വല്ലാത്ത കാത്തിരിപ്പായി  ദേവാ

Kattan Kaappi • 19-01-2020 17:03

Devettaaa...

Njaan vannu ennodu comment idu...appo ariyaaam...njangalku devanum devaragavum enthaayrnnu ennu...

Oru writernte Kadha ezhuthu adhehathinte swaathanthryam aanu...avarku avarudethaaya pala kaaryangalum undaakum...orothorkkum oro priorities undu...athu kaaranam chilappo updates vaiki ennu varaam...

Athil pakshe aarum mosham aayi parayaruthu...aareyum..namukku nallathinu aayi kaathirikkaam..

Oru Devan Magic inu vendi...

നന്ദൻ • 09-02-2020 01:11

???

നന്ദിത • 19-01-2020 00:12

ദേവേട്ടാ ഈ കഥ ഒരു വിങ്ങൽ ആയിട്ടു നാളുകൾ ആയി...

Priyamvadha Menon • 19-01-2020 00:03

ഇന്ന് പുതിയ ആഴ്ച തുടങ്ങിട്ടോ !!!
ഓർമിപ്പിച്ചെന്നേ ഉള്ളു ???