← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

Raja • 18-01-2020 22:32

എന്താണ് ഭായ്  ഇത് ഒരുമാതിരി വല്ലാത്ത കാത്തിരിപ്പായി...

Priyamvadha Menon • 17-01-2020 10:55

ഈ ആഴ്ചയുടെ അവസാനം എന്ന് പറയുന്നത് ഇന്നാണോ അതോ നാളെയാണോ

Shazz • 17-01-2020 23:47

ഇന്ന്

Shazz • 17-01-2020 23:47

Maybe

Shazz • 16-01-2020 22:03

ദേവാ ഒന്ന് വാ

Anandhu • 16-01-2020 03:30

Next part eppozha

Shazz • 12-01-2020 15:20

എന്തായാലും കിങ് ലെയർ പറഞ്ഞ വാക്കിനെ പൂർണമായും വിശാസിക്കുന്നു. അതാ എനിക്കിഷ്ടം ദേവൻ വരും ഉറപ്പാ !!!!!!

അജ്ഞാതൻ • 11-01-2020 19:49

ദേവേട്ടാ,
ഞാൻ ഇവിടെ വന്നിട്ട് അധികം ഒന്നും ആയിട്ടില്ല. എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു  കഥയാണ് ദേവരാഗം . പലരും പല രീതിയിൽ അവരുടെ അക്ഷമ പ്രകടിപ്പിക്കുമ്പോൾ എന്തോ എനിക്ക് എന്നും മായാതെ ഒരു പ്രതീക്ഷ നിലനിൽക്കുന്നു.ഇത്രേം നാളുകൾ കടന്നുപോയിട്ടും വരില്ല അല്ലെങ്കിൽ ഇതിനൊരു തുടർച്ച ഉണ്ടാവില്ല എന്നൊക്കെ പലരും പറഞ്ഞിട്ടും ഞാൻ ഇന്നും കാത്തിരിക്കുന്നു ഒരു നല്ല വസന്തകാലത്തിനായി...
എന്ന് പ്രതീക്ഷയോടെ
അജ്ഞാതൻ

ഞാൻ ഗന്ധർവ്വൻ • 11-01-2020 12:13

ദേവ നിങ്ങൾ എവിടെയാണ് വീണ്ടും നിന്നെയും തേടി ഞാൻ. എവിടെയാടോ താൻ. നിന്റെ അക്ഷരത്തിലെ മായാജാലങ്ങൾക്കായ് കാത്തിരിക്കുന്നു.എത്രയും പെട്ടെന്ന് വരും എന്നാ പ്രതീക്ഷയിൽ

BheeM sR • 09-01-2020 18:44

Njn ee sitil ഒരുപാട് തവണ വായിച്ചത് ഇതാണ്.ennu last bhagam vaayichu.apozhokke eerananinjittund.ningal varum,kaaranam njn ennale swapnam Kandu 17am part vannennu.
   Devaneyum anuvineyum aarathiyeyum,marakkanaakathavidham njangalil kudiyiruthi karayichittu ningal poyapol..vallathe vedanichu..
  Njn Kanda swapnam phalikkumennu paranjukondu kaathirippuneelunnu..

harshan • 09-01-2020 00:56

ദേവേട്ട,,,,
ഇതൊന്നു പൂര്‍ത്തി ആക്കണം,
വായിച്ചവര്‍ക്ക് നെഞ്ചില്‍ ഒരു വലിയ കനല്‍ കയറ്റിവെച്ചാണ് നിങ്ങള്‍ പോയത്, ഒന്നുമുതല്‍ 16 വരെ ഭാഗങ്ങള്‍ വായിച്ചു മനസ് നിറച്ചു എല്ലാ വിധ സപ്പോര്‍ടും തന്നവരാണ് ഇവിടത്തെ നിങ്ങളുടെ ആരാധകര്‍.
ആ സ്നേഹത്തിന് പകരമായി ആ നീറ്റല്‍ എങ്കിലും ഒന്നു ഇല്ലാതാക്കികൂടെ,,,

സസ്നേഹം

നിങ്ങളുടെ ഒരു വലിയ ആരാധകന്‍

ഹര്‍ഷന്‍

ആരോമൽ • 08-01-2020 21:19

Do koppe thaan chatho atho jeevichiripundo
Kure naalai baaki ullavante samadanam kalanjittu
thaan evida poi chathu kidakuva
Thaan jeevichiripundonnu arinjal mathi baaki ulavark samadan kittum e kadhayude baaki thanik thonumpol ezhuthiyal mathi
Thaan ippo jeevanoda undannu arinjotta

Thanik sugamano?
Vere kuzhappam onnum illallo?

Jeevanoda undankil marupadi pretheshikunnu
Ketoda nari?

?MR.കിംഗ്‌ ലയർ? • 06-01-2020 23:41

കാത്തിരിപ്പിന് വിരാമം.......

walter white • 07-01-2020 09:58

enthan??? puthyath varunnundo??

Akhil • 07-01-2020 12:01

വല്ല വിവരം ഉണ്ടോ

Cap • 08-01-2020 12:31

Is he coming back

Diggambaran • 08-01-2020 17:14

അവസാന ഭാഗം ഉടൻ പുറത്തിറങ്ങുമോ? ആധിക്കായി ഒരു നല്ല കഥാചിത്രം നൽകുക. ആധിയുടെ കഥാപാത്രത്തോട് പൂർണമായും പ്രണയമുണ്ട്

ആരോമൽ • 08-01-2020 21:26

Podo pulle angeru verum verum ennu paranju thaan etra peraya aado pattichathu naari?

Pokonam veendum veendum avan vannekunnu oro udayipumkondu

ആരോമൽ • 08-01-2020 21:36

Do do thaan mindaruthu thaanum mahaa udayippa
Da naari ? thaan alle annu parnju angeru verumennu ennittu angeru vanno illallo pinyum avan vannekuva aala pattikkan angerku thonumpol verette ini vannillankilum ...............

Thaan ini aarkum pretheesha kodukanda
Angeru vanillakil ivada ullavarude pragu thaan ettuvangendi verum atrak undodo?

ivde ullavar pretheshikunathum angera thannaya

?MR.കിംഗ്‌ ലയർ? • 08-01-2020 23:34

Mr. അദ്ദേഹം എന്ന് വരും എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ വൈകാതെ എത്തും എന്നുള്ള ഒരു വിവരം എനിക്ക് ലഭിച്ചു അത് ഇവിടെ പറഞ്ഞു.... ക്ഷമിക്കുക ഇനി എന്ത് അപ്ഡേറ്റ് കിട്ടിയാലും പറയില്ല..... നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് ദേവരാഗത്തിന്റെ തുടർഭാഗം വായിക്കാൻ.... അദ്ദേഹം വൈകാതെ എത്തിചേരും എന്ന് അറിയിക്കാൻ പറഞ്ഞു.

ആരോമൽ • 09-01-2020 02:23

Dhe Ithanu enik chorinju verunath E Adhehm ntha olichu kalikuvano nthanu vechal parayan aanelum neritt parayan para  kathu kaimarunna parupadi venda 
Ippo 7months 8days aayi ithuvere aarangilum deveragam maranno devana maranno comments daily thanne update aayikondirikuva  enthukonda???
Adehathinte oru marupadik etra per kathirukuvayirikkum athu thanikum chindichoode  thaanum valiya aaradhakan alle athukonda paranjath ini pratheeksha kodukandannu adeham thonumpol veratte athalle nallath?

Mrchengathi kure naalu munbe pretheshakaku vaka undannu paranjappol kaathirunnatha pakshe ippo angne vannappol kurach deshyam thonni atre ullu kadutha enthankilum paranjittundankil shemikanam. Sry ? ?

Pne mr King liar
Apurava jaathakam thinte baaki evda thaan e parisarathellam karangi nadakukayum cheyyum chodichal ottu marupadiyum illa ntyado baaki
Pettennu idana katta wtg aaanutto?

   Aromal

?MR.കിംഗ്‌ ലയർ? • 09-01-2020 23:37

അപൂർവ ജാതകം ദേ എത്തി

നന്ദൻ • 13-01-2020 00:43

എനിക്കും തോന്നുന്നു... മാർച്ച്‌ മാസത്തോടു കൂടി വരുമെന്ന്... പ്രതീക്ഷയാണ്...

അമ്പാടി • 21-02-2020 15:29

King liar മറ്റുള്ളവരുടെ ഇത്രയും നാളത്തെ പ്രതീക്ഷയോടുള്ള കാത്തിരിപ്പാണ് ഇവിടെ കമന്റുകളിൽ കാണുന്നത്. അല്ലാതെ ആരോമല്‍ കുറ്റപ്പെടുത്തുന്നതല്ല. ദയവായി എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയാല്‍ അറിയിക്കൂ...ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട് എന്തെങ്കിലും ഒരു വിവരത്തിനായ്...

തൃലോക് • 31-08-2021 21:15

നുണയാ ?? ദേവേട്ടൻ വരോ

NIKHIL • 09-01-2020 15:55

താങ്കളുടെ അപൂര്‍വജാതകവും ദേവന്റെ ദേവരാഗവും വായിക്കുവാൻ കാത്തിരിക്കുന്നു

?MR.കിംഗ്‌ ലയർ? • 09-01-2020 23:37

ഉടനെ എത്തും സഹോ

K • 06-01-2020 09:51

കഥ തീർക്കാൻ സാധിക്കില്ലെങ്കിൽ എഴുതരുത്. ഇത് വെറുതെ ആളെ പറ്റിച്ചു

ജാമി • 05-01-2020 12:36

ദേവ ഞാൻ ഇതു എത്രാമത്തെ പ്രാവിശ്യം ആണ് ഈ കഥ വായിക്കുന്നത് എന്നു എനിക്കു തന്നെ അറിയില്ല. അത്രക്ക് ഒരു ലഹരിയും ഞാൻ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇതു പേമാരി പോലെ എന്നെ നനയിച്ചു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിന്ടെ ഒളിച്ചു കളി മതിയാക്കി ബാക്കി എന്തു ഉണ്ടായെന്നു ഒന്നു പറയു പ്ലീസ്. അവർക്കു ദേവനും അനുവിനും എന്തു സംഭവിച്ചു. എല്ലാത്തിനും കാരണകാരി ആയ ആരതി എന്നീ ആധിക് ശിക്ഷ കൊടുത്തോ അഥോ അവർ രണ്ടാളും സ്വന്ധം ജീവിതം കൊണ്ട് എല്ലാവർക്കും ശിക്ഷ നൽകിയോ. കാണേ കാണേ എന്ടെ നൊമ്പരങ്ങൾ ഏറി വരുന്നു. ഇനി നിനക്കു ഇതിനു ബാക്കി അറിയില്ല എന്ന് ആണെങ്കിൽ മറ്റേറിയെങ്കിലും ഏല്പിക്കു ബാക്കി പറയാൻ. അല്ലാതെ വെറുതെ എന്തിനാണ് നി ഒളിച്ചു കളിക്കുന്നത്. ഇനി നി എങ്ങാനും തട്ടിപോയോ ദേവ . എന്തു ആണേലും ഒന്നു പറ.
വേറെ ആരെങ്കിലും ഉണ്ടോ ഇതൊന്നു പൂർത്തീകരിക്കാൻ. മന്ദനരാജ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. ഇതൊന്നു പൂർത്തീകരിച്ചു തരാൻ. ഞാൻ മാത്രം അല്ല ഇത് വായിച്ചു മുൾമുനയിൽ നിൽക്കുന്ന വേറെയും ഒത്തിരി പേരുടെ അപേക്ഷ ആയി പരിഗണിച്ചു പൂർത്ഥികരിക്.
ഒത്തിരി ആളുകളുടെ സ്നേഹ നൊമ്പരങ്ങൾക് കാത് കൊടുക്കാതെ മറഞ്ഞിരിക്കുന്ന ഒരു എഴുത്തുകാരൻ അല്ല നിങ്ങൾ എന്നു അറിയാം . ഇനി നിങ്ങൾക്കു വല്ലതും സംഭവിച്ചോ . ആർക്കെങ്കിലും മനസുഅറിവു ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തായോ

ജാമി • 04-01-2020 19:53

എഡോ കള്ള ദേവ മര്യാദക് ഇതിന്റെ ബാക്കി എഴുതി പോസ്റ്റ് ചെയ്യുക അല്ലാത്ത പക്ഷം ഒരു പാട് ആളുകളുടെ ശാപം താൻ ഏറ്റു വാങ്ങേണ്ടി വരും. അത്രയും ക്രൂരൻ ആവതിരിക്കുക . ഇപ്പൊ 5 മാസം ആയി ഇതിനിടെ ബാഖി ഭാഗങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ടു. ഇനിയും തനിക്കു ഇത് എഴുതി തീർക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കഥ ഞങ്ങടെ നെഞ്ചിൽ കൊണ്ടു ഇട്ടു തന്നത്. ഒന്നും അറിയാഞ്ഞിട്ടല്ല പട്ടാഞ്ഞിട്ടാണ് സഹിക്കാൻ അത്രക്ക് ദണ്ണം ഉണ്ടായിടാ.

Roy Alex valiyaveedan • 27-12-2019 23:37

ഇനി ഒരിക്കലും ഈ സ്റ്റോറി യുടെ ബാക്കിയുള്ള ഭാഗം കാണില്ല എന്ന് തോനുന്നു....  കാരണം...  കട്ടകളിപ്പാന്റെ മീനത്തിൽ താലികെട്ട് എന്ന സ്റ്റോറിയും ഇതേ രീതിൽ കൊണ്ട് നിറുത്തി.. പിന്നെ അതിനു ഒരു അനക്കം ഉണ്ടായിട്ടില്ല... അതെ പോലെ ദേവരാഗം ഇവിടെ അവസാനിച്ചു എന്ന് കരുതുന്നു....  നല്ലൊരു കഥയുടെ പൂർണ്ണത ആസ്വദിക്കാൻ സാധിക്കാത്തതിൽ ദുഃഖം ഉണ്ട്...

Priyamvadha Menon • 20-12-2019 11:37

ഇതെത്ര നാളായി ദേവേട്ടാ...  ആകാംഷ കൊണ്ടാണ് ഞങ്ങൾ ചോദിക്കുന്നത്.  പ്ലീസ് ഒന്ന് വേഗം പോസ്റ്റ്‌ ചെയ്യാമോ ???

Impatient Reader • 14-12-2019 17:18

it is very long wait for the continuation. but it sad that none of the readers requests have been went on to the deaf ears of the author. Please, reconsider your position, continue writing ASAP.

Mrm • 11-12-2019 06:05

Evideyaane

വേഴാമ്പൽ • 09-12-2019 09:21

ഡോക്ടറെ ദേവേട്ടൻ എന്ന് വരുമെന്ന് അറിയുമോ

Sajir • 09-12-2019 01:23

നിങ്ങൾ എല്ലാവരെയും പോലെ കഴിഞ്ഞ അഞ്ചു മാസം ആയി ഞാനും ദേവനെ കാത്തിരിക്കുന്നു. ദേവരാഗം എന്നിൽ ഞങ്ങളിൽ വന്ന adiiction പറഞ്ഞരീക്കൻ പറ്റില്ല അത് കൊണ്ടാണല്ല്ലോ ഇപ്പഴും വായനക്കാർ ദേവനെ അന്വേഷിക്കുന്നത്. തീർച്ചയായും ദേവൻ ഇത് കാണുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല,കാരണം അക്ഷരങ്ങളെ തൊട്ടറിഞ്ഞ ആൾക്ക് തന്റെ വായനക്കാരെ പിണക്കില്ല. ദേവൻ ജോലി സംബന്തമായ തിരക്കിൽ വിദേശത്തു ആണെന്നും അവിടെ സാഹചര്യം ഒന്നിനും അനുകൂലമല്ലെന്നും ആരോ മുൻപ് കമെന്റിൽ പറഞ്ഞത് ഓർമ്മയുണ്ട്.

ഞാനും കാത്തിരിക്കുന്നു എന്റെ ദേവന്റെയും അനുവിന്റെയും വസന്ധകാലത്തിനായ്

Shazz • 07-12-2019 20:09

വീണ്ടും നിന്നെയും തേടി ഞാൻ. എവിടെയാടോ താൻ. നിന്റെ അക്ഷരത്തിലെ മായാജാലങ്ങൾക്കായ് കാത്തിരിക്കുന്നു.

Shazz • 05-12-2019 17:44

താനെന്താടോ കളിക്കുവാന്നോ ഞാൻ ഇത് എത്രമത്തെ തവണയാവായിക്കുന്നതെന്നറിയാമോ ദേവാ ഇത് തീർത്തിട്ട് പോടോ.

Shazz • 29-11-2019 14:22

ദേവാ ഞാൻ അങ്ങനെ എല്ലാ കഥയിൽ ഒന്നും അഭിപ്രായം രേഖപെടുത്താറില്ല. എങ്കിലും എന്നെ സ്വാദീനിക്കുന്ന അല്ലെങ്കിൽ എന്റെ കണ്ണിനെ ഈറനണിയിക്കുന്ന ഏതാനും കൃതിക്ക് മാത്രമേ ഞാൻ അതു ചെയൂ. ഇന്ന് ഞാൻ വായിച്ചപ്പോൾ  വളരെ പെട്ടന്ന് എന്റെ മനസിനെ നിനക്ക് കീഴ്പെടുത്താനായി. ഈ കഥ വായിക്കാതിരിന്നിനെകിൽ അതെന്റെ വലിയ നഷ്ടം ആയേനെ. ഈ രചന ഞങ്ങൾക്കായി സമര്പിച്ചതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. പക്ഷെ നീ ഞങ്ങളെ വേദനിപ്പിക്കുന്നു. പാതിയിൽ ഉപേക്ഷിച്ചു പോകാനായിരുനെങ്കിൽ ഞങ്ങളെ മോഹിപ്പിച്ചതെന്തിനാ. ബാക്കി കൂടി എഴുതികൂടായിരുന്നോ????
കാത്തിരിപ്പിന്ന് വിശ്രമമില്ലാതെ നിനെയും കാത്ത് ഞങ്ങൾ കാത്തിരിക്കുന്നു. അടുത്ത ഭാഗം എത്രയും പെട്ടന്ന് എഴുതാൻ അവസരം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ വിടപറയുന്നു.

Michu • 25-11-2019 16:15

ദേവേട്ടാ ഒന്നുകൂടെ വാ

ദേവേട്ടന്റെ കൂട്ടുകാരൻ • 24-11-2019 21:25

കാലയവനികയിൽ കാത്തിരിപ്പു മാത്രമാക്കി ദേവന്റെയും അനുവിന്റെയും സമാഗമം ഇനിയും ഒരു വിരസതക്ക് വഴിയൊരുക്കാതിരുന്നുകൂടെ ദേവേട്ട....

Diggambaran • 21-11-2019 10:53

എന്തെങ്കിലും അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് കാണാൻ എല്ലാ ദിവസവും ഞാൻ ഇവിടെയെത്തുന്നു നിരാശ തോന്നാൻ മാത്രം. കഥാപാത്രങ്ങളുടെ അതിശയകരമായ സൗന്ദര്യം ഒഴികെ മിക്ക കഥകളും ഞാൻ ഇപ്പോൾ മറന്നു. തുടക്കം മുതൽ വീണ്ടും വായിക്കണമെന്ന് ഞാൻ കരുതുന്നു.

നന്ദൻ • 15-11-2019 13:47

ദേവൻ, ഇനി ഒരു ഭാഗം മാത്രമുള്ള ഈ കഥ പൂർത്തിയാക്കി തന്നൂടെ... എല്ലാ കഥകളിലും ഞാൻ തേടുന്നത് നിങ്ങളെ ആണ്‌... ഏതെങ്കിലും കഥകളുടെ കമന്റിൽ... എങ്കിലും നിങ്ങൾ വരുന്നുണ്ടോ എന്റെ എന്ന്... നിങ്ങൾ പറഞ്ഞപോലെ ഞങ്ങളും കാത്തിരിക്കുന്നു ഒരു വേഴാമ്പലിനെ പോലെ... പൂർത്തീകരിക്കപ്പെടുന്ന ഈ കഥയ്ക്കായി...

കാമുകൻ • 14-11-2019 23:55

ഈ മനുഷ്യൻ കുറെ കാലമായി ആ പാവങ്ങളെ വേദനിപ്പിക്കുന്നു...
ഇനിയും അതിനൊരു അന്ത്യമില്ലേ ദേവ....
ഒരുപാടയി ഈ കാത്തിരുപ്പ്..
ഈ അടുത്തു തന്നെ ഇത് എഴുതി തീർക്കുമെന്ന് പ്രതീക്ഷയിൽ .

Paaru • 05-11-2019 20:56

Eth etra nalayi bro eniyenkilum onn athine continuation thannode. Ethupolulla nalla kadakal ellarum paathuk Bach nirthiyit pikuanallo. So pls continue

Sajir • 01-11-2019 00:02

Mr.king lier. 400 th comend aanith
Thankalkk enthelum ariyoo

ഗൗതം • 31-10-2019 16:05

Mr. കിംഗ്‌ ലയറെ ദേവേട്ടൻ ഈ അടുത്തെങ്ങാനും തിരിച്ചു വരുമോ....

Akshay • 29-10-2019 00:04

Broi this story need a climax. if you have any option please complete this wonderfull creation.❤️

Minumon • 26-10-2019 23:43

ദേവ അടുത്ത ഭാഗത്തിനായി ഈ കാത്തിരിപ് തുടങ്ങീട്ട് കുറെ നാളായി. ഇങ്ങനെ മുഷിപിപ്പിക്കരുത് .

BheeM sR • 25-10-2019 12:30

Deva.....anthina njangale engane vedanipikane...adyam aadiyiloode..epol anuviloode.njangale onnu swayhanthramaakkoo.pettennu ezhuthu...

വേഴാമ്പൽ • 24-10-2019 10:58

ദേവ ....
നിന്റെ എഴുത്തിനായി കാത്തിരിക്കുന്ന ആയിരങ്ങൾ ഇവിടുണ്ട്...
അത് നി മറക്കരുത്.

Bobz • 21-10-2019 18:46

Bro plz continue bro...we are eagerly waiting..... And it's a fantastic love story that I ever read.....so plz continue bro.... we're waiting for your brilliant composition....and how it possible i mean how can someone love like this.... it's a fabulous article i don't have the words to describe this river of love or your deva ragam........

Sajir • 14-10-2019 23:18

@ദേവൻ.
പ്രണയത്തിന്റെ പല വേർഷൻസ് കണ്ടിട്ടുണ്ടെങ്കിലും ദേവരാഗം അതിൽ നിന്നെല്ലാം വ്യത്യസ്‌തം ആണ്. കാമുകനായി,സഹോദരനായി,മകനായി,അവസാനം ഭർത്തവയും  ദേവൻ ഞങ്ങൾ വായനക്കാരെ ഒരുപാട് സ്വാധീനിച്ചു.ദേവൻ അനുപമയെ കല്യാണം കഴിച്ചാൽ ആദി ആയുള്ള പ്രേമം നിന്നു ഇനി പ്രണയം വരുവില്ല എന്നാണ് കരുതിയത്,പക്ഷെ കണ്ടത് സുന്ദരം കാണാത്തത് സുത സുന്ദരം എന്ന തരത്തിൽ ആണ് അനു ദേവൻ പ്രണയം.എത്ര മനോരഹമായ വരികൾ ആണ് തങ്കളുടേത്,നെഗറ്റീവ് ആയി എനിക്ക് ഒന്നും തോന്നീട്ടില്ല. ഓരോ കഥാപാത്രവും തന്മയത്വത്തോടെ വരുന്നു. ദേവരാഗം 16th ഭാഗം വരെ വായിച്ചു കൊറേ നാൾ ആയി കാത്തു നിൽക്കുന്ന അടുത്ത ഭാഗത്തിനയി,ഒന്നോ രണ്ടോ ഭാഗം ആയി അവസാനിപ്പിച്ചാലും കുഴപ്പം ഇല്ല താങ്കൾ പൂർത്തിയ്ക്കു.

Pranav S Pillai • 10-10-2019 10:47

Still waiting

p.Kuttan • 09-10-2019 17:01

ജീവിതത്തിൽ കാണാത്തത് പലതും
വെള്ളിത്തിരയിലും പുസ്തകങ്ങളിലുമൊക്കെ
അനുഭവിച്ച് തൃപ്തിപ്പെടുന്ന മനുഷ്യരെ
ഇങ്ങനെ കാത്തിരുപ്പിന്റെ സുഖം അനുഭവിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്നത്
മനപ്പൂർവമല്ല എന്ന് വിചാരിയ്ക്കുന്നു......?

*****ജോളിയുടെ കഥ കണ്ട് അന്തം വിട്ട സീരിയൽ സിനിമ മേഖലയിലുള്ളവർ അതുക്കും മേലെ ഇനി എന്തുണ്ടാക്കും എന്ന ടെൻഷനിലാണ്....

കാരണം സീരിയൽ റേറ്റിംഗിനെ കടത്തി വെട്ടി
ന്യൂസ് ചാനലുകൾ കുതിയ്ക്കുന്നു.....!

......സ്ക്രീനിലും പുസ്തകത്തിലുമൊന്നും
ഇങ്ങനെയൊരു കഥ ഇതുവരെ വന്നിട്ടില്ല..!!!
????☺????????????????

മച്ചാൻ • 08-10-2019 22:01

June 7 മുതൽ ഉള്ള കാത്തിരിപ്പാണ് ദേവ....ചതിക്കല്ലേ..

അത് എഴുതി പോസ്റ്റ് ചെയ്യന്നെ.

#കാത്തിരിപ്പിന്റെ_സുഖം_തീർന്നിരിക്കുന്നു???

X X X • 04-10-2019 10:56

വെള്ളിയാഴ്ച ആകുമ്പോൾ എവിടെനിന്നോ ഒരു പ്രതീക്ഷ വരും...

വേഴാമ്പൽ • 01-10-2019 12:08

കാത്തിരിപ്പിന് അൽപ്പം നീളം കൂടുതലാ....

കേളപ്പൻ • 30-09-2019 23:07

നിങ്ങളെ ഒകെ വേറെ ലെവൽ ബ്രോ....ഹാപ്പി ending  മതിട്ട മച്ചാനെ സഹിക്കൂഒല.... ?

?MR.കിംഗ്‌ ലയർ? • 27-09-2019 22:53

എഴുതാൻ സാഹചര്യം കിട്ടിയിട്ട് എഴുതാതെ ഇരിക്കില്ലലോ..... നമുക്ക് കാത്തിരിക്കാം അതെ നമുക്ക് പറയാൻ ആവൂ.

MR. കിംഗ് ലയർ

Mridula • 26-09-2019 21:31

Its too late,  to upload....
Number of likes and coments become hatred and curses....

Hellboy • 21-09-2019 08:42

Ithu polle ulla romantic stories onnum ippo varunilla ath konda.
Onnu complete cheythoode

കണ്ണൻ • 16-09-2019 19:09

ദേവാ..

ഈ കഥയുടെ ബാക്കി അറിയാനുള്ള ആകാംഷ കൊണ്ടാണ് എല്ലാരും ചോദിക്കുന്നത്...
പ്ലീസ് ഒന്ന് റിപ്ലൈ എങ്കിലും താ..

Sreerag • 14-09-2019 23:07

Dheeveettaaa pleeesss onn ezhthuu

കണ്ണൻ6ഇഞ്ച് • 09-09-2019 11:15

ഇങ്ങള് എന്ത് കളിയാ ദേവേട്ടാ ഈ കളിക്കണത്...ഇതൊന്ന് ഫിനിഷ് ചെയ്യോ....പ്ലീസ്

Yshak • 04-09-2019 23:57

എന്റെ ദേവ താൻ കട്ട kalippanu padikkuvano വല്ലാതെ maduppikkathe വേഗം പോസ്റ്റ് cheyyedo kathayude mood പോകുന്നു