← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

Thaapasan • 03-09-2019 13:03

അണ്ണോ എവിടാ നിങ്ങളെ കാണാനില്ലാലോ .. എത്ര നാൾ ആയി ഞങ്ങൾ ദിവസവും കയറി നോക്കുന്നു... എന്തുപറ്റി എല്ലാര്ക്കും..

ഗൗതം • 03-09-2019 10:14

നുണയന്റെ വാക്കുകൾ കേട്ടിട്ടൊരു ആശ്വാസം.
ദേവേട്ടൻ തിരിച്ചു വരുമല്ലോ..
ഈ കഥക്കുവേണ്ടി എല്ലാവരും കാത്തിരിക്കുന്നത് അതിലെ കമ്പി അല്ലെന്നും തീർത്തും മനസ്സിന്റെ വൈകാരിക തലങ്ങളെ ഉഴുതു മറിച്ചൊരു എഴുത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്...
എത്രയും പെട്ടെന്ന് തിരിച്ചെന്നു പ്രത്യാശ മാത്രം.

?MR.കിംഗ്‌ ലയർ? • 01-09-2019 22:42

കൂട്ടുകാരെ..... ദേവരാഗത്തിന്റെ അടുത്ത ഭാഗം എപ്പോ വരും എന്ന് വരും എന്നൊന്നും എനിക്ക് അറിയില്ല... എന്നോട് അറിയിക്കാൻ പറഞ്ഞത് ഞാൻ വന്നു അറിയിച്ചായിരുന്നു... പക്ഷെ ഇത് വരെയും ദേവേട്ടനെ കുറച്ചു ഒരു വിവരവും ലഭിച്ചില്ല... അവസാനം അറിയാൻ സാധിച്ചത് ജോലിയും ആയി ബന്ധപ്പെട്ട ഒരു ദൂരയാത്രയിൽ ആണ് എന്നാണ് റേഞ്ച് പോലും കിട്ടുന്നില്ല എന്ന് ഒരു കാൾ വിളിക്കണമെങ്കിൽ ഒരുപാട് ദൂരം യാത്ര ചെയ്യണം എന്നൊക്കെ ആണ് എനിക്ക് അറിയാൻ കഴിഞ്ഞത്..... എല്ലാവരും ഒന്ന് ക്ഷമിക്കുക....തിരക്കുകൾ എല്ലാം ഒഴിഞ്ഞു അദ്ദേഹം മടങ്ങി വരുമ്പോൾ തന്നെ നമുക്ക് കഥ ലഭിക്കും.  ഒരു നല്ല പര്യവസാനം എനിക്ക് ഏട്ടൻ ഉറപ്പ് തന്നിട്ടുണ്ട് അതിനായി നമുക്ക് കാത്തിരിക്കാം.

MR. കിംഗ് ലയർ

NIKHIL • 17-09-2019 21:51

Devaragam എപ്പോൾ വരുമെന്ന് ariyikke
എങ്കിൽ അപൂര്‍വ ജാതകം

Sajir • 14-10-2019 23:49

എവിടെയാണ് ദേവൻ ഉള്ളത്.ഈ ഭാഗം എഴുതിയ തുടക്കത്തിലെ താങ്കൾക്ക് ദേവൻ തന്നെ കമെന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു.
ദേവൻ എവിടെയാണ്?
അദ്ദേഹം എപ്പോൾ വരും?
കഥ പൂർത്തിയാക്കില്ലേ?

Arun • 30-08-2019 18:05

കഥയിൽ അനുവിന്റെ അമ്മയുടെ സ്വഭാവം തൽകാലം നമുക്ക് മറക്കാം. കാരണം അനു ഇനി  ദേവന്റെ വീട്ടിൽ ആണല്ലോ താമസിക്കാൻ പോണേ. ബട്ട് അനുവിനെ പറ്റി ദേവന്റെ അമ്മയ്ക്കുള്ള തെറ്റിദ്ധാരണ മുഴുവൻ സംസാരിച്ചു മാറ്റണം.അത്‌ എല്ലാവരുടേം പ്രെസെൻസിൽ തന്നെ..അതിനു ദേവന് മുത്തിന്റെ സപ്പോര്ട്ടും ഉണ്ടേൽ ഒന്നൂടെ പൊളിക്കും !!
അതുപോലെ ദേവന്റെ കാര്യം..എല്ലാവരും നിർബന്ധിച്ചു താലി കെട്ടിച്ചതല്ലേ ദേവനെ കൊണ്ട്..തോന്നുമ്പോ അഴിക്കാൻ പറയാൻ ഇതെന്താ കൈയ്യിലെ വളയാണോ???സാധാരണ കുടുംബത്തിൽ വളർന്ന അനുവിന് താലി കെട്ടിയ പുരുഷനെ ദൈവത്തിനെ പോലെ കാണണം എന്ന അറിവുണ്ടേൽ ഇനി ന്തൊക്കെ സംഭവിച്ചാലും താലി കെട്ടി വീട്ടിലേക് കൊണ്ടു വന്ന പെണ്ണിനെ അവസാന ശ്വാസം വരെ നി നോക്കണം എന്നു പറഞ്ഞു കൊടുക്കാൻ അത്രേം വല്യ ശ്രീമംഗലം വീട്ടിലുള്ളവർക് അറിവില്ലേ...?

സോ ദേവാ...അനു ഇപ്പൊ എന്റെ പാതി ജീവൻ ആണെന്നും..ഞാൻ ഇല്ലേൽ അവൾ ഇല്ല, അവൾ ഇല്ലേൽ ഞാനും എന്നു കാണിച്ചുകൊടുക്കണം നി. ആദിയോ അജുവോ ആരൊക്കെ ഇനി വന്നു എന്തൊക്ക പറഞ്ഞാലും ഒരൊറ്റ കുഞ്ഞു പോലും, വെറുമൊരു നോട്ടം കൊണ്ടു പോലും തന്റെ പാതി ജീവനായ അനുവിനെ വിഷമിപ്പിച്ചാൽ ദേവനിലെ ശിവൻ മൂന്നാം കണ്ണ് തുറന്ന് എണീക്കുമെന്നു അറിയണം ....സർവ്വരും.......പ്രത്യേകിച്ചു അനുവിനെ കുത്തി നോവിക്കാറുള്ള ദേവന്റെ അമ്മയിമാർ.....അത്രക്ക് ഇഷ്ടമാണ്..സ്വന്തം ജീവനേക്കാൾ പ്രാണനാണ്...പ്രാന്താണ് ദേവന് ആ അമ്മിണീനെ...

കുസൃതി കുട്ടികളെ പോലെ പെരുമാറുന്ന അനുവിനു ദേവന്റെ ബിസിനസ്സ് കാര്യങ്ങളിലും അതുപോലെ കുടുംബ കാര്യങ്ങളിലും വളരെ പാക്യതയാർന്ന ദീര്ഘവീക്ഷണത്തോട് കൂടിയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുവേണ്ടെന്നു ദേവനും സമ്മതിച്ചതാണല്ലോ...സോ ശ്രീമംഗലം വീടിന്റെ താക്കോൽ അവിടത്തെ പുതിയ രാജകുമാരിയുടെ കൈകളിൽ ഭദ്രം ആയിരിക്കും....

(പ്രിയ ദേവാ.. ന്റെ മനസ്സിലെ കാര്യങ്ങൾ ഇത്രേം വരികളിൽ ഒതുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം അപ്പോ വായനക്കാരുടെ മുഴുവൻ ആവേശത്തേ ഉൾക്കൊണ്ട്‌കൊണ്ടു ക്ലൈമാക്സ് എഴുതുന്ന തന്റെ പ്രയാസം ചില്ലറയല്ല എന്നു മനസിലാക്കുന്നു..സോ ടൈം എടുത്തോളൂ ബട്ട് സാക്ഷാൽ ശിവ-പാർവതി ദമ്പതികളെ പോലെ ഇഞ്ചോടിഞ്ഞു മത്സരിച്ചു സ്നേഹിക്കുന്ന അവർ ജയിക്കണം ഇനി...ജെയിച്ചേ തീരു....)
വിഷ് യൂ ഓൾ ഗുഡ്..
അരുൺ..

Sajir • 14-10-2019 23:26

അരുൺ,തങ്കളെപ്പോലെ ഞാനും ഒരുപാട്‌ സ്നേഹിക്കുന്നു അനുവിന്റെ വാവച്ചിയെയും,ദേവന്റെ അമ്മിണി യെയും

വേഴാമ്പൽ • 29-08-2019 11:45

ദേവ...കാത്തിരിപ്പിന് ഒരു അന്ത്യമില്ലേ...

ദക്ഷ • 28-08-2019 10:33

ഈ കഥ ഇവിടം കൊണ്ട് നിർത്തുകയാണ്... 

എന്ന് ദേവൻ

ഇങ്ങനെ ഒരു കമന്റ്‌ വരാൻ നല്ല സാധ്യത ഉണ്ട്..

മച്ചാൻ • 18-08-2019 21:25

ഇതെന്ത് കഷ്ടമാണ് ദേവേട്ട...

Hellboy • 16-08-2019 15:52

എല്ലാ മാസവും പത്താം തിയതി ഉള്ള കാര്യം അറിയിക്കാൻ പറഞ്ഞു

Adnan • 19-08-2019 18:38

Idakk onn search cheyth nokkum upload cheythittundo enn but ennum ee nirasha mathram bakki ?

Pranav S Pillai • 16-08-2019 09:09

ഒന്ന് വേഗം അപ്‌ലോഡ് ചെയ്യ് ദേവാ

ഗൗതം • 15-08-2019 20:40

അനുവും ദേവനും മനസ്സിന്റെ വിങ്ങലായി 2 മാസവും 8 ദിവസവും കഴിഞ്ഞിരിക്കുന്നു.
ഇനിയും ഞങ്ങളെ വേദനിപ്പിക്കാതിരുന്നുക്കൂടെ

Dragon • 15-08-2019 15:33

ദേവാ next part ഒന്നു എഴുതു

അഖിൽ • 15-08-2019 14:29

താങ്കൾ ഇനി ദയവു ചെയ്‌തു എഴുതതരുത്....... ഇങ്ങനെ മനുഷ്യനെ പറ്റിക്കാൻ ആയിട്ടു

കുഞ്ചു • 14-08-2019 21:30

ഞാനിതിന്റെ അടുത്ത പാർട്ടിന് വേണ്ടി  കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചനമാലയും മൊയ്തീന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല.

അലവലാതി ഷാജി • 15-08-2019 07:28

Mr. ദേവൻ താങ്കൾ ഒരു മാന്യൻ ആണെന്ന പരിഗണന നൽകി തന്നെയാണ് ഇത് വരെയും ക്ഷെമിച്ചത്.
ഇനി പറ്റില്ല.
എന്താ ഇത്
2 8 ദിവസവും കഴിഞ്ഞു....
നാണമുണ്ടോ തങ്ങൾക്ക് ഇത്രയും പേരെ വിഡ്ഢികളാക്കി ഒളിച്ചു നടക്കാൻ.
വേഗം എഴുതി തന്നിട്ട് പോണം മിഷ്ട്ടർ...

ഗിരീഷ് കൃഷ്ണൻ • 15-08-2019 22:24

Hate you....വാക്കിന് വിലയില്ലാത്തവൻ....

Priyamvadha Menon • 12-08-2019 16:02

"കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു... "

ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ദേവരാഗം ഫാൻസ്‌

nandu • 10-08-2019 22:54

ഞാൻ ദേവരാഗം ചുമ്മാ വായിച്ചു തുടങ്ങിയത....
just time Pass But
ഇന്നലെ ഉറങ്ങിയില്ല എന്താഫീൽ
Climax പെട്ടന്ന് ഇടണേ......

പാവം • 12-08-2019 14:01

ഇപ്പൊ വരും നോക്കി ഇരുന്നോ....2 മാസം ആയി ഈ കാത്തിരിപ്പ് തുടങ്ങീട്ട്......

Sreeji • 26-08-2019 10:31

ദേവ ഇത് വല്ലതും നടപടി ആവുന്ന കേസ് ആണോ, ഫ്രിഡ്ജ് തുറക്കുന്ന പോലെ daily വന്നെ തുറന്ന് നോക്കും എവിടെ നോ രക്ഷ, അല്ലെങ്കിൽ ഇതിന്റെ ബാക്കി വേറേ ആരെ കൊണ്ടെങ്കിലും എഴുത്തിപിക്ക്‌, അല്ലേൽ ജസ്റ്റ് ഒന്ന് കേറി റീപ്ലേ എങ്കിലും പറ, എന്ന് വരും എന്ന്!!!

ഗിരീഷ് കൃഷ്ണൻ • 10-08-2019 06:49

♥️Mr കിങ് ലയർ♥️.... ഇന്ന് പത്താം തീയതി ആണ്...ആ തൂലികാനാമം അന്വർത്ഥമാക്കരുത്.....

Priyamvadha Menon • 08-08-2019 09:44

ദേവേട്ടാ...

ഇപ്പോൾ കറക്റ്റ് 2 മാസം ആയി...  ഇനിയെങ്കിലും ഒന്നു അപ്‌ലോഡ് ചെയ്തു കൂടെ

സ്വന്തം പ്രിയ

KING • 08-08-2019 01:17

ആശാനേ ഇത് ഒരുമാതിരി വെയ്റ്റിംഗ് ആയി പോയി

Dragon • 07-08-2019 19:34

Please upload next part…..

Jincy • 07-08-2019 13:47

Site open cheithu Devaragam next part vanno ennu Nokia’s vannitundonnu nokkum athillenkil udane Exit adikkum kazhinja 2months aayi ithaanu seelam ?

Vivek • 07-08-2019 19:18

Me2 dear

Vipin Verma • 05-08-2019 16:27

Ee aduthu enganum varumo sahodara

Sanjutty • 02-08-2019 03:34

I,m waiting

?MR.കിംഗ്‌ ലയർ? • 02-08-2019 00:42

ഈ മാസം പത്തിന് ദേവരാഗത്തിന്റെ ബാക്കി പ്രതീക്ഷിക്കാം.......

Mr.nobody • 03-08-2019 09:24

Thanks.I'm waiting

ഗൗതം • 04-08-2019 09:05

നിങ്ങടെ പേരുപോലെ ആകില്ലെന്ന് കരുതാം

Pranav S Pillai • 06-08-2019 15:45

Athu verum vyamoham mathram ayirikkum.... Devan alle aalu.. ini oru 5 masam kazhinju nokkiyal mathi...

NIKHIL • 07-08-2019 13:30

ഉറപ്പാണോ

Vedan • 10-08-2019 11:28

Devan thanneyano king liar.. Oru cheriya samshyam. Enthayalum bhaaki post cheyuunne..

NIKHIL • 11-08-2019 13:31

എവിടെയാ ദേവരാഗം 17.

Arjun • 14-08-2019 00:49

14 Aayi

ബിന • 31-07-2019 17:56

എവിടെ ആണ് ബാക്കി

Manikuttan. R • 30-07-2019 17:54

Deva ne evide.

Ohoooooo!!!

Sreerag • 30-07-2019 08:08

ദേവാ  next part ഒന്നു എഴുതു

നിരഞ്ജൻ • 29-07-2019 23:44

ദേവനും അനുവും മനസ്സിന്റെ നീറ്റലായി 2 മാസത്തിനോടടുക്കുന്നു.
ദേവൻ ഇനിയും വൈകിക്കില്ലെന്ന പ്രത്യാശ മാത്രം ?
ഇതു വായിച്ചൊരുപാട് തകർന്ന ഹൃദയങ്ങൾ ഉണ്ട് ദേവ?

Priyamvadha Menon • 29-07-2019 16:25

പ്രിയപ്പെട്ട ദേവേട്ടാ..

ഇതിപ്പോൾ ഒന്നര മാസം കഴിഞ്ഞു… അടുത്ത ഭാഗം ഒന്ന് പെട്ടന്നു ഇടുവോ…. പ്ലീസ് ???

സ്വന്തം
പ്രിയ

Jo • 27-07-2019 18:17

Next part please

karthi • 26-07-2019 23:06

devaaa vere oru kalippanavalle plsssssssssss

Manikuttan. R • 27-07-2019 15:53

Ithu Mikkavarum athu avane vazhiyullu, Manushyane Post adippichu Kollum.

ഗൗതം • 25-07-2019 23:55

നിങ്ങൾ പരീക്ഷക്ക് നന്നായി പടിച്ചോ bro.
വെറുതെ ദേവേട്ടൻ നോക്കി ഇരുന്ന് സമയം കളയണ്ട.
മൂപ്പർ ഇനി എന്ന പൊന്തുകയെന്നു തമ്പുരാണറിയാം.
പിന്നെ ക്ലൈമാക്സ് അല്ലെ പണി കൂടുതൽ കാണും

ഋഷി • 25-07-2019 16:53

ആശാനേ..,
ഒരിക്കലുമല്ല.. പക്ഷേ വീണ്ടും ഈ സൈറ്റിൽ കഥയെഴുതാൻ എനിക്ക് തന്നെയുള്ള പ്രചോദനമാണ് ഓരോ ഭാഗത്തെയും എൻഡിങ് സസ്പെൻസ്.. എന്റെ കൂട്ടുകാർ എന്നെ കാത്തിരിക്കുന്നു എന്നറിയുന്നതിന്റെ അനുഭൂതി… അത്രയേ ഉള്ളൂ.. നമുക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതല്ലേ ജീവിക്കാൻ പോലുമുള്ള പ്രചോദനം ആശാനേ..

ഹൃദയപൂർവ്വം
ദേവൻ

ഇത് നിങ്ങളുടെ തന്നെ മറുപടിയാണ് ആ പ്രതീക്ഷയില്‍ കാത്തിരിക്കുന്നു വാവാച്ചിക്കും വാവാച്ചിയുടെ അമ്മിണിക്കും വേണ്ടി.....
ഒരുപാട് സ്നേഹത്തോടെ......

Rishi • 25-07-2019 14:05

ചതിക്കല്ലെ മാഷേ October 26 PSC VEO EXAM ഉള്ളതാ അതിന്റെ ഇടയില്‍ ഈ കഥയുടെ ബാക്കി എന്താകും എന്ന ആകാംക്ഷയോടെ പഠിക്കാൻ കഴിയുന്നില്ല. അത് കൊണ്ട്‌ ഒരുപാട്‌ വൈകാതെ അതൊന്നു പോസ്റ്റ് ചെയ്തൂടെ....

Sanjutty • 25-07-2019 12:45

Njan kaathirikum devetta

Jincy • 24-07-2019 22:59

Kadhayil idi minniyennu ezhuthiyathupole
kadhakruthinum idi vendi varumo

NIKHIL • 25-07-2019 11:39

വേണ്ടി വരും

Devadevan • 22-07-2019 14:36

Devan ini ezhuthunilla. . .   . .padippilaanu

NIKHIL • 24-07-2019 16:57

അങ്ങനെ പറയരുത്

? • 24-07-2019 20:25

ചതി ആയിപ്പോയി..... ???????????????????????????

Aryan • 24-07-2019 21:49

Padip kazhinj patumenkil ezhuthu

AranasaD • 21-07-2019 01:23

ഇനി ചോദിക്കുന്നില്ല,താങ്കൾക്ക് ബാക്കി എഴുതാൻ തോന്നിയാൽ എഴുതുക. ആരെങ്കിലും നിർബന്ധിച്ചാൽ വരുന്ന ഒന്നു അല്ല കല. അതുകൊണ്ടു ആണ് കലാകാരന്മാരെയും കഥാകൃത്തുക്കളെയും ലോകം ആദരിക്കുന്നത്, കഥ വായിക്കാൻ ഉള്ള കഴിവേ ദൈവം തന്നിട്ടൊള്ളു. കിട്ടിയ കഴിവ് ഉപയോഗിക്കുക. ഓടിപിടിച്ചുള്ള ഒരു ക്ളയിമാക്‌സ് അല്ല വേണ്ടത്. നിന്നു നിദാനം ആയ ഒരു അവസാനം ആണ്.

മച്ചാൻ • 23-07-2019 20:40

വെറുതെ ഈ വക പ്രോത്സാഹനം കൊടുക്കല്ലേ ബ്രോ..ആള് മുങ്ങി കളയും.
ഇങ്ങനെ മുങ്ങിയവർ പിന്നെ വർഷങ്ങളായി പൊങ്ങിയിട്ട്.

AranasaD • 27-07-2019 03:17

പിന്നെ ഈ കഥ ഒരിക്കലും അവസാനം ഇല്ലാത്തതു ആവില്ല, അടുത്ത ചൊവ്വാഴ്ച കൂടി നോക്കും കണ്ടില്ല എങ്കിൽ ഈ കഥക്ക് പുതിയ മാനം നൽകികൊണ്ട് ഞാൻ ഇത് പൂർത്തീകരിക്കും... കാരണം ദേവരാഗം ഒരു കഥ മാത്രം അല്ല പലരുടെയും ലൈഫിൽ സംഭവിച്ചത് കൂടി ആണ്

Lust • 20-07-2019 01:00

ദേവേട്ടാ ഇനിയും ലറ്റ് ആക്കല്ലേ

Hari • 19-07-2019 12:33

Please upload next part…..

മച്ചാൻ • 19-07-2019 00:51

270 മേലെ comment കണ്ടിട്ടെങ്കിലും ദേവേട്ടൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു..

Bunny • 18-07-2019 07:20

Nthu Patti devetta.ithippo orupadu   naal aayallo.iniyum vaikippikkalletto.ethrayum vegan thanne adutha part ittekane.

Priyamvadha Menon • 17-07-2019 17:58

പ്രിയപ്പെട്ട ദേവേട്ടാ...

ഇത്രയും താമസം എന്താണ്??? വേഗം അപ്‌ലോഡ് ചെയ്യൂ...

പ്രിയ

karthi • 17-07-2019 00:30

DEVA WHAT HAPPEN ? ANY PROBLEM

Stranger • 17-07-2019 00:05

എന്താ പറ്റിയത്, എന്തെങ്കിലും പ്രശ്നം ഉണ്ടോ ദേവാ, ഇത് ഒരുപാട് ലേറ്റ് ആയല്ലോ,

Akshay • 16-07-2019 19:39

കാത്തിരുന്നു മടുത്തു ദേവൻ.ഉടനെ എങ്ങാനും അടുത്ത പാർട്ട്‌ ഉണ്ടാകുമോ??

Priyamvadha Menon • 15-07-2019 22:15

പ്രിയപ്പെട്ട ദേവേട്ടാ. ..

ഇതിപ്പോൾ ഒന്നര മാസം ആകുന്നു...  കുറച്ചു കഷ്ടമാണ് കേട്ടോ...

പ്രിയ

ഗിരീഷ് കൃഷ്ണൻ • 15-07-2019 09:56

ഒരു അമ്പലപ്പുഴ ശ്രീകുമാറിന്റെ അമ്മായിയപ്പൻ തന്ന സമ്മാനം....സഞ്ജു സേനയുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ....അച്ചുരാജിന്റെ നക്ഷത്രങ്ങൾ പറയാതിരുന്നത് ഇപ്പൊ ദേവന്റെ ദേവരാഗം.... വായനക്കാരെ പൊട്ടന്മാരാക്കുന്ന സമീപനം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 21-07-2019 22:11

കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് എല്ലാവരും ഉപേക്ഷിച്ചു

വേഴാമ്പൽ • 14-07-2019 22:00

ഇത് ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി ദേവേട്ട, വായനക്കാരെ ഇങ്ങനെ നിരാശ രാക്കുന്ന ഇടപാട് നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.എത്രയും വേഗം ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.

Ajith • 14-07-2019 07:27

Yedo Deva than chatho jeevichirippundo yennankilum arikkado manushya

Sanjutty • 13-07-2019 13:37

Devettan evidekka poyath?