Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
കൊണ്ട് ദേവനെ അവസാനിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം… പക്ഷെ… അർജുന്റെ വാക്കുകളിൽ ആദി വീണില്ല…. പക്ഷെ ദേവൻ അനുവിനെ വിവാഹം കഴിച്ചതിന്റെ വിഷമം ആദി ക്കുണ്ട് എന്നു അവൻ മനസ്സിലാക്കി…. അത് കൊണ്ട് തന്നേ അവൻ കളം മാറ്റി ചവുട്ടി...അനു മരിച്ചാൽ ദേവൻ ആദിക് സ്വന്തം ആകും എന്നു അവൻ ആദിയെ പറഞ്ഞു വിശ്വസിപ്പിച്ചു...അടുത്ത ദിവസം അനു മരിച്ച വാർത്ത കേൾക്കാൻ ഒരുങ്ങിക്കോ എന്നു പറഞ്ഞാണ് അർജുൻ ആദിയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്…..
പക്ഷെ ആദി അത്രയ്ക്കും കണ്ണിൽ ചോര ഇല്ലാത്തവൾ ഒന്നും ആയിരുന്നില്ല…. അർജുൻ പറഞ്ഞിട്ട് പോയതിലെ ദു:സൂചന അവൾക്കു മനസ്സിലായി..അർജുൻ ദേവന്റെ ജീവനും ഭീഷണിയാകും എന്നവൾക്കു തോന്നി…. പക്ഷെ അവൾക്കു ദേവനെ വിളിക്കാൻ ഭയം ആയിരുന്നു… അത് കൊണ്ട് അവൾ ഈ മാണിക്യനെ വിളിച്ചാണ് കാര്യം പറഞ്ഞത്….
അപ്പോളേക്കും ഇവൻ ദേവനെ ലക്ഷ്യം വെച്ചു നിങ്ങളുടെ പുറകിൽ തന്നേ ഉണ്ടായിരുന്നു… വഴിയിൽ എവിടെയെങ്കിലും വെച്ചു ദേവനെ തടയാനും ആക്രമിക്കാനും ആയിരുന്നു ഇവന്റെ പദ്ധതി… അങ്ങനെദേവനും അനുവും നിങ്ങളുടെ ഫാം ഹൗസിലേക് പോകുന്നത് വരെയും ഇവൻ നിങ്ങളെ പിന്തുടർന്ന് വന്നു…തിരിച്ചു നിങ്ങൾ വരുന്നതും കാത്തു… അവിടെയൊരു വെയ്റ്റിംഗ് ഷെഡിൽ കയറി ഇരുന്നു പക്ഷെ കുറെ നേരം കഴിഞ്ഞിട്ടും നിങ്ങൾ വരാത്തത് കൊണ്ട്… ഇവൻ ഫാം ഹൗസിലേക് നടന്നു വരാൻ നിന്നപ്പോൾ ആണ് കനത്ത മഴ… പിന്നീട് മഴ തോർന്ന ശേഷം അവൻ നിങ്ങളുടെ ഫാം ഹൗസിന്റെ പിന്നിലുള്ള വഴിയിലൂടെ… നടന്നു അവിഡേയ്ക്ക് വന്നു….
എല്ലാം കേട്ട് കൊണ്ടിരുന്ന ഞാൻ കണ്ണുകൾ അടച്ചു കസേരയിലേക് ഇരുന്നു….എന്തിനോ എന്റെ
💬 Comments
View all comments