0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2182

ആയിരിക്കും ന്നു… "

എന്നിട്ട് നീ അനുവിനെ വിളിച്ചോ..

""ങ്ങും നിറയെ വാട്ടി ബെൽ പോയി ആനാ ആരും അറ്റൻഡ് പണ്ണേല ""

ആ മഴയിൽ ഞങ്ങൾ ഒന്നായി തീരുന്ന നിമിഷങ്ങളിൽ എന്റെ ഫോൺ ഓഫായിരുന്നു… ആരും വിളിക്കാതിരിക്കാൻ… ഒരു ശല്യവും ഉണ്ടാവാതിരിക്കാൻ ഞാൻ ഫോൺ ഓഫ്‌ ചെയ്തു കാറിൽ തന്നേ വെച്ചിരുന്നു…. അനുവിന്റെ ഫോണും ബാഗിൽ ആയിരുന്നിരിക്കണം…

""ഒരു അഞ്ചു മിനിറ്റുക്കപ്പുറം അനു വിന്റെ കാൾ വന്തേ …ശീഗ്രം ഫാം ഹോസ്സിക്കിട്ടെ വര സോന്നെ കൂടുതൽ ഒന്നുമേ സൊല്ലേല.. അളുതിട്ടെ ഇരുന്തേ…""

അനു ഒരിക്കൽ മാണിക്യനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തത് എനിക്ക് ഓർമ വന്നു..

""അനു രക്ത ബന്ധത്തേക്കാൾ ഞാൻ വില കല്പിക്കുന്ന എന്റെ ഏറ്റവും വലിയ സൗഹൃദം ആണ് മാണിക്യൻ… എന്റെ കൂടപ്പിറപ്പുകൾ പോലും ഒരു പക്ഷെ എനിക്ക് വേണ്ടി ജീവൻ കളയില്ല… പക്ഷെ എന്റെ മാണിക്യൻ അവൻ എനിക്ക് വേണ്ടി എന്തും ചെയ്യും…""

എന്നാ ദേവാ ഇപ്പടി പാക്കരുത്… അവന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ അവന്റെ മുഖത്തേക് തന്നേ നോക്കി കിടക്കുക ആയിരുന്നു എന്ന് ഞാൻ ഓർത്തത്‌…

""ഹേയ് ഒന്നുമില്ല… "
പിന്നീട് മാണിക്യനിൽ നിന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ എന്റെ ഹൃദയം തകർക്കാൻ കെല്പുള്ളവ ആയിരുന്നു…..

മാണിക്നു ഫോൺ വന്നതും...അവന്റെ ജീപ്പിൽ അവൻ നേരെ ഞങ്ങളുടെ ഫാം ഹൗസിലേക് പാഞ്ഞു വന്നു….അനുവിന്റെ മടിയിലേക് ശിരസ്സ് വെച്ചു കിടക്കുന്ന എന്നെയാണ് അവൻ കണ്ടത്… അനുവും പിന്നിലോട്ടു മറിഞ്ഞു കിടന്നിരുന്നു….. മാണിക്യനും ആ കാഴ്ച കണ്ടു പേടിച്ചു പോയി… അവൻ ഓടി

💬 Comments

View all comments