0%

Chapter Title : ദേവരാഗം 2 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.5K

നിന്നു...അപ്പോള്‍ പുറത്ത് നിന്നുള്ള ശബ്ദകോലാഹലങ്ങള്‍ അത്ര കേള്‍ക്കുന്നില്ലായിരുന്നു... അതുകൊണ്ട് അകത്ത് നില്‍ക്കുന്നവരുടെ ശബ്ദം കുറച്ചുകൂടി വ്യക്തമായി എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നു..

അവര്‍ പരസ്പ്പരം ചുംബിക്കുകയും ചപ്പുകയും ഒക്കെ ചെയ്യുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു... ഇടയ്ക്ക് മുളക് കടിച്ചത് പോലെയുള്ള സീല്‍ക്കാരങ്ങളും, ഉച്ചത്തില്‍ ശ്വാസോച്ച്വാസം ചെയ്യുന്നതും ഒക്കെ വ്യക്തമായിത്തന്നെ ഞാന്‍ കേട്ടൂ..

...അവനോട് ഉത്സവത്തിന് വരാന്‍ പറയണ്ട വല്ല കാര്യവുമുണ്ടായിരുന്നോ നിനക്ക്... ഇടയ്ക്ക് ആണ്‍ ശബ്ദം അങ്ങനെ പറഞ്ഞു... പക്ഷെ അതിനു പെണ്ണിന്റെ മറുപടി കേട്ട് ഞാന്‍ സ്തബ്ദനായി നിന്ന് പോയി...

(തുടരും)

💬 Comments

View all comments