Chapter Title : ദേവരാഗം 3 [ദേവന്‍]
നിന്നിട്ട് എന്റെ കൈയില്‍ നിന്നും ഗ്ലാസ് വാങ്ങി സോഫയുടെ നടുക്കിരിക്കുന്ന എന്റെ വലത് വശത്ത് ഇരുന്ന് എന്റെ കൈപിടിച്ചിട്ട് അവള്‍ പറഞ്ഞു.
“..ഇത് പോതും ദേവാ... ഒരു തരിപ്പ് ഇറുക്കും... നീ പോയി ഉന്നെ ചതിച്ച അന്ത പൊണ്ണ്‍ക്ക് അവള്‍ ആഗ്രഹിച്ച സ്നേഹം കൊടുത്ത്... നിനക്ക് എങ്ങനെയൊക്കെ അവളെ സ്നേഹിക്കാന്‍ കഴിയും എന്ന്‍ അവളെ തെരിയ വച്ചിട്ട് വാ..”
അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ അത്ഭുതത്തോടെ മാണിക്യനെ നോക്കി. അവനും ഒന്നും മനസ്സിലാകാത്ത പോലെ ഇരിക്കുന്നു.
“..എനിക്ക് പറ്റില്ല പഞ്ചമീ... ഇനി ഒരു ഷന്ധനെപ്പോലെ അവളുടെ മുന്‍പില്‍ പോയി നിക്കാന്‍ എനിക്ക് പറ്റില്ല... “
“... ഇല്ല ദേവാ... നീ പോണം ഇല്ലെങ്കില്‍ എന്നും സ്നേഹിച്ചതിന് പറ്റിയ തോല്‍വി നിന്നെ അലട്ടിക്കൊണ്ടിരിക്കും... പോയി ഉന്‍ കോപമെല്ലാം സ്നേഹമാ അവക്കിട്ടെ കൊടുത്തിട്ട് തിരുമ്പി വാ.. അപ്പൊ താന്‍ ഉനക്ക് അവളെ ഈസിയാ മറക്ക മുടിയും...“
അപ്പോഴേക്കും മാണിക്യന് കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായിരുന്നു. ഞാന്‍ അവനെ നോക്കിയപ്പോള്‍ എല്ലാം ശരിയാകും എന്ന അര്‍ദ്ധത്തില്‍ അവന്‍ തലകുലുക്കിയിട്ട് എന്റെ കൈയില്‍ പിടിച്ച് പതുക്കെ ഞെക്കി.
“...ചെല്ല് ദേവാ...” പഞ്ചമി വീണ്ടും പറഞ്ഞു.
എന്റെ ആ രണ്ട് സുഹൃത്തുക്കളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ അവരെ അനുസരിക്കാന്‍ തീരുമാനിച്ചു. പതുക്കെ എഴുന്നേറ്റ് ഞാന്‍ ഹാളില്‍ തന്നെയുള്ള വാഷ്ബേസിനില്‍ ഒന്ന്‍ മുഖം കഴുകിയിട്ട് പുറത്തേയ്ക്കിറങ്ങി.
“... ദേവാ പോയിട്ട് തിരുമ്പി ഇങ്കെതാന്‍ വരണോം... നാങ്കള്‍ കാത്തിരുപ്പേന്‍...” ഞാന്‍ പോകുന്നത് നോക്കി പുറകില്‍ നിന്ന് പഞ്ചമി വിളിച്ചു പറഞ്ഞു..
ഞാന്‍ റോട്ടിലിറങ്ങി മാണിക്യന്റെ വര്‍ക്ക്ഷോപ്പിന്റെ മുന്‍പിലിരുന്ന എന്റെ
💬 Comments
View all comments