0%

Chapter Title : ദേവരാഗം 3 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1.3K

ചോദിച്ചു..

അപ്പോള്‍ അവളുടെ മുഖത്തെ പേടിച്ചരണ്ട ഭാവം കാണാന്‍ എനിക്ക് നല്ല രസം തോന്നി. അപ്പോഴും അവളുടെ വേഷം ആ സാരി തന്നെയായിരുന്നു.. അഴിച്ചു തുടങ്ങിയ സാരി വേഗം വാരിവലിച്ച് ഉടുത്തുകൊണ്ട് വന്നതാണ് എന്ന് കണ്ടാല്‍ തന്നെ അറിയാം..  അതുകൊണ്ട് തന്നെ അവളുടെ വലത്തെ മുലയുടെ ഭാഗം മുഴുവന്‍ മറഞ്ഞിട്ടുണ്ടായിരുന്നില്ല ആ ഭാഗത്ത് വരുണിന്റെ കരവിരുതില്‍ ബ്ലൌസ് ചുളുങ്ങിയിരിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ വീണ്ടും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവളെക്കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചിട്ട് ദയനീയമായി അവള്‍ വീണ്ടും ചോദിച്ചു.

“...എന്തെങ്കിലും ഒന്ന് പറ ദേവേട്ടാ....?”

“...ഒന്ന്‍ വിട് പെണ്ണേ.. ഞാനൊന്ന്‍ കക്കൂസില്‍ പോകട്ടെടീ... തൂറാന്‍ മുട്ടി ചത്താ ഞാനിങ്ങോട്ട് വന്നത്.. നീയാണെങ്കില്‍ വാതില്‍ തുറക്കാന്‍ ഇത്രയും താമസിച്ചു...”

അതും പറഞ്ഞു ചിരിച്ചിട്ട് ഞാനവളുടെ കൈവിടുവിച്ചപ്പോള്‍ അത്രയും നേരം “ഇപ്പൊ കരയും” എന്ന രീതിയില്‍ നിന്നിരുന്ന അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ നേരെ താഴെ നിലയിലുള്ള കോമണ്‍ബാത്രൂമില്‍ കയറി വാതിലടച്ചു. പത്ത് മിനിറ്റോളം എടുത്ത് വിസ്തരിച്ചൊന്നു തൂറി, ഒന്ന് മേലും കഴുകിയിട്ടാണ് ഞാന്‍ ഇറങ്ങി വന്നത്. ആ സമയം കൊണ്ട് വരുണിനെ അവള്‍ പറഞ്ഞു വിട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.

ഇന്ന് രാത്രി മുഴുവന്‍ എനിക്കവളെ വേണം. യാതൊരു ശല്യവുമില്ലാതെ.., യാതൊരു ടെന്‍ഷനും ഇല്ലാതെ അവളെന്റെ ഒപ്പം വേണം. എന്നാലെ പഞ്ചമി പറഞ്ഞത് പോലെ എല്ലാം മറന്നു അവസാനമായി എനിക്കവളെ സ്നേഹിക്കാന്‍ കഴിയൂ.. ബാത്രൂമില്‍ ഇരുന്ന സമയം കൊണ്ട് ഈ രാത്രി എങ്ങനെ വേണം എന്ന് ഞാന്‍ നന്നായി ആലോചിച്ച് ഉറപ്പിച്ചിരുന്നു.

💬 Comments

View all comments