Chapter Title : ദേവരാഗം 3 [ദേവന്‍]
ഉള്ളില്‍ നുരയുന്ന ചാരായത്തിന്റെ ലഹരികൂടി ആയപ്പോള്‍ എനിക്ക് നല്ല ഉന്മേഷം തോന്നി. അവളോട് തോന്നിയ പകയുടെ അവസാനത്തെ കണികയും ബാത്രൂമില്‍ ഫ്ലഷ് ചെയ്ത് കളഞ്ഞിട്ട് “ആദിയുടെ ദേവേട്ടനായി” ഞാന്‍ പുറത്തേക്കിറങ്ങി.. “ആകെ മുങ്ങിയാല്‍ പിന്നെ എന്ത് കുളിര്.”
(തുടരും)
💬 Comments
View all comments