Chapter Title : ദേവരാഗം 5 [ദേവന്‍]
തിരുത്തിയ ശേഷമാണ് പ്രസിദ്ധീകരണയോഗ്യമാണ് എന്ന്‍ എനിക്കെങ്കിലും തോന്നിയത്.. ആദ്യത്തെ മൂന്നു ഭാഗങ്ങളും എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ ആദ്യഭാഗം സബ്മിറ്റ് ചെയ്തത് അതുകൊണ്ടാണ് ആ ഭാഗങ്ങള്‍ അധികം കാലതാമസമില്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.. ഇനിയും അടുത്ത ഭാഗങ്ങളും കുറച്ച് വൈകിയാലും എന്നോട് പിണക്കമൊന്നും ആര്‍ക്കും തോന്നരുത്... എഴുതി എഴുതി ഞാന്‍ നന്നായിക്കോളാം... എനിക്ക് പ്രചോദനമായ നമ്മുടെ നല്ല എഴുത്തുകാരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല... പേരെടുത്ത് പറയുന്നില്ല.... അറിയാതെ ആരെയെങ്കിലും വിട്ടു പോയാലോ... എല്ലാവര്‍ക്കും ഒരിക്കല്‍കൂടി പുതുവത്സരാശംസകള്‍ നേരുന്നു...
സ്നേഹത്തോടെ ദേവന്‍
💬 Comments
View all comments