0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

ആദിക്ക് അതൊരു ഷോക്കായിരുന്നു... എന്നെ നഷ്ടപ്പെടും എന്ന് തോന്നിയ ഘട്ടത്തില്‍ ആദി എന്നെ പ്രണയിക്കുന്നു എന്നു പറഞ്ഞു...

ചുമ്മാപറയുകയായിരുന്നില്ല.. എന്റെ മുഖം മുഴുവന്‍ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞ് എന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന്‍ ശപഥം എടുക്കുന്ന പോലെ തീവ്രമായി അവള്‍ എന്നോടുള്ള പ്രണയം പ്രകടിപ്പിക്കുകയായിരൂന്നു.. ഒരര്‍ത്ഥത്തില്‍ മീനുവിനോട് അവള്‍ ചെയ്തത് ചതിയാണ് എങ്കിലും സ്വന്തമെന്നു കരുതിയിരുന്ന ആളെ മറ്റൊരാള്‍ സ്നേഹിച്ചു തട്ടിയെടുക്കും എന്ന് തോന്നിയ ഘട്ടത്തില്‍ ആരും ചെയ്ത് പോകുന്നതേ ആദിയും ചെയ്തുള്ളൂ.. അതുകൊണ്ട് പിന്നീട് ആദി തന്നെ ഈ കാര്യം എന്നോട് പറഞ്ഞപ്പോള്‍ അവളോട്‌ എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല..

ആദിയും ഞാനും തമ്മില്‍ ഇഷ്ടത്തിലായി എന്നറിഞ്ഞതോടെ മീനാക്ഷി അവളുടെ ഇഷ്ടം ഉള്ളിലൊതുക്കി.. പിന്നെ പതുക്കെ പതുക്കെ എന്നോട് ഒരകലം പാലിക്കാന്‍ തുടങ്ങി.. ഈ സംഭവങ്ങളൊക്കെ ഞാന്‍ അറിയുന്നത് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്... അപ്പോഴേക്കും തീവ്രമായി പ്രണയിച്ച് ഓരോ വാക്കിലും നോക്കിലും വരെ എന്നെ സ്നേഹംകൊണ്ട് വീര്‍പ്പ്മുട്ടിച്ച് ആദി എന്നെ അവളുടേത്‌ മാത്രമാക്കിക്കഴിഞ്ഞിരുന്നു...

ആദിയില്‍ നിന്നും പ്രണയം എന്തെന്ന് അറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പഞ്ചമിയുമായുള്ള ശാരീരികബന്ധം ഞാന്‍ പാടേ ഉപേക്ഷിച്ചു.. കൌമാരത്തിന്റെ ചാപല്യം മാത്രമായി ഞാനത് മറന്നു... കാരണം ആദിയ്ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാനാവില്ലായിരുന്നു..

പിന്നെ ഞങ്ങളുടെ വസന്തകാലമായിരുന്നു... പൂര്‍ണ്ണമായ ലൈംഗികബന്ധം കല്യാണം കഴിഞ്ഞു മതി എന്ന് തീരുമാനിച്ചിരുന്നു എങ്കിലും മാണിക്യന്റെ വീട്ടില്‍.., അവന്റെ മുറിയില്‍.., മാണിക്യനേയും പഞ്ചമിയേയും പുറത്ത് കാവല്‍ നിര്‍ത്തി ഞങ്ങള്‍ ബാഹ്യലീലകളാടി...

ആദ്യമാദ്യമൊക്കെ ആദി വല്യ നാണക്കാരി ആയിരുന്നു.. ഞാന്‍ അവളുടെ ചുണ്ടില്‍ ഒന്ന് മുത്തിയതിനു രണ്ട് ദിവസം അവളെന്നോട് മിണ്ടാതെ നടന്നു എന്ന്‍

💬 Comments

View all comments