Chapter Title : ദേവരാഗം 8 [ദേവന്‍]
വേര്‍ഷന്‍ മനസ്സില്‍ കണ്ടുകൊണ്ടാവും നീ സംസാരിക്കുക എന്നൊരു ഊഹം എനിക്കുണ്ടായിരുന്നു... അത് തെറ്റിയില്ല... പക്ഷേ ഇനി അതൊന്നും എന്റെ മനസ്സ് മാറ്റാന്‍ പോന്നതല്ല... ഇനി ഏഴാം ദിവസം കല്യാണമാണ്... ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്... എനിക്ക് പോണം...” കാറില്‍ കയറാനൊരുങ്ങിയ എന്നെ അവള്‍ കെട്ടിപ്പിടിച്ചു.
“... ദേവേട്ടാ... ദേവേട്ടന്റെ തിരക്കുകള്‍ കഴിയട്ടെ... ഞാന്‍ എത്ര കാലം വേണമെങ്കിലും ഇനിയും കാത്തിരുന്നോളാം... പക്ഷേ ദേവേട്ടന്‍ എന്നെ വേണ്ടാന്നു വെച്ചാല്‍ പിന്നെ ഈ ആദി ജീവിച്ചിരിക്കില്ല...”
അവള്‍ എന്റെ കവിളില്‍ ഉമ്മ തന്ന്‍ എന്നെ യാത്രയാക്കി.. അവള്‍ അവളുടെ കാറിനടുത്ത് നിന്ന്‍ ഞാന്‍ പോകുന്നത് നോക്കിനില്‍ക്കുന്നത് റിയര്‍വ്യൂ മിററിലൂടെ നോക്കിക്കൊണ്ട് ഞാന്‍ ആക്സിലറേറ്റര്‍ ഞെരിച്ചു..
(തുടരും)
💬 Comments
View all comments