0%

Chapter Title : ദേവർമഠം 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.7K

വലതു മുല പൂർണ്ണമായ പ്രൗഡ്ഢിയോടെ തലയെടുപ്പോടെ നിക്കുന്നു. കൂർത്തു ബലം വച്ചു നിക്കുന്ന മുലകണ്ണിൽ നിന്നും ഇറ്റ് വീഴാൻ മടിച്ചു നിൽക്കുന്ന പാൽതുള്ളികൾ.

ദേവൻ അവന്റെ വലതു കൈ വയറിൽ നിന്നും എടുത്തു അനുവിന്റെ വലതു മുല മറയും വിധം ചേർത്ത് പിടിച്ചു. ഒട്ടും തന്നെ ബലം നൽകാതെ. ദേവന്റെ ആ പ്രവർത്തിയിൽ അനു ഇടം കണ്ണിട്ടു അവനെ നോക്കി. കുഞ്ഞിനെ ഒന്ന് കൂടി ചേർത്ത് അവൾ ദേവാനിലേക്ക് ചേർന്നിരുന്നു.

ദേവന്റെയും അനുവിന്റെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് ഒരേ വികാരം. പക്ഷെ അതു പ്രണയത്തിന്റെ ആയിരുന്നില്ല, സ്നേഹമോ അതും അല്ല, കാമവും അല്ല, എന്തു പേരിട്ടു അതിനെ വിളിക്കണം എന്ന് അറിയാനും കഴിയുന്നില്ല. പക്ഷെ ഒന്നുറപ്പാണ്

ലോകത്തിലെ ഏതൊരു അച്ഛനും അമ്മയും കൊതിക്കുന്ന സുന്ദരമായ നിമിഷങ്ങളിലൂടെ ആണ് ഇരുവരും കടന്നു പോകുന്നത്.

തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾക്കു പാലൂട്ടുന്ന അനു. തന്റെ കുഞ്ഞിന്റെ അച്ഛന്റെ നെഞ്ചിൽ ചരിയിരുന്നു അവൾക്കായി പാല്അമൃത് ഊട്ടുന്ന നിർവൃതിയിൽ അനു

അതെ ലോകത്തിൽ എല്ലാവരും കൊതിക്കുന്ന സുന്ദര നിമിഷങ്ങളിൽ ഒന്ന്.

കണ്ണിമ വെട്ടാതെ ഇരുവരും കൊതിയോടെ ആ കാഴ്ച നോക്കിയിരുന്നു. അനുവിന്റെ ഇടത്തെ മുലക്കണ്ണിൽ ഞൊട്ടി നുണയുന്ന തങ്ങളുടെ പൊന്നുമകൾ. അമ്മപ്പാലിന്റെ മാധുര്യം ആവളുടെ കുഞ്ഞു ചുണ്ടിൽ വിരിയിക്കുന്ന അതിമനോഹരമായ പുഞ്ചിരി. ഒരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോകുന്ന ചില സുന്ദര നിമിഷങ്ങളിൽ ഒന്നു..

... ഇടയ്ക്കു ഇടയ്ക്ക് അവൾ മുലകണ്ണിൽ നിന്നും വയ്യെടുത്തു ഇരുവരെയും നോക്കും എന്നിട്ട് വീണ്ടും മുല പാനം തുടരും ഒരു പത്തു മിനിറ്റോളം അവൾ

💬 Comments

View all comments