Chapter Title : ദേവർമഠം 3 [കർണ്ണൻ]
പോലെ ഒരു വഴക്കും ഇല്ലാതെ അവൾ ദേവന്റെ നെഞ്ചിനോട് ചെന്നിരുന്നു.
മോളെയും എടുത്തു കൊണ്ട് നിക്കുന്ന ദേവനെ നോക്കി അവൾ ടവൽ എടുത്തു മുലകൾ മറച്ചു ചുറ്റി എണീറ്റു.
ദേവേട്ടാ.. അടുക്കള വരെ ഒന്ന് പോകാം എന്റെ ഡ്രസ്സ് ഒക്കെ ആ മുറിയിലാ...
അതിനു മറുപടി ഒന്നും പറയാതെ ദേവൻ അലമാര തുറന്ന് ദേവന്റെ പുതിയ ഒരു ട്രാക് പാന്റും ഒരു നൈസ് കോട്ടൺ റൗണ്ട് നെക്ക് ടി ഷർട്ടും കയ്യിലെടുത്തു അനുവിന് നേരെ നീട്ടി.
ദേവേട്ടന്റെ ആദ്യ സമ്മാനം
കൺ കോണിലൂടെ ഒരു നനവും മനസ്സിൽ ഉണ്ടായ സന്തോഷ തിരയിളക്കവുമെല്ലാം ഞൊടിയിടയിൽ മുഖത്തു മിന്നി മറഞ്ഞു. ഇരു കൈകളും ചേർത്ത് അവൾ ആ ഡ്രസ്സ് ഒരു നിധി പോലെ ഏറ്റു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു.
കയ്യിൽ പിടിക്കാനല്ല ഇടനാ അതു തന്നത്...
അത്..
എന്തെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ..
അല്ല അതല്ല..
പിന്നെന്താ...
ഇന്നർ ഒന്നും ഇല്ലാതെ...അത് ആ മുറിയിലാ..
ഇട്ടിരുന്നത് രണ്ടും കീറിപ്പോയില്ലേ...
അനു ദേവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
ഇന്നറൊക്കെ തൽകാലം നാളെ ഇടാം ഇവിടെ ഇപ്പൊ നമ്മളു മാത്രേ അല്ലെ ഉള്ളു. പിന്നെ മോൾക്ക് ഇടയ്ക്ക് പാല് കൊടുക്കേണ്ടതല്ലേ. അത് കൊണ്ട് ഇപ്പൊ ഇത് ഇട്.....
അനു പിന്നൊന്നും പറയാൻ നിന്നില്ല
അവൾ വേഗം തന്നെ ഡ്രസ്സ് എടുത്തിട്ടു കണ്ണാടിയിൽ നോക്കിയ അവൾക്കു തന്നെ നാണം തോന്നി തന്റെ ആകാര വടിവുകൾ എല്ലാം അങ്ങനെ തന്നെ കാണുന്നുണ്ട്.
മമ്..ദേവേട്ടൻ മാത്രേ അല്ലെ ഉള്ളു ഇവിടെ അപ്പൊ പിന്നെ സരവില്ല...അനു മനസ്സിൽ പറഞ്ഞു.
💬 Comments
View all comments