Chapter Title : ദേവർമഠം 3 [കർണ്ണൻ]
എല്ലാം ഇട്ടു നടക്കുമ്പോൾ തന്നെ പിന്ന് ഭാഗത്തിന് ആട്ടം കൂടുതലാണ്.പടി കയറുമ്പോൾ പിന്നെ പറയുകയും വേണ്ട. ആട്ടവും ഇളക്കവും തെന്നി കയറലും കൂടി വരികയെ ഉള്ളു.
വഷളൻ......
അത് പറഞ്ഞു അവൾ താഴേക്കിറങ്ങി ദേവന്റെ ചെവിയിൽ വേദനിപ്പിക്കാതെ കിഴുക്കി എന്നിട്ട് ദേവന്റെ പിന്നിൽ നിന്ന് ദേവനെ മുന്നോട്ടു തള്ളി കൊണ്ട് നടന്നു.
ദേവേട്ടനെ മുന്നിൽ നടന്ന മതി...
അതെന്താ എന്തു പറ്റി....
ദേവൻ ഒന്ന് പൊട്ടൻ കളിച്ചു
പിന്നെ ദേവേട്ടൻ കള്ളനാ....
ഞാൻ എന്തു കള്ളം ചെയ്തു അതിനു...
പിന്നെ ഒന്നും ചെയ്തില്ലേ.....
എന്താന്ന് പറയെടോ...
ദേവേട്ടൻ എന്റെ അവിടെ നോക്കാനല്ലേ പിന്നീലേക്കു നിന്നത്....
എവിടെ നോക്കാൻ....
ദേവൻ കുസൃതി ചിരി ചിരിച്ചു
ചിരിക്കല്ലേ.. ദേവേട്ടൻ എന്റെ ബാക്ക് നോക്കാനാ പിന്നിലേക്ക് നിന്നത് എന്ന് എനിക്ക് മനസിലായി....
ദൈവമേ ഇതിനു പിന്നിലും കണ്ണുണ്ടോ. ഇതിനെ സൂക്ഷിക്കണം ഇല്ലേ ഇവൾ എന്നെ എടുത്തു ഉടുക്കും അത്രയ്ക്ക് പാവം ഒന്നുവല്ല ഇവൾ. പറഞ്ഞത് അത്രയും മനസ്സിൽ ആയിരുന്നു. അങ്ങനെ ഓരോന്നു പറഞ്ഞു ഇരുവരും മുറിയിൽ എത്തി. അകത്തു കടന്ന അനു വാതിൽ അടച്ചു കുറ്റിയിട്ട് നേരെ ബാത്ത് റൂമിലേക്ക് പോയി....
ശരീരം മൊത്തം വിയർത്തു ഇരിക്കുകയാണ്. കുളിച്ചിട്ടു 1 മണിക്കൂർ കഷ്ടി ആയുള്ളൂ
ബാത്‌റൂമിൽ കയറിയ പാടെ അവൾ ഡ്രസ്സ് മൊത്തം അഴിച്ചു ഹാങ്കറിൽ തൂക്കി. പിന്നെ മുടി നനയാത്ത രീതിയിൽ കെട്ടിവെച്ചു ഷവർ ഓണാക്കി അതിനു താഴെ നിന്നു. തണുത്ത വെള്ളം വീണ്ടും പതിച്ചപ്പോൾ ശരീരം മൊത്തം പിന്നെയും കുളിർത്തു.ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അനു
💬 Comments
View all comments