Chapter Title : ദേവർമഠം 3 [കർണ്ണൻ]
വീണ്ടും കുളിക്കുകയാണെന്നു ദേവന് മനസിലായി. പെട്ടന്ന് കുളിച്ചു കൊണ്ടിരിക്കുന്ന അനുവിന്റെ മാദക മേനി ദേവന്റെ മനസ്സിൽ ഒരു സ്വപ്നം എന്ന പോലെ കടന്നു വന്നു. ഇപ്പോൾ അവൾ ഡ്രസ്സ് ഇട്ടായിരിക്കുമോ കുളിക്കുക. ഏയ് ഒരിക്കലും ഉണ്ടാവില്ല. മാറാൻ റൂമിൽ വേറെ ഡ്രസ്സ് ഒന്നും ഇല്ലല്ലോ. ഇപ്പൊ അവൾ നൂൽ ബന്ധം ഇല്ലാതെ ആവും നിക്കുന്നത് ശരീരത്തിലൂടെ വെള്ള തുള്ളികൾ പാഞ്ഞു ഒഴുകുന്നുണ്ടാകും.നോക്കുമ്പോൾ റൂമിലെ ഹാങ്കറിൽ കിടക്കുന്നു ടവൽ. ടവൽ കിട്ടാൻ എന്തായാലും അവൾ തന്നെ വിളിക്കും.പക്ഷെ ഒന്നുറപ്പാ ഒന്നും അവൾ തന്നെ കാണിക്കില്ല. കൊതിപ്പിക്കുവേ ഉള്ളു. നിലാവെളിച്ചതിൽ ഒന്ന് കണ്ടതാണ് അവളുടെ പൂ മേനി.അതൊന്നു വെളിച്ചത്തിൽ കാണാനുള്ള കൊതി ഉണ്ട്. ചോദിക്കാനുള്ള ധൈര്യം പോരാ. പിന്നെ കണ്ടത് അവളുടെ പാൽകുടങ്ങൾ ആണ്. അതിനു ഇന്ന് ഞാൻ മാത്രമല്ല അവകാശി. കയ്യിലിരിക്കുന്ന കുറുമ്പിയെ കഴിഞ്ഞേ എനിക്ക് അതില് സ്ഥാനം ഉള്ളു. പക്ഷെ ബാക്കി മൊത്തം തനിക്കു അവകാശപ്പെട്ടതാണ്. ഒന്ന് പോയി നോക്കിയാലോ. അല്ലെ വേണ്ട അനു എന്തു വിചാരിക്കും. അങ്ങനെ മനസ്സിൽ പലതും ചിന്തിച്ചെങ്കിലും ഉടുവിൽ ടവൽ ഡോറിൽ കൊണ്ട് ഇടാം എന്ന് കരുതി അതുമായി അവൻ ബാത്ത് റൂമിലേക്ക് ചെന്നു . കുഞ്ഞിനെ കൂടെ കൂട്ടാനുള്ള ജാള്യത കൊണ്ട് അവളെ തൊട്ടിലിൽ ഇരുത്തി യാണ് ദേവൻ പോയത്.
ചാരിയിരുന്ന ഡോർ അല്പം തുറന്ന ദേവൻ ഇടിവെട്ടേറ്റ പോലെ നിന്നു. അത്രയ്ക്ക്. മനോഹരമായ കാഴ്ച. പിന്തിരിഞ്ഞു കുനിഞ്ഞു നിന്നു കാലുകളിൽ സോപ്പ് തേയ്ക്കുകയാണ് അനു. അവളുടെ വിരിവർന്ന വീണക്കുടം പിന്നിലേക്ക് തള്ളി വിടർന്നു നിൽക്കുന്നു. വിടരാൻ വെമ്പി നിൽക്കുന്ന
💬 Comments
View all comments