0%

Chapter Title : ദേവർമഠം 3 [കർണ്ണൻ]

Author : Kambikathakal Read All Parts 650

കാരണക്കാരൻ ആയ ആളെ ഒന്ന് കൂടി കാണണം എന്ന് തോന്നി. അങ്ങനെയാ അന്ന് ഞാൻ തേടിപിടിച്ചു ഈ വീടിന്റെ പടിപ്പുര കടന്നു വന്നത്. കാലെടുത്തു വച്ചതു മാത്രേ എനിക്ക് ഓർമയുണ്ടായിരുന്നുള്ളു. പിന്നെ ഹോസ്പിറ്റലിൽ വച്ചു രാമേട്ടനെ പറഞ്ഞത് ക്ഷീണം കാരണം തലചുറ്റി വീണു എന്നും ഗർഭവസ്ഥയിൽ അധികം ഇങ്ങനെ യാത്ര ചെയ്യണ്ട എന്നുവോക്കെ.

അനു പറയുന്നതത്രയും ഒരു നിർവികരതയോടെ ദേവൻ കേട്ടിരുന്നു...

ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ ആകെ ഒരു തരം മരവിപ്പ് ആയിരുന്നു. എന്തു ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിപോയി.... വേണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടു പോലും എനിക്ക് അതിനു കഴിഞ്ഞില്ല . ഒരു തെറ്റും ചെയ്യാത്ത ഈ ജീവൻ കളയേണ്ട എന്ന് തോന്നിയപ്പോളാണ് ആത്മഹത്യ ചെയ്യാനുള്ള എന്റെ തീരുമാനം മാറ്റിയത്. അന്ന് മുതൽ ഞാൻ ജീവിച്ചത് മൊത്തം അവൾക്കു വേണ്ടിയാണു. മോളെ കാണാണ്ട് വന്ന ഭയത്തിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോ ചിരിച്ചോണ്ട് നിക്കുന്ന ദേവേട്ടനെയാണ് കണ്ടത്. ദേവേട്ടൻ അവളെ എന്തേലും ചെയ്‌തോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി ദേവേട്ടാ...

അതും പറഞ്ഞു അവൾ ദേവനെ ഇറുക്കെ പിടിച്ചു കൊണ്ട് മുള ചീന്തും പോലെ കരഞ്ഞു..

ആർത്തലച്ചു വലിയ വായിൽ ദേവനെ തെറ്റിദ്ധരിച്ചതിൽ പതം പറഞ്ഞു കരയുന്ന അനുവിന്റെ കരച്ചിൽ ദേവന്റെ കണ്ണുകളെയും ഈറനണിയിച്ചു

അനുവിന്റെ എങ്ങലടി ഒരുവിധം നിന്നു എന്ന് കണ്ട ദേവൻ അവളുടെ തടിയിൽ പിടിച്ചു തന്റെ മുഖത്തിന്‌ നേരെ തിരിച്ചു. ദേവന്റെ കണ്ണുകളിൽ നോക്കിയ അനു അടക്കി വെച്ചതെല്ലാം പുറത്തെടുത്തു വീണ്ടും കണ്ണ് നിറച്ചു.

ഇരു കൈകൾ കൊണ്ടും അവളുടെ കവിളിൽ ഒഴുകിയ കണ്ണുനീർ ദേവൻ തുടച്ചു നീക്കി. കലങ്ങി ചുവന്ന കണ്ണുകളിൽ അവൻ ചുണ്ട് ചേർത്ത് ഓരോ ചുടു മുത്തം നൽകി. പാതി എത്തി നിന്ന കരച്ചിലും ഉള്ളിൽ നിറഞ്ഞ കുറ്റബോധവും എല്ലാം അവൾ ചുണ്ട് കടിച്ചു പിടിച്ചുകൊണ്ടു നിയന്ദ്രിച്ചു.

കണ്ണിൽ നിന്നും അവളുടെ കവിളിലും നെറ്റിയിലും എല്ലാം ചുണ്ട് ചേർത്ത ദേവൻ അവളുടെ നെറുകയിൽ ഒരു ദീർഘ ചുംബനം നൽകി അനുവിനെ ചേർത്ത് പിടിച്ചു.

അനുവിന്റെ

💬 Comments

View all comments