0%

Chapter Title : ദേവർമഠം [കർണ്ണൻ]

Author : Kambikathakal Read All Parts 700

അവന്റെ ഉമിനീരിൽ തുടങ്ങിയപ്പോൾ അടുത്തത് പാലിന്നാൽ തിളങ്ങി താനും പിന്നിലല്ല എന്ന് തെളിയിച്ചു. കൺ കോണിൽ ഒരു ചിരി ഒളിപ്പിച്ചു അനു ദേവന്റെ കവിളിൽ കയ്യെടുത്തു തട്ടി.
അനു :എന്തെ ഇങ്ങനെ നോക്കണേ
ദേവൻ :കാണാൻ നല്ല ചന്തം
അനു :പോടാ തെമ്മാടി
അതും പറഞ്ഞു അവൾ അവന്റെ കവിളിൽ തലോടികൊണ്ട് പുഞ്ചിരിച്ചു. ദേവൻ അല്പം ഒന്ന് ഉയർന്നു വീണ്ടും തന്റെ കർത്തവ്യത്തിലേക്കു കടന്നു. അനുവെന്ന സൗന്ദര്യത്തെ ആസ്വദിക്കാൻ.
മുലകൾക്ക് ഇടയിലൂടെ അവൻ താഴേക്കു കണ്ണടിച്ചു. അവന്റെ നീക്കം അറിഞ്ഞ അനു നാണത്താൽ കണ്ണുകൾ ഇറുക്കെ അടച്ചു.

മുലകൾക്ക് താഴെ നിന്നും തുടങ്ങുന്ന അണിവയർ. അവിടെ ഇവിടെയായി ഒന്ന് രണ്ടു മടക്കുകൾ. താഴെ ഒരു നാണയ വലിപ്പത്തിൽ ഉള്ളിലേക്ക് ആഴം തോന്നുന്ന അവളുടെ പൊക്കിൾ കുഴി. അതിനു താഴെക്കായി അടിവയറിലേക്ക് പടർന്ന പാടുകൾ വെള്ളയും ഇളം തവിട്ടും നിറത്തിലുള്ള സ്‌ട്രെച് മാർക്കുകൾ. അത് കണ്ട ദേവന്റെ കണ്ണുകളിൽ ഈറനണിഞ്ഞത് സ്വാഭാവികം.

ലോകത്തിലെ എല്ലാ അമ്മമാർക്കും ഉള്ള ദൈവത്തിനെ കൈ അടയാളം. തന്റെ രക്തത്തെ പത്തു മാസം ചുമന്നു നടന്നതിനു പകരം പ്രകൃതി നൽകുന്ന അംഗീകാരം. അതിലൊന്ന് കൈകൾ കൊണ്ട് തലോടാൻ അവൻ മറന്നില്ല. അതിനു ഫലമെന്നോണം അനുവിന്റെ ശരീരത്തിൽ അവശേഷിച്ച രോമരാജികൾ പോലും തളിരണിഞ്ഞു ഉണർന്നു നിന്നും. അരയിൽ കാണുന്ന കറുത്ത നരച്ചു തുടങ്ങിയ ഒരു ചരട്. നരച്ചു തുടങ്ങിയെങ്കിലും ഞാൻ അനുവിന്റെ ആരായിലട ഉള്ളത് എന്ന് അഹങ്കാരത്തോടെ പറയുന്നത് പോലെ ദേവന് തോന്നി.

ഒട്ടും രോമമില്ലാത്ത വണ്ണ തുടകൾ. അവ രണ്ടും തന്റെ കാലുകൾക്കു പൂട്ട്

💬 Comments

View all comments