0%

Chapter Title : ദേവർമഠം [കർണ്ണൻ]

Author : Kambikathakal Read All Parts 701

എന്ന പോലെ ചുറ്റി പിടിച്ചിരിക്കുന്നു. ആ കാലുകളിലും അലങ്കാരത്തിനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നോട്ടം വീണ്ടും അവൻ അവളുടെ അരയിലേക്ക് എത്തിച്ചു. പൊക്കിളിൽ നിന്നും തുടങ്ങുന്ന നനുത്ത രോമരാജികൾ. അവ താഴേക്കു പോകും തോറും കട്ടി കൂടി ഇരുണ്ടു വരുന്നു. അത് എത്തി നില്കുന്നത് അവളുടെ രതി കേന്ദ്രത്തിലും. ഒത്തിരി ഒന്നുവില്ല. ഒരു രണ്ടു ആഴ്ചയുടെ അത്രയും വളർച്ച കാണും. അത്ര തന്നെ അവളുടെ കക്ഷത്തിലും. ചെറു രോമങ്ങളിൽ നിറഞ്ഞു നിന്ന അവളുടെ പൂറിലേക്ക് അവന്റെ സാമാന്യം വലിപ്പമുള്ള ഉരുക്കു കുണ്ണ പാതി കയറി നിക്കുന്നു. നിലാവിന്റെ വെളിച്ചത്തിൽ മറ്റൊന്നും അവിടെ വ്യക്തമാകുന്നില്ല.

രതിയുടെ ലോകത്തു നിന്നും പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവന്റെ മുഖം മ്ലാനമായി. കണ്ണുകൾ നിറഞ്ഞു തുളുബനെന്നപോലെ നിന്നു
ദേവർമഠത്തിലെ ദേവനാരായണൻറെ ഭാര്യയാണ് അനു. കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദേവന്റെ ഭാര്യ. പക്ഷെ അനുവിന്റെ ശരീരത്തിൽ ആകെയുള്ളത് കതിലെ മൊട്ടുകമ്മൽ മൂക്കിലെ മൂക്കുത്തി. ഇത് രണ്ടും അവളുടെ സ്വന്തം. താൻ നൽകിയത് ഒരു താലി മാത്രം. ഇങ്ങനെയാണോ ദേവന്റെ ഭാര്യ കഴിയേണ്ടത്. അല്ല ഇന്നാണല്ലോ ഇവൾ ദേവന്റെ ഭാര്യ ആയതും. അതും മണിക്കൂറുകൾക്ക് മുൻപും.
കാലത്തിന്റെ കണക്കുകൾ വിധിച്ചത് ഇങ്ങനെ ഒന്നവനാകും.
ദേവേട്ടാ...
അനുവിന്റെ വിളിയാണ് ദേവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
അനു :ഇങ്ങനെ കിടന്ന മതിയോ പോകണ്ടേ. മോളു തന്നെ ഉള്ളു. എനിക്കുമ്പോ നമ്മളെ ആരേലും കണ്ടില്ലേ അവൾ പേടിക്കും.

അനു പറഞ്ഞു നിർത്തിയപ്പോൾ ദേവനും ചിന്തിച്ചു ശെരിയാണ്. വീട്ടിൽ നിന്നും പോന്നിട്ടു 2 മണിക്കൂർ കഴിഞ്ഞു. മോള് എപ്പോ വേണമെങ്കിലും

💬 Comments

View all comments