0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 1.3K

നോക്കി......തന്റെ മുൻപിൽ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന ആ മധ്യ വയസ്കനോട് അവർക്കു ആദ്യമായി ബഹുമാനം തോന്നി........ തന്നെ നോക്കിയ പദ്മിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ദേവസ്സി സിറ്റുവേഷന് ഒരു അയവു വരുത്തി... ഞാൻ നിങ്ങളെ വിശ്വസിക്കുന്നു ദേവസ്സി....... തന്നെ മൊത്തത്തിൽ ഉലക്കുന്ന വ്യഥക്കു ഒരു മായം വന്നു എന്ന് മനസ്സിലാക്കി, സോഫയിൽ നിന്നും എണീറ്റ്, ഷോ കേസിന്റെ അടുത്തേക് നടന്നു പദ്മിനി...... തന്റെ മുന്നിലൂടെ എണീറ്റ്, കൊഴുത്തുരുണ്ട ചന്തികൾക്കിടയിൽ കയറി ഇരുന്ന മാക്സി കൈ കൊണ്ട് വലിച്ചു വിട്ടു കുണ്ടികൾ കുലുക്കി നടന്ന പദ്മിനിയുടെ വിസ്താരമായ പിൻഭാഗം നോക്കി, ദേവസ്സി തന്റെ അണ്ടി ഒന്ന് തിരുമ്മി........കൊഴുത്ത കുണ്ടികളും, തടിച്ച തുടകളും എടുത്തു കാണിക്കുന്ന സുതാര്യമായ ഒരു മാക്സി ആയിരുന്നു പദ്മിനി ധരിച്ചിരുന്നത്.......

ഷോ കേസിന്റെ മുന്നിലെ ട്രയിലേക്കു രണ്ടു ഗ്ലാസ് എടുത്തു വെച്ച്, പദ്മിനി ചോദിച്ചു, what would you like to have? ഹോ, സോറി, നിങ്ങൾക്കെന്താ വേണ്ടത്..... ഒന്ന് മെല്ലെ ചിരിച്ചിട്ട് ദേവസ്സി പറഞ്ഞു, “anything other than vodka…….. പിരികം ചുളിച്ചു ദേവസ്സിയെ നോക്കി പദ്മിനി പറഞ്ഞു........ നിങ്ങൾ ഒരു കൃഷിക്കാരൻ ആണെന്നല്ല പറഞ്ഞത്.....then how you fluent in English? ഹഹഹ മാഡം, പഴയ ഒരു എട്ടാം ക്ലാസ്സുകാരൻ ആണേ.......പിന്നെ ഇംഗ്ലീഷിൽ ഫ്ലുവെൻറ് ഒന്നും അല്ലായെ.....പിടിച്ചു നിക്കാനായി അഞ്ചാറെണ്ണം പഠിച്ചു വെച്ചിട്ടുണ്ട്...... അത്ര തന്നെ..... ഓഹോ.....അത് ശരി , നിങ്ങൾ കൊള്ളാല്ലോ..........then come n choose your drink….. എണീറ്റ് ഷോ കേസിനടുത്തു ചെന്ന്, ദേവസ്സി ഒന്ന് കണ്ണോടിച്ചു......ഷിവാസ് റീഗൽ,

💬 Comments

View all comments