0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 1.3K

റെമി മാർട്ടിൻ, ടീച്ചേർസ്, ജോണി വാൾക്കർ, അങ്ങിനെ, മുന്തിയ ഇനം കുപ്പികൾ......അതിൽ നിന്നും റെമി മാർട്ടിന്റെ ബോട്ടിൽ പുറത്തേക്കെടുത്തു ദേവസ്സി..... "വൗ നൈസ് ചോയ്സ്, "എന്നും പറഞ്ഞു, ദേവസ്സിയുടെ കയ്യിൽ നിന്നും വാങ്ങി, പദ്മിനി, ഗ്ലാസ്സിലേക്കു മെല്ലെ ഒഴിച്ചു......തന്റെ ഫേവറിറ്റ് ബ്രാൻഡ് ആയ, "ഗ്രെ ഗൂസ് " വോഡ്ക തന്റെ ഗ്ലാസ്സിലേക്കു ഒഴിച്ചു.... എന്താ ദേവസ്സി ഇതിന്റെ കൂടെ? Only cubes madam, I would like to have it “on the rocks” പദ്മിനിയെ വീണ്ടും അതിശയിപ്പിച്ചു ദേവസ്സി മെല്ലെ ചിരിച്ചു.......ആ ചിരിയിൽ പങ്കു ചേർന്ന്, മെല്ലെ നടന്നു, ഫ്രിഡ്ജിൽ നിന്നും ക്യൂബ്‌സും , ലെമൺ ഫ്ലേവറുമായി പദ്മിനി തിരിച്ചെത്തി...... തന്റെ ഗ്ലാസ്സിലേക്കു മൂന്നു ക്യൂബ്സ് ഇട്ടു ദേവസ്സി മെല്ലെ ഗ്ലാസ് ഒരു സൈഡ് ചെരിച്ചു മെല്ലെ ഇളക്കി.......ഷോ കേസിന്റെ മുന്നിലേക്ക് ഹൈറ്റ്‌ കൂടിയ രണ്ടു സിംഗിൾ ചെയർ വലിച്ചിട്ടു, ഒന്നിലേക്ക് മെല്ലെ കയറി ഇരുന്നു പദ്മിനി.......ആ ചെയറിന്റെ രണ്ടു സൈഡിലൂടെയും അവളുടെ കൊഴുത്ത കുണ്ടികൾ തുളുമ്പി നിന്നു.......ഗ്ലാസ് കയ്യിൽ എടുത്തു, തല കൊണ്ട് ദേവസ്സിയോട് ചെയറിൽ കയറി ഇരിക്കാൻ ആംഗ്യം കാട്ടി പദ്മിനി ഗ്ലാസ് മെല്ലെ ഉയർത്തി........ ചെയറിൽ ഇരുന്ന് ഗ്ലാസ് പൊക്കി, ദേവസ്സി പദ്മിനിയുടെ ഗ്ലാസ്സിനോട് മുട്ടിച്ചു......അവർ പറഞ്ഞു ചിയേർസ്............. പദ്മിനിക്ക് അടുത്ത സർപ്രൈസ് നൽകിക്കൊണ്ട്, ഒരു സിപ് എടുത്തതിനു ശേഷം ദേവസ്സി ഗ്ലാസ് താഴെ വെച്ച്.....എന്നിട്ടു മുന്നിലെ പ്ലേറ്റിൽ നിന്നും വറുത്ത പീനട് എടുത്തു വായിൽ ഇട്ടു..... You are simply amazing man……. പദ്മിനി ചിരിച്ചു കൊണ്ട് പറഞ്ഞു......

💬 Comments

View all comments