0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 403

തന്നെയാ, നിന്റെയീ സ്ഥലത്തേക്ക് ഞാൻ ഒറ്റയ്ക്ക് തന്നെ വന്നത്...... പിന്നെ എല്ലിനിടെൽ കുത്ത്,,,,,,,,,മെല്ലെ ഇടതു കൈ കൊണ്ട് മീശ പിരിച്ചു, ചുണ്ടു ഒന്ന് കടിച്ചു കൊണ്ട്, പദ്മിനിയെ ചുഴിഞ്ഞു നോക്കികൊണ്ട്‌ ദേവസ്സി തുടർന്ന്.......അതാർക്കാണെന്ന് നിനക്ക് നന്നായറിയാം......അതിനു മലയാളത്തിൽ വേറൊരു പേരുണ്ട്, കഴപ്പ്..... തൽകാലം ആ കുത്തി കഴപ്പ് തീർക്കാൻ എനിക്ക് ടൈം ഇല്ലാണ്ട് പോയി.........

ശഹ്ഹ്ഹശ്ശോഊ..........അസഹനീയമായി തല കുടഞ്ഞു കൊണ്ട് പദ്മിനി മുരണ്ടു.......നിയ്യീ കോളേജ് പാടി കടന്നു പോവില്ല നായെ........

'''''''ഹഹഹഹ'''''''' മുരണ്ടു ചിരിച്ചു കൊണ്ട്, പദ്മിനിയുടെ മുന്നിലേക്ക് ഒരു ചുവടു കൂടി വെച്ചു കൊണ്ട് ദേവസ്സി പറഞ്ഞു..... """"നിനക്കറിയാവോ, മൂരിക്കുട്ടന്മാരെ എങ്ങനാ മര്യാദ പഠിപ്പിക്കുന്നെന്നു.....കൊമ്പ് കുലുക്കി പാഞ്ഞു വരുന്ന മൂരിക്കുട്ടന്മാർ വിറക്കും ദേവസ്സിയുടെ മുന്നിൽ....അപ്പൊ നിന്റെ കൊണാപ്പന്മാർ ദേവസ്സിക്കു കോപ്പാണ്....കോപ്പ്......

പിന്നെ,,,,,,നിനക്ക് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്, ഒന്ന് കണ്ടു നോക്ക്......ന്നും പറഞ്ഞു ദേവസ്സി കയ്യിലിരുന്ന പേപ്പറുകൾ പദ്മിനിയുടെ മുന്നിലേക്ക് ഇട്ടു........

ദേവസ്സിയെ ഒന്ന് അമർത്തി നോക്കിയശേഷം പേപ്പർ കയ്യിലെടുത്തു നോക്കി തുടങ്ങിയ പദ്മിനിയുടെ മുഖം മാറുന്നത് കണ്ടു ഊറി ചിരിച്ചു കൊണ്ട്, പദ്മിനിയുടെ മുന്നിലെ ചെയറിലേക്കു ഇരുന്നു കൊണ്ട് ദേവസ്സി തുടർന്നു..........

മൂവായിരത്തി അറുനൂറു കോടി, നീയും നിന്റെ കണവൻ തെലുങ്കനും കൂടി ബിനാമി പേരിൽ ഇൻവെസ്റ്റ് ചെയ്തതിന്റെ കുറച്ചു ഡീറ്റെയിൽസ്....... ചിരിച്ചു കൊണ്ട് ദേവസ്സി തുടർന്നു......ഇത് അതിന്റെ ചില കോപ്പികൾ.......ഒറിജിനൽ ഇപ്പൊ സേഫ് ആയി വേണ്ടിടത്തു തന്നെ ഉണ്ട്........എങ്ങിനെ, ഇഷ്ടായോ നിനക്ക് ഈ റാസ്കലിന്റെ സമ്മാനം..........

അവിശ്വസനതയോടെ തന്നെ നോക്കിയ പദ്മിനിയോട് ദേവസ്സി തുടർന്നു....... '''''''ഞാനേ,,,,,ഒരു പാവം നാട്ടിൻ പുറത്തു കാരൻ......ഇപ്പൊ നിനക്ക് മനസ്സിലായി കാണും, ഏകദേശം, എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്.......... ചെയറിലേക്കു അമർന്നു ചാഞ്ഞിരുന്ന്, രണ്ടു കയ്യും വിരലുകൾ പിണച്ചു കൂട്ടി തിരുമ്മി, പദ്മിനിയുടെ നേരെ ഉയർത്തി ഞൊട്ട വിട്ട് കൊണ്ട് ദേവസ്സി തുടർന്നു........

"""""അപ്പൊ, ഇനിയൊരു സംസാരം ഇല്ല,,, നാളെ മുതൽ, എന്റെ മോൾ, ക്ലാസ്സിൽ ഉണ്ടാവും.....അവർ എന്തൊക്കെയാണോ കംപ്ലൈന്റ്റ് തന്നിരിക്കുന്നത്, അതെല്ലാം, എത്രയും പെട്ടെന്ന്, അങ്ങ് ചെയ്തു കൊടുത്തേര്......... മേശയിൽ രണ്ടു കൈ കൊണ്ട് അടിച്ചിട്ട് ദേവസ്സി മെല്ലെ

💬 Comments

View all comments