Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]
എണീറ്റു......തന്നെ നോക്കിയ പദ്മിനിയെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ടു പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു....... """"ഇത് വാടകക്കെടുത്ത തന്ത അല്ല....എന്റെ മോൾടെ കൂടെ കട്ടക്ക് നിക്കുന്ന തന്തയാ......അതിപ്പോ നിനക്ക് മനസ്സിലായില്ലേ......SO DON’T UNDERESTIMATE THE POWER OF A COMMON MAN…………. വലതു കയ്യുടെ വിരലുകൾ മടക്കി, ചൂണ്ടു വിരൽ അവരുടെ നേരെ ചൂണ്ടി കുലുക്കികൊണ്ടു മുരണ്ടു.... സ്തബ്ധയായി ഇരിക്കുന്ന പദ്മിനിയുടെ മുന്നിലൂടെ തിരിഞ്ഞു, മുണ്ടു മെല്ലെ വലതു കൈ കൊണ്ട് പൊക്കി, ഇടതു കയ്യിലൂടെ വരിഞ്ഞു, വലതു കൈ കൊണ്ട് മടക്കി കുത്തി, ഡോറിന്റെ ലോക്ക് എടുത്തു പുറത്തിറങ്ങി, വരാന്തയിലൂടെ ജെസ്സിയുടെ കൈ പിടിച്ചു കൊണ്ട് ദേവസ്സി നടന്നു.......
അപ്പച്ചാന്നും വിളിച്ചു, ജെസ്സി സ്പീഡിൽ ദേവസ്സിയുടെ കൂടെ നടന്നു........ ജെസ്സിയെ നോക്കി ചിരിച്ച ദേവസ്സിയുടെ ചിരിയിൽ നിന്ന് തന്നെ ജെസ്സിക്ക് മനസ്സിലായി, തന്റെ അപ്പച്ചനാണ് യഥാർത്ഥ ഹീറോ എന്ന്........... ..................................................................................................................... ഹോസ്റ്റലിൽ എത്തി, ഒന്ന് ഫ്രഷ് ആയതിനു ശേഷം, ദേവസ്സി പറഞ്ഞു, മോളെ ട്രെയിൻ ഏതാ ഉള്ളെന്നു നോക്ക്, പട്ടിയെ ഇന്ന് തന്നെ പോണം,,,അല്ലേൽ നിന്റെ അമ്മച്ചിക്കാ പണി.......
അപ്പച്ചാ, ഇന്ന് തന്നെ പോണോ..........അവൾ ചിണുങ്ങി.......
ഹ്മ്മ്മ്....നീ ട്രെയിൻ നോക്ക്, ന്നും പറഞ്ഞു, ദേവസ്യ പുറത്തേക്കിറങ്ങി.....
മരച്ചുവട്ടിൽ വന്നു, സിസ്സറിന്റെ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു, കത്തിച്ചു മെല്ലെ, പുക ഊതി വിട്ട് തുടങ്ങി...........
അപ്പോ, അപ്പച്ചാ ന്നും വിളിച്ചു പുറത്തേക്കു വന്ന ജെസ്സി പറഞ്ഞു.......
അപ്പച്ചാ, ദെയ് പ്രിൻസിപ്പൽ മാഡം ഫോണിൽ ഉണ്ട്.....അപ്പച്ചനോട് സംസാരിക്കണം ന്നു....ജെസ്സിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർത്ത് ദേവസ്സി പറഞ്ഞു........ ഹലോ......
ഹലോ, പദ്മിനി ആണ്.........
മ്മ്......പറയു മാഡം.......
ജെസ്സി ഉണ്ടോ അടുത്ത്..........
ഇല്ലാ...മാഡം പറഞ്ഞോളൂ'''' ന്നും പറഞ്ഞു, ദേവസ്സി മെല്ലെ തല കൊണ്ട് ജെസ്സിയോട് പൊക്കോളാൻ പറഞ്ഞു........എണിറ്റു പുക ഒന്ന് വലിച്ചൂതി വിട്ടു......
ഹ്ഹ്മ്മ്മ്.....നിങ്ങൾ ഇവിടെ വന്നു വെല്യ ഷോ നടത്തിയല്ലോ......കുറെ ഡയലോഗും അടിച്ചു.........ഹീറോ ആയി.......
ഹഹഹ ഹ്ഹ്മ്മ്മ്......ദേവസ്സി മെല്ലെ അമർത്തി ചിരിച്ചു..........ഒരു പുക അമർത്തിയെടുത്തു ഊതി വിട്ടു......
ചിരിക്കേണ്ട അധികം.......പറഞ്ഞല്ലോ എനിക്ക് കുത്തി കഴപ്പാണെന്നു......അതെ.....അത് തന്നെയാണ്.......എന്റെ മുന്നിൽ വന്നു
💬 Comments
View all comments